ബിരുദ, ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്കായി ഡല്‍ഹി മെട്രോയില്‍ അനവധി ഒഴിവുകള്‍
ബിരുദ, ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്കായി ഡല്‍ഹി മെട്രോയില്‍ 1896 ഒഴിവുകള്‍; 672 എന്‍ജിനീയര്‍, 1087 മെയിന്റെയ്നര്‍, 146 അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലാണ് അവസരം. പട്ടികവിഭാഗ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വഴിയും 88 നിയമനം. മൊത്തം 1984 ഒഴിവുകള്‍. വെബ്സൈറ്റ്: www.delhimetrorail.com അവസാന തീയതി: ഫെബ്രുവരി 26 .
https://www.facebook.com/Malayalivartha