Widgets Magazine
20
Sep / 2017
Wednesday

പവര്‍ഗ്രിഡ് കോര്‍പ്പറേഷനില്‍ എന്‍ജിനീയര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

14 JULY 2017 02:56 PM IST
മലയാളി വാര്‍ത്ത

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ അനുബന്ധ സ്ഥാപനമായ പവര്‍ഗ്രിഡ് മേദിനിപുര്‍-ജീരത്ത് ട്രാന്‍സ്മിഷന്‍ ലിമിറ്റഡിലേക്ക് (പി.എം.ജെ.ടി.എല്‍.) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിലായിരിക്കും നിയമനം. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്.
1. ഫീല്‍ഡ് എന്‍ജിനീയര്‍-ഇലക്ട്രിക്കല്‍
യോഗ്യത: ഇലക്ട്രിക്കല്‍ ബ്രാഞ്ചില്‍ 55 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക്./ബി.എസ്.സി. എന്‍ജിനീയറിങ്/എ.എം.ഐ.ഇ.
2. ഫീല്‍ഡ് എന്‍ജിനീയര്‍- സിവില്‍
യോഗ്യത: സിവില്‍ ബ്രാഞ്ചില്‍ 55 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക്./ബി.എസ്.സി. എന്‍ജിനീയറിങ്/എ.എം.ഐ.ഇ.
3. ഫീല്‍ഡ് സൂപ്പര്‍വൈസര്‍, ഇലക്ട്രിക്കല്‍
യോഗ്യത: സര്‍ക്കാര്‍ അംഗീകൃത ടെക്നിക്കല്‍ ബോര്‍ഡ്/ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് 55 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ.
4. ഫീല്‍ഡ് സൂപ്പര്‍വൈസര്‍- സിവില്‍
യോഗ്യത: സര്‍ക്കാര്‍ അംഗീകൃത ടെക്നിക്കല്‍ ബോര്‍ഡ്/ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് 55 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ.
കൂടുതൽ വിവരങ്ങള്‍ക്ക്: https://www.powergridindia.com/sites/default/files/Advt-FTB-ER-II-TBCB_1.pdf

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ജീവിതം തകര്‍ത്തത് ഐശ്വര്യ റായ്  (4 minutes ago)

മുപ്പത്തിമൂന്നാം പിറന്നാള്‍ കാവ്യ മറക്കാനാഗ്രഹിക്കുന്നത്...  (21 minutes ago)

ഞെട്ടിക്കുന്ന ഓഫറുമായി ആമസോണ്‍  (1 hour ago)

വിവാഹവാഗ്ദാനം നല്‍കി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച യുവാവ് പിടിയില്‍  (1 hour ago)

റ​ബ​ർ കർഷകരെ രക്ഷിക്കാൻ സർക്കാരിന്റെ പുതിയ പദ്ധതി ; ട​യ​ർ ഫാ​ക്ട​റി പ​രി​ഗ​ണ​ന​യി​ലെ​ന്നു മു​ഖ്യ​മ​ന്ത്രി  (1 hour ago)

തോ​മ​സ് ചാ​ണ്ടി​യു​ടെ ഭൂ​മി കൈ​യേ​റ്റ​ത്തി​ൽ വി​ജി​ല​ൻ​സ് നി​യ​മോ​പ​ദേ​ശം തേ​ടി  (1 hour ago)

ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നയാളെ ജനക്കൂട്ട മധ്യത്തില്‍ തൂക്കിലേറ്റി  (1 hour ago)

കൊല്‍ക്കത്തയിലും നടിക്കെതിരെ ആക്രമണം...ഞെട്ടലോടെ സിനിമാലോകം  (2 hours ago)

കൊച്ചിയില്‍ ടാക്‌സി ഡ്രൈവര്‍ക്ക് സ്ത്രീകളുടെ ക്രൂരമര്‍ദ്ദനം  (2 hours ago)

കെ.എസ്.യു പ്രവർത്തകരോട് കരുണകാട്ടി കേശവേന്ദ്രകുമാര്‍ ഐഎഎസ്; കരി ഓയില്‍ കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേശവേന്ദ്രകുമാര്‍  (2 hours ago)

മ​ണ്ഡ​ല​കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഒ​ക്ടോ​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രിയുടെ നിർദേശം  (2 hours ago)

നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്ന് കമ്പിനി സി​ഇ​ഒ  (2 hours ago)

ഇന്ത്യനേരിടുന്ന പ്രധാന പ്രശ്നങ്ങൾ അസഹിഷ്ണുതയും തൊഴിലില്ലായ്മയുമെന്നു രാഹുൽ ഗാന്ധി  (2 hours ago)

സി​ന്ധു​വും ഒ​കു​ഹാ​ര​യും വീ​ണ്ടും നേ​ർ​ക്കു​നേ​ർ  (3 hours ago)

ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞു മ​ട​ങ്ങി​യ ന​ടി​ക്കു നേ​രെ ആ​ക്ര​മ​ണ​ശ്ര​മം  (3 hours ago)

Malayali Vartha Recommends