Widgets Magazine
23
Mar / 2018
Friday
Forex Rates:

1 aed = 17.71 inr 1 aud = 50.20 inr 1 eur = 80.21 inr 1 gbp = 91.71 inr 1 kwd = 217.20 inr 1 qar = 17.87 inr 1 sar = 17.34 inr 1 usd = 65.03 inr

EDITOR'S PICK


അച്ഛന്റെ മനംമാറ്റത്തില്‍ അവള്‍ ഏറെ സന്തോഷിച്ചു... പക്ഷെ അച്ഛന്റെ മനസില്‍ മറ്റൊന്നായിരുന്നു; പൊന്നുമോളുടെ കല്യാണത്തിന് സമ്മതിച്ച ശേഷം മകളെ കുത്തിയ സംഭവം ദുരഭിമാനക്കൊലയാണെന്ന് വെളിപ്പെടുത്തല്‍; താഴ്ന്ന ജാതിക്കാരനെ പ്രണയിച്ചതിലുള്ള ഒടുങ്ങാത്ത പക അവസാനിച്ചതിങ്ങനെ...


സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാക്കാന്‍ അത്ര എളുപ്പമല്ല...


ഞാന്‍ പാലക്കാടുണ്ടെന്ന് വിദ്യാ ബാലന്‍... മമ്മൂട്ടിയെ നായകനാക്കി ടിനി ടോം ഒരുക്കുന്ന ചിത്രത്തില്‍ വിദ്യ അതിഥി താരമായി എത്തിയേക്കും


മലപ്പുറത്ത് മകളെ അച്ഛന്‍ കുത്തിക്കൊന്നു... വെള്ളിയാഴ്ച മകളുടെ വിവാഹം നടക്കാനിരിക്കെയാണ് കൊലപാതകം; ആതിര ഒരു യുവാവുമായി പ്രണയത്തിലായിരുന്നു


അകന്നുകഴിഞ്ഞ മാതാപിതാക്കളെ ഒരുമിപ്പിക്കാമെന്ന് വിദ്യർത്ഥിനിക്ക് വാക്ക് നൽകി ഫോൺ വിളിയും വീട്ടിൽ പതിവ് സന്ദർശനവും; ഒടുവിൽ അമ്മ പുറത്ത്! കന്യാസ്ത്രീ തിരുവസ്ത്രം ഉപേക്ഷിച്ച് പെൺകുട്ടിയുടെ അച്ഛനുമായി ജീവിക്കാൻ മതിൽ ചാടി... കോതമംഗലത്തെ ഞെട്ടിച്ച് കന്യാസ്ത്രീയുടെ ഒളിച്ചോട്ടം

കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് സെയിലറാകാൻ അവസരം

13 JULY 2017 01:07 PM IST
മലയാളി വാര്‍ത്ത

More Stories...

സ്പേസ് ആപ്ലിക്കേഷൻ സെന്ററിൽ സയന്റിസ്റ് / എഞ്ചിനീയർ 'എസ്ഡി ', സയന്റിഫിക് അസിസ്റ്റന്റ് -എ , ടെക്‌നിഷ്യൻ ബി , കാറ്ററിംഗ് അറ്റന്റന്റ് എ കുക്ക് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ഭരണഘടനാ തത്ത്വങ്ങൾ, മൗലികാവകാശങ്ങൾ എന്നിവയുടെ കാവൽ മാലാഖയായ പരമോന്നത കോടതിയെക്കുറിച്ച് PSC സാധാരണ ചോദിക്കാറുള്ള ചോദ്യാവലി

അമേരിക്ക ഓയിൽ ഗ്യാസ് കമ്പനിയിൽ ധാരാളം ഒഴിവുകൾ

എച്ച്‌എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡ് അനുബന്ധ സ്ഥാപനമായ ഹൈറ്റ്സിൽ വിവിധ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

പ്രമുഖ ഹെലികോപ്റ്റർ സർവീസ് കമ്പനിയായ പവൻ ഹാൻസിൽ കമ്പനി സെക്രട്ടറി , ജനറൽ മാനേജർ തുടങ്ങി നിരവധി ഒഴിവുകൾ

കായിക താരങ്ങൾക്ക് നാ​വി​ക​സേ​ന​യി​ൽ സെ​യി​ല​ർ ആകാൻ അവസരം. അ​വി​വാ​ഹി​ത​രാ​യ പുരുഷന്മാരാണ് അപേക്ഷിക്കേണ്ടത്.
അ​ത്​​ല​റ്റി​ക്​​സ്, അ​ക്വാ​ട്ടി​ക്​​സ്, ബാ​സ്​​ക​റ്റ്​​ബാ​ൾ, ബോ​ക്​​സി​ങ്, ക്രി​ക്ക​റ്റ്, ഫു​ട്​​ബാ​ൾ, ജിം​നാ​സ്​​റ്റി​ക്​​സ്, ഹാ​ൻ​ഡ്​​ബാ​ൾ, ഹോ​ക്കി, ക​ബ​ഡി, വോ​ളി​ബാ​ൾ, വെ​യി​റ്റ്​​ലി​ഫ്​​റ്റി​ങ്, റെ​സ്​​ലി​ങ്, സ്​​ക്വാ​ഷ്, ബെ​സ്​​റ്റ്​ ഫി​സി​ക്, ഫെ​ൻ​സി​ങ്, ഗോ​ൾ​ഫ്, ടെ​ന്നി​സ്, ക​യാ​ക്കി​ങ്​ ആ​ൻ​ഡ്​ ക​നോ​യി​ങ്, റോ​യി​ങ്, ഷൂ​ട്ടി​ങ്, സെ​യി​ലി​ങ്, വി​ൻ​ഡ്​ സ​ർ​ഫി​ങ്, ഇ​ക്വ​സ്​​ട്രി​യ​ൻ തു​ട​ങ്ങി​യ​യി​ന​ങ്ങ​ളി​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ/​ജൂ​നി​യ​ർ അ​ല്ലെ​ങ്കി​ൽ സീ​നി​യ​ർ നാ​ഷ​ന​ൽ ചാ​മ്പ്യ​ൻ​ഷി​പ്​/​സീ​നി​യ​ർ സ്റ്റേറ്റ് ​ ചാ​മ്പ്യ​ൻ​ഷി​പ്​/​​ഓൾ ​ഇ​ന്ത്യ ഇ​ൻ​റ​ർ​ യൂണിവേഴ്സിറ്റി ചാ​മ്പ്യ​ൻ​ഷി​പി​ൽ പങ്കെടുത്തിട്ടുള്ള കാ​യി​ക​താ​ര​ങ്ങ​ൾ​ക്കാ​ണ്​ അ​വ​സ​രം.

ഡ​യ​റ​ക്​​ട്​ എ​ൻ​ട്രി പെ​റ്റി ഒാ​ഫി​സ​ർ:

പ്ല​സ്​ ടു​വാ​ണ്​ യോ​ഗ്യ​ത. 1995 ആ​ഗ​സ്​​റ്റ്​ ഒ​ന്നി​നും 2000 ജൂ​ലൈ 31നും ​ഇ​ട​യി​ൽ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം. ടീം ​ഗെ​യി​മു​ക​ളി​ൽ ജൂ​നി​യ​ർ, സീ​നി​യ​ർ ത​ല​ങ്ങ​ളി​ലൊ​ന്നി​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ/​നാ​ഷ​ന​ൽ/​സ്​​റ്റേ​റ്റ്​ ലെ​വ​ലി​ൽ പങ്കെടുക്കുകയോ ഇ​ൻ​റ​ർ​യൂ​നി​വേ​ഴ്​​സി​റ്റി ടൂർണമെന്റിൽ ഒ​രു യൂ​നി​വേ​ഴ്​​സി​റ്റി​യെ പ്ര​തി​നി​ധാ​നം​ചെ​യ്യു​ക​യോ വേ​ണം. വ്യ​ക്​​തി​ഗ​ത ഇ​ന​ങ്ങ​ളി​ൽ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ നാ​ഷ​ന​ൽ ലെ​വ​ലി​ൽ കു​റ​ഞ്ഞ​ത്​ ആ​റാം സ്ഥാനവും ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ കു​റ​ഞ്ഞ​ത്​ മൂ​ന്നാം സ്​​ഥാ​ന​മോ അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ല മ​ത്സ​ര​ങ്ങ​ളി​ൽ മൂ​ന്നാം സ്​​ഥാ​ന​മോ കരസ്ഥമാക്കിയിരിക്കണം.

സീ​നി​യ​ർ സെ​ക്ക​ൻ​റ​റി റിക്രൂട്ട്മെന്റ്​:

പ്ല​സ്​ ടു​വാ​ണ്​ വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ/​നാ​ഷ​ന​ൽ/​സ്​​റ്റേ​റ്റ്​ ലെ​വ​ലി​ലോ അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ല മ​ത്സ​ര​ത്തി​ൽ ഏ​തെ​ങ്കി​ലും സ​ർ​വ​ക​ലാ​ശാ​ല​യെ പ്ര​തി​നി​ധാ​നം​ചെ​യ്​​തോ പങ്കെടുത്തിരിക്കണം. 1996 ആ​ഗ​സ്​​റ്റ്​ ഒ​ന്നി​നും 2000 ജൂ​ലൈ 31നും ​ഇ​ട​യി​ൽ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം. 

മെ​ട്രി​ക്​ റി​ക്രൂ​ട്ട്​​സ്​:

പ​ത്താം​ത​രം അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ​മാ​ണ്​ വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ/​നാ​ഷ​ന​ൽ/​സ്​​റ്റേ​റ്റ്​ ലെ​വ​ൽ ടൂർണമെന്റിൽ പങ്കെടുത്തവരായിരിക്കണം. 1996 ഒ​ക്​​ടോ​ബ​ർ ഒ​ന്നി​നും 2000 സെ​പ്​​റ്റം​ബ​ർ 30നും ​ഇ​ട​യി​ൽ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം.
വെ​ബ്​​സൈ​റ്റി​ൽ ത​ന്നി​രി​ക്കു​ന്ന മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ സാ​ധാ​ര​ണ ത​പാ​ലി​ൽ അ​യ​ക്ക​ണം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ലൈ 19. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് https://www.joinindiannavy.gov.in/ ൽ Current Events .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യരാത്രി അദ്ദേഹം എനിക്ക് പണം തരാന്‍ ശ്രമിച്ചു; എന്നാല്‍ ഞാനത് വാങ്ങിയില്ല. ഞാന്‍ അത്തരത്തിലുള്ള ഒരു സ്ത്രീയല്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു ; അദ്ദേഹത്തിന് വേണ്ടി എപ്പോഴും മനസ് തുടിക്കുമായിരുന്നു ; ട്രംപ  (11 minutes ago)

ഇനിമുതൽ പുരുഷന്മാർക്ക് കഴിക്കാവുന്ന " ഗര്‍ഭനിരോധന ഗുളികകള്‍ " ; വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തുന്ന കണ്ടുപിടുത്തവുമായി വാഷിംഗ്ടണ്‍ സര്‍വ്വകലാശാല    (21 minutes ago)

സന്തോഷ് ട്രോഫി: മണിപ്പൂരിനെ ഗോൾ മഴയിൽ മുക്കി കേരളം  (22 minutes ago)

മയക്കുമരുന്ന് തലയ്ക്ക് പിടിച്ചു; ബാല്‍ക്കണിയില്‍ യുവതിയുടെ അഭ്യാസപ്രകടനം; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ  (51 minutes ago)

ചരിത്ര നേട്ടവുമായി കെയിന്‍ വില്യംസണ്‍; ന്യൂസീലൻഡ് മികച്ച നിലയിൽ  (58 minutes ago)

മസ്കറ്റിൽ മലയാളി തൂങ്ങി മരിച്ച നിലയിൽ !  (1 hour ago)

എസ്‌കിമോകളുടെ ' ഇഗ്ലു ' ചന്ദ്രനിൽ നിർമ്മിയ്ക്കാനൊരുങ്ങുന്നു ! ; ഐഎസ്ആര്‍ഒ പദ്ധതി ചരിത്ര വിജയമാകും  (1 hour ago)

മാസീവ് മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിനൊരുങ്ങി രാജമൗലി !! ; സൂപ്പർഹിറ്റ് സംവിധായകന്റെ പുതിയ ചിത്രത്തിലെ നായകന്മാർ ഇവരാണ്  (1 hour ago)

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ റദ്ദാക്കണം; യുഡിഎഫ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (1 hour ago)

ബെല്‍റ്റ് വെച്ച് അടിച്ചു ; ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി;മാറിടത്തിലെ പാഡ് വലിച്ചെറിഞ്ഞ് അയാള്‍ക്ക് വേണ്ടി വഴങ്ങിക്കൊടുത്തു; ബാലനടിയായിരിക്കുമ്പോള്‍ ബലാത്സംഗം ചെയ്യപ  (1 hour ago)

മൂന്ന് പാര്‍ട്ടികള്‍ക്ക് പോളിംഗ് ഏജന്റുമാരില്ല; വോട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നിയമസഭാ സെക്രട്ടറിക്ക് പരാതി നല്‍കി  (1 hour ago)

മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി  (1 hour ago)

മാണിയുമായുള്ള സഹകരണം കേരളത്തിലെ മാത്രം പ്രശ്‌നം; കേരള ഘടകം അനുയോജ്യമായ തീരുമാനമെടുക്കുമെന്നും യെച്ചൂരി  (2 hours ago)

പ്രവാസികൾക്ക് കനത്ത തിരിച്ചടി ! ; ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ വിമാനക്കമ്പനികൾ കുത്തനെ ഉയർത്തുന്നു  (2 hours ago)

സ്പേസ് ആപ്ലിക്കേഷൻ സെന്ററിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിക്കുന്നു  (2 hours ago)

Malayali Vartha Recommends