Widgets Magazine
19
Aug / 2017
Saturday

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ എസ്‌.ടി., വികലാംഗര്‍ എന്നിവര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്ട്‌മെന്റുകളിലേക്ക് ജോലി ഒഴിവ്

12 AUGUST 2017 04:06 PM IST
മലയാളി വാര്‍ത്ത

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 15 ഒഴിവുകള്‍ ആണ് ഉള്ളത്.എസ്‌.ടി., വികലാംഗര്‍ എന്നിവര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്ട്‌മെന്റുകളിലേക്കായാണ് ഒഴിവുകൾ .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്‌റ്റ് 31.

തസ്‌തികകള്‍:

ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്‌റ്റന്റ്‌ (മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍)

സീനിയര്‍ ഷിപ്പ്‌ ഡ്രാഫ്‌റ്റ്സ്‌മാന്‍ (മെക്കാനിക്കല്‍

ജൂനിയര്‍ കൊമേഴ്‌സ്യല്‍ അസിസ്‌റ്റന്റ്‌

വെല്‍ഡര്‍ കം ഫിറ്റര്‍ (വെല്‍ഡര്‍/ഫിറ്റര്‍ പൈപ്പ്‌/ഫിറ്റര്‍ എന്‍ജിനീയറിങ്‌)

ഫിറ്റര്‍ (ഇലക്‌ട്രിക്കല്‍)

ഷിപ്പ്‌റൈറ്റ്‌ വുഡ്‌:

പ്രായം: 35 വയസ്‌ കവിയരുത്‌ (2017 ഓഗ സ്‌റ്റ് 31 അടിസ്‌ഥാനമാക്കി പ്രായം കണക്കാ ക്കും). അര്‍ഹരായവര്‍ക്ക്‌ നിയമപ്രകാരം ഇളവു ലഭിക്കും.

അപേക്ഷിക്കേണ്ട വിധത്തിനും മറ്റു വിശദ വിവരങ്ങള്‍ക്കും വെബ്‌സൈറ്റ്‌ കാണുക

www.cochinshipyard .com
വിലാസം:

The Chief General Manager
Cochin Shipyard  Limited
Perumanoor P.O.,

Kochi 682015.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുപി മുസഫർ ട്രെയിൻ ദുരന്തം ; 10 മരണം, 50 പേർക്കു പരുക്ക്  (4 minutes ago)

ദിലീപിനെതിരെ രമ്യ നമ്പീശന്‍ സാക്ഷി? ആക്രമണത്തിനു ശേഷം നടി കഴിഞ്ഞതു രമ്യയുടെ വീട്ടില്‍  (19 minutes ago)

മുടക്കംകൂടാതെ ദിവസവും ഓരോ ഗ്ലാസ് വിസ്‌കി അവര്‍ അകത്താക്കുന്ന മുത്തശ്ശി  (22 minutes ago)

ഓണക്കാലത്ത് സ്‌പെഷ്യല്‍ ട്രെയിന്‍ ആവശ്യപ്പെട്ട് റെയില്‍ മന്ത്രിക്ക് മുഖ്യമന്ത്രി പിണറായിയുടെ കത്ത്  (1 hour ago)

ഗോവയിലെ നിശാപാര്‍ട്ടിയില്‍ മലയാളി മരിച്ചു, അനാശാസ്യ പ്രവര്‍ത്തനങ്ങളും അമിത ലഹരിമരുന്ന് ഉപയോഗവും: രണ്ട് ക്ലബ് ഉടമകള്‍ അറസ്റ്റില്‍  (1 hour ago)

ട്രെയിന്‍ പാളം തെറ്റി; കലിംഗ ഉത്കല്‍ എക്‌സ്പ്രസിന്റെ ആറ് ബോഗികള്‍ മറിഞ്ഞു  (1 hour ago)

ഒരു അത്ഭുത കാഴ്ച്ച  (1 hour ago)

മോഹന്‍ലാലിന്റെ വീട്ടിലെ വിരുന്ന് സൂപ്പര്‍: വിശാല്‍  (1 hour ago)

'മക്കള്‍ക്കായി പദവിയോ പണമോ ആവശ്യപ്പെട്ടിട്ടില്ല'; ആരോപണങ്ങള്‍ക്ക് മറുപടിയുമായി നാരായണ മൂര്‍ത്തി; സിക്കയുടെ രാജിക്ക് പിന്നാലെ ഇന്‍ഫോസിസില്‍ ഭിന്നത അതിരൂക്ഷം  (2 hours ago)

രഹസ്യവിവാഹ വാര്‍ത്തയിൽ രഞ്ജിനിയുടെ പ്രതികരണം  (2 hours ago)

തൊഴുതുകൊണ്ട് കരഞ്ഞു പറഞ്ഞില്ലേ?? എന്നിട്ടും എന്തിനാണ് ഈ ക്രൂരത?  (2 hours ago)

കീഴടങ്ങിയിട്ടും ശൈലജയുടെ അഹങ്കാരത്തിന് കുറവില്ല: വ്യാജരേഖ ചമച്ച് 400 കോടിയുടെ സ്വത്ത് തട്ടിയ കേസിലെ മുഖ്യപ്രതി ശൈലജയും ഭര്‍ത്താവും കീഴടങ്ങി  (2 hours ago)

തയ്യാറാക്കാം കസ് കസ് പായസം  (2 hours ago)

ട്രംപ് ബാനനെ പുറത്താക്കുന്നത് തീരുമാനം എടുത്തിരുന്നു  (2 hours ago)

കല്യണചെക്കന്‍മാരുടെ ശ്രദ്ധയ്ക്ക്  (3 hours ago)

Malayali Vartha Recommends