ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഫോഴ്സില്‍ നിരവധി അവസരങ്ങള്‍
ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഫോഴ്സില്‍ കോണ്‍സ്റ്റബിള്‍ െ്രെഡവര്‍, 134 (ജനറല്‍ 47, ഒബിസി നോണ്‍ ക്രീമിലെയര്‍14, എസ്സി 68, എസ്ടി 05) ഒഴിവുണ്ട്. പുരുഷന്മാര്ക്ക് അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ് ജയിക്കണം. അവസാനതിയതി മാര്‍ച്ച് 15. www.recruitment.itbpolice.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
https://www.facebook.com/Malayalivartha