Widgets Magazine
18
Nov / 2017
Saturday

പോ​ണ്ടി​ച്ചേ​രി യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ അ​ധ്യാ​പ​ക​രാവാൻ അവസരം

17 JULY 2017 03:09 PM IST
മലയാളി വാര്‍ത്ത

പോ​ണ്ടി​ച്ചേ​രി കേ​ന്ദ്ര സർവകലാശാലയിൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ അ​ഡ്​​ഹോ​ക്​ ടീ​ച്ചി​ങ്​ ഒ​ഴി​വു​ക​ളിലേക്ക് അപേക്ഷ ക്ഷണിച്ചു. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂലൈ 28 ആ​ണ്.

ഒഴിവുകൾ ചുവടെ :

ത​മി​ഴ്​, മാനേജ്‌മന്റ് സ്​​റ്റ​ഡീ​സ്​, കോ​മേ​ഴ്​​സ്​, ഇ​ക്ക​ണോ​മി​ക്​​സ്​, ടൂ​റി​സം സ്​​റ്റ​ഡീ​സ്​, ബാ​ങ്കി​ങ്​ ടെ​ക്​​നോ​ള​ജി, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബി​സി​ന​സ്​, മാ​ത്ത​മാ​റ്റി​ക്​​സ്​, സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ്, ഫി​സി​ക്​​സ്​, കെ​മി​സ്​​ട്രി, എ​ർ​ത്ത്​​ സ​യ​ൻ​സ​സ്​, കോ​സ്​​റ്റ​ൽ ഡി​സാ​സ്​​റ്റ​ർ മാനേജ്‌മന്റ്, ഇ​ക്കോ​ള​ജി, ആ​ൻ​ഡ്​ എ​ൻ​വ​യ​ൺ​മ​െൻറ​ൽ സ​യ​ൻ​സ​സ്, ബ​യോ ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്​​സ്​, ഫു​ഡ്​ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി, ഇം​ഗ്ലീ​ഷ്​, ഫ്ര​ഞ്ച്​, ഹി​ന്ദി, ഫി​ലോ​സ​ഫി, സോ​ഷ്യോ​ള​ജി, ഹി​സ്​​റ്റ​റി, പൊ​ളി​റ്റി​ക്​​സ്​ ആ​ൻ​ഡ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​റ്റ​ഡീ​സ്​, സോ​ഷ്യ​ൽ വ​ർ​ക്​, ഇ​ല​ക്​​​ട്രോ​ണി​ക്​ മീ​ഡി​യ ആ​ൻ​ഡ്​ മാ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ, എ​ജു​ക്കേ​ഷ​ൻ, നാ​നോ സ​യ​ൻ​സ്​ ആ​ൻ​ഡ് ടെ​ക്​​നോ​ള​ജി, ​ഗ്രീ​ൻ എ​ന​ർ​ജി ടെ​ക്​​​നോ​ള​ജി, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ​സ്​, ലോ എ​ന്നി​ങ്ങ​നെ​യാ​ണ്​ ഒ​ഴി​വു​ക​ൾ.
യോ​ഗ്യ​ത ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.pondiuni.edu.in സന്ദർശിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ജോയ്‌സ് ജോർജിനെ പൊരിക്കാൻ സി പി ഐ, എം.പി പ്രതിക്കൂട്ടിൽ തന്നെയെന്ന്​ സി.പി.​ഐ  (37 minutes ago)

ജനനേന്ദ്രിയം ഛേദിച്ച കേസിലെ യുവതിയും യുവാവും കോടതിയിൽ ഒന്നിച്ചു.  (1 hour ago)

ഗർഭിണിയായ ഉറ്റ കൂട്ടുകാരിയെ കൊലപ്പെടുത്തി വയറു കീറി ഗർഭസ്ഥശിശുവിനെ കവർന്ന യുവതിക്ക് 40 വർഷം തടവ്  (1 hour ago)

ഖത്തറില്‍ രണ്ട് മലയാളികള്‍ വാഹനമിടിച്ച് മരിച്ചു  (6 hours ago)

ആരാധകരെ നിരാശരാക്കി ഐഎസ്എല്‍... ഉദ്ഘാടന മല്‍സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സും അമര്‍ തൊമര്‍ കൊല്‍ക്കത്തയും ഗോള്‍രഹിത സമനിലയില്‍  (6 hours ago)

ഞെട്ടലോടെ നാട്ടുകാര്‍... ഒരിടവേളയ്ക്കുശേഷം കവിടിയാര്‍ ഭാഗത്ത് മത്സരയോട്ടം തുടങ്ങിയോ? മത്സരയോട്ടത്തില്‍ പങ്കെടുത്ത് അപകടത്തെ തുടര്‍ന്ന് മുങ്ങിയ ബെന്‍സിനെ കുറിച്ച് ഒരുവിവരവുമില്ല  (7 hours ago)

ലൈംഗികബന്ധത്തിനു തയ്യാറാകാത്ത ഭാര്യയോട് ഭര്‍ത്താവ് ചെയ്തത്  (7 hours ago)

നടി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല....നടിക്ക് ചുവപ്പ് കാര്‍ഡ്  (8 hours ago)

‘ ഇതു തന്നെയല്ലേ അത്’ നടന്‍ ഹൃത്വിക് റോഷനുമായി തനിക്കുണ്ടായ പ്രശ്‌നങ്ങളെ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി താരതമ്യം ചെയ്ത് ബോളിവുഡ് നടി കങ്കണ റണൗത്ത്  (10 hours ago)

ഐ.എസ്.എല്‍ സീസണ് തുടക്കം കുറിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി ; ടിക്കറ്റ് ലഭ്യമാകാത്തതിന് തുടര്‍ന്ന് പ്രതിഷേധവുമായി ആരാധകര്‍  (11 hours ago)

മൂന്നാർ ഭൂപ്രശ്നത്തില്‍ സിപിഎം സിപിഐ തുറന്ന പോരിലേക്ക് ;സിപിഎമ്മിന്‍റെ ഹര്‍ത്താലിനെതിരെ നോട്ടീസ് അടിച്ച് സിപിഐ  (11 hours ago)

സെ​റീ​ന വി​ല്യംസ് അങ്ങനെ മ​ക​ളു​ടെ അ​ച്ഛ​നെ വി​വാ​ഹം ചെ​യ്തു  (11 hours ago)

മികച്ച ധനകാര്യ വിദഗ്ദ്ധനായ മന്ത്രി തോമസ് ഐസക്കിന് അടിപതറുന്നു. ട്രഷറി പൂട്ടാത്ത ധനമന്ത്രി എന്ന് പേരെടുത്ത ഐസക് പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ആദ്യമായി ട്രഷറി പൂട്ടുന്നു.  (12 hours ago)

സൗദിയില്‍ നിന്നുള്ള അമ്പരപ്പിക്കുന്ന വാര്‍ത്തകൾക്ക് അവസാനമില്ല ; സല്‍മാന്‍ രാജാവ് ഉടന്‍ സ്ഥാനമൊഴിയുമെന്ന് ഡെയ്ലി മെയില്‍  (12 hours ago)

കാ​ഷ്മീ​രി​ൽ വീണ്ടും ഭീ​ക​രാ​ക്ര​മ​ണം ; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ടു  (12 hours ago)

Malayali Vartha Recommends