ഇംഗ്ലീഷ് അധ്യാപക ഒഴിവ്
അരുവിക്കര ഗവ.ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്നോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഇംഗ്ലീഷ് അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഹയര്‍സെക്കന്ററി തലത്തില്‍ ഇംഗ്ലീഷ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതിനുളള നിര്‍ദ്ദിഷ്ട യോഗ്യത ഉണ്ടാവണം. സമാന യോഗ്യതയുളള വിരമിച്ച ഇംഗ്ലീഷ് അധ്യാപകര്‍ക്കും അപേക്ഷിക്കാം.
നെടുമങ്ങാട് ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ 17ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തും. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും ബയോഡേറ്റായും സഹിതം സ്കൂളില്‍ കൃത്യസമയത്ത് നേരിട്ടെത്തണം. ഫോണ്‍: 9400006460
https://www.facebook.com/Malayalivartha