വ്യോമസേനയില്‍ എയര്‍മാനാകാന്‍ അവസരം
അവിവാഹിതരായ പുരുഷന്മാര്‍ക്ക് വ്യോമസേനയില്‍ എയര്‍മാനാകാന്‍ അവസരം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഗ്രൂപ്പ് എക്‌സ്( എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ ട്രേഡ് ഒഴികെ), ഗ്രൂപ്പ് വൈ (നോണ്‍ ടെക്‌നിക്കല്‍ ഓട്ടോമൊബൈല്‍ ടെക്‌നീഷ്യന്‍, ജിടിഐ, ഐഎഎഫ്(പി), ഐ.എ.എഫ് (എസ്), മ്യുസീഷ്യന്‍ ട്രേഡുകള്‍ ഒഴികെ) ട്രേഡുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഡിസംബര്‍ 15മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. 2018 ജനുവരി 12നാണ് അവസാന തിയതി. വിശദവിവരം www.airmenselection.gov.in
https://www.facebook.com/Malayalivartha