കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു
കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (ന്യൂഡൽഹി)യിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡയറക്ടർ (ലോ/ ഇസിഒ/ എഫ്എ), ജോയിന്റ് ഡയറക്ടർ (ലോ/ ഇസിഒ), ഡപ്യൂട്ടി ഡയറക്ടർ (ലോ/ ഇസിഒ/എഫ്എ), ഒാഫിസ് മാനേജർ (കോര്‍പറേറ്റ്/ ലൈബ്രറി സർവീസസ്) എന്നീ തസ്തികകളിലായി 31 ഒഴിവുകളുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒാഗസ്റ്റ് 18 ആണ്.
വിശദവിവരങ്ങൾക്കു വെബ്സൈറ്റ്: www.cci.gov.in.
https://www.facebook.com/Malayalivartha