സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ ഒഴിവുകള്‍
സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ (സിഐ.എസ.്എഫ്) കോണ്‍സ്റ്റബിള്‍/െ്രെഡവര്‍344, കോണ്‍സ്റ്റബിള്‍/െ്രെഡവര്‍ കം പമ്പ് ഓപറേറ്റര്‍103 എന്നിങ്ങനെ 447 ഒഴിവുണ്ട്. വണ്‍ടൈം രജിസ്ട്രേഷന് ചെയ്യാത്തവര്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കണം. അവസാനതിയതി മാര്‍ച്ച് 19. ംംംwww.recruitment.itbpolice.nic.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
https://www.facebook.com/Malayalivartha