ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൽ ഒഴിവുകൾ
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ടെലികമ്മ്യൂണിക്കേഷൻ ശൃംഖലയായ ബി.എസ്.എന്‍.എല്‍ 996 ഒഴിവുകള്‍ ഉണ്ട്. ജൂനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയിൽ ആണ് ഒഴിവുകൾ.
യോഗ്യത: എം.കോം, സിഎ, ഐസിഡബ്ല്യുഎ, സിഎസ് ഇവയിലേതെങ്കിലും യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. 28 സര്‍ക്കിളുകളിലായി 996 ഒഴിവുകളുണ്ട്. കേരളത്തില്‍ 41 ഒഴിവുണ്ട്. ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 15 ആണ്.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://www.externalbsnlexam.com/.
https://www.facebook.com/Malayalivartha