ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയിൽ അസി. പ്രഫസർ
ഡൽഹി ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ യൂനിവേഴ്സിറ്റിയിൽ കരാർ വ്യവസ്ഥയിൽ അസിസ്റ്റൻറ് പ്രഫസർ, ഗസ്റ്റ് ലെക്ചറർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
തസ്തിക, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തിൽ ചുവടെ കൊടുക്കുന്നു.
1. അസി. പ്രഫസർ (കമ്പ്യൂട്ടർ സയൻസ്)-1
2. അസി. പ്രഫസർ (ഹിന്ദി)-1
3. അസി. പ്രഫസർ (ഇംഗ്ലീഷ്)-1
4. അസി. പ്രഫസർ (മാത്തമാറ്റിക്സ്)-1
5. അസി. പ്രഫസർ (ആർട്ട് എജുക്കേഷൻ)-1
6. ഗസ്റ്റ് ലെക്ചറർ (പേർഷ്യൻ)-1
7. ഗസ്റ്റ് െലക്ചറർ(അറബിക്)-1
8. ഗസ്റ്റ് ലക്ചറർ (സ്പെഷൽ എജുക്കേഷൻ വി
9. ഗസ്റ്റ് ലക്ചറർ (സ്പെഷൽ എജുക്കേഷൻ L.D)-2
10.ഗസ്റ്റ് ലക്ചറർ (ഇസ്ലാമിക് സ്റ്റഡീസ്)-1
11. ഗസ്റ്റ് ലക്ചറർ (കെമിസ്ട്രി)-൧
വിശദവിവരങ്ങൾക്കും അപേക്ഷഫോറത്തിനും http://jmi.ac.in വെബ്സൈറ്റ് കാണുക.
https://www.facebook.com/Malayalivartha