കിറ്റ്സിൽ ഡോക്യൂമെന്റഷൻ അസിസ്റ്റന്റ് ഒഴിവുകൾ
കിറ്റ്സിൽ പ്രൊജക്റ്റ് ഡോക്യൂമെന്റഷൻ അസ്സിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത: അംഗീകൃത സർവകലാശാല ബിരുദവും കമ്പ്യൂട്ടർ ആപ്പ്ളിക്കേഷനിൽ ഡിപ്ലോമയും. ഉയർന്ന പ്രായപരിധി 40 വയസാണ്. ഉദ്യോഗാര്ഥിക്ക് ഒരു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ ജൂലൈ 31 നു രാവിലെ 10 നു കിറ്റസിന്റെ തിരുവനന്തപുരം തൈക്കാടുള്ള ഓഫീസിൽ ഒറിജിനൽ സർട്ടിഫിക്കറ്റ് മായി ഇന്റർവ്യൂ നു ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org
https://www.facebook.com/Malayalivartha