കാലിക്കറ്റ് യൂണിവേഴ്സിറ്റി ജൂനിയർ റിസർച്ച് ഫെലോ: അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്സ് പഠനവകുപ്പിലെ ഗവേഷണ പ്രോജക്റ്റിലേക്ക് ജൂനിയർ റിസർച്ച് ഫെലോയെ (താൽക്കാലികം) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 60% മാർക്കോടെ എംഎസ്സി ഫിസിക്സ്. സിഎസ്ഐആർ/യുജിസിനെറ്റുള്ളവർക്കും അമോർഫസ് മെറ്റീരിയൽസിൽ പരിചയമുള്ളവർക്കും വെയിറ്റേജ് ലഭിക്കും. അപേക്ഷ 26നകം ലഭിക്കണം.
https://www.facebook.com/Malayalivartha