Widgets Magazine
20
Jun / 2018
Wednesday
Forex Rates:

1 aed = 18.53 inr 1 aud = 50.25 inr 1 eur = 78.88 inr 1 gbp = 89.66 inr 1 kwd = 225.09 inr 1 qar = 18.70 inr 1 sar = 18.15 inr 1 usd = 68.07 inr

ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് 45,000ത്തോളം പേരുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാന്‍ പിഎസ്.സി തീരുമാനം

13 MARCH 2018 11:35 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യാ പോസ്റ്റ് പെയ്മെൻറ്സ് ബാങ്കിലേക്ക് (ഐ പി പി ബി) സ്കെയിൽ IV & V തസ്തികയിലേക്ക് ഡയറക്റ്റ് റിക്രൂട്ട്മെന്റ് വഴി അപേക്ഷകരെ ക്ഷണിക്കുന്നു

കേ​​​​​ര​​​​​ള സ​​​​​ർ​​​​​ക്കാ​​​​​ർ സം​​​​​രം​​​​​ഭ​​​​​മാ​​​​​യ ഔ​​​​​ഷ​​​​​ധി​​​​​യി​​​​​ൽ വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലാ​​​​​യി 15 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് ക​​​​​രാ​​​​​ർ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ നി​​​​​യ​​​​​മ​​​​​ന​​​​​ത്തി​​​​​ന് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു

വ്യോ​​മ​​സേ​​ന​​യു​​ടെ ഫ്ളൈ​​യിം​​ഗ്, ടെ​​ക്നി​​ക്ക​​ൽ, ഗ്രൗ​​ണ്ട് ഡ്യൂ​​ട്ടി ബ്രാ​​ഞ്ചു​​ക​​ളി​​ൽ പു​​രു​​ഷ​​ൻ​​മാ​​ർ​​ക്കും സ്ത്രീ​​ക​​ൾ​​ക്കും അ​​വ​​സ​​രം നേടി കൊടുക്കുന്നു

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോപ്പറേഷൻ ലിമിറ്റഡിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു .

ദുബായ് എയർപോർട്ടിൽ ജോലി ഒഴിവുകൾ...ഫ്രീ വിസ

ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് 45 ,000 ത്തോളം പേരുടെ സാധ്യതാപട്ടിക പ്രസിദ്ധികരിക്കാന്‍ പി എസ് സി തീരുമാനിച്ചു .14 ജില്ലകളുടെ മുഖ്യപട്ടികയില്‍ 22 ,500 പേരെ ഉള്‍പ്പെടുത്തും . കൂടാതെ ഉപപട്ടികയും ഉള്‍പ്പെടുത്തും . രണ്ടിലും കൂടി 45 ,000 പേരുണ്ടാകും. മേയില്‍ രേഖാപരിശോധന പൂര്‍ത്തിയാക്കി ജൂണില്‍ പ്രസിദ്ധികരിക്കും.14 ജില്ലകളിലായി രണ്ടര ലക്ഷം പേരാണ് പരീക്ഷ എഴുതിയത് .രണ്ടു ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തിയത്.
ജലസേചന വകുപ്പില്‍ നിര്‍ത്തലാക്കിയ 1,100 തസ്തികകളില്‍ ഗണ്യമായ എണ്ണം ലാസ്റ്റ് ഗ്രേഡായിരുന്നു. ലോട്ടറി വകുപ്പില്‍ പുതുതായി അനുവദിച്ച തസ്തികകളില്‍ താത്കാലികക്കാരെയാണ് നിയമിച്ചിരിക്കുന്നത്. പട്ടികജാതി വകുപ്പില്‍ വാച്മാന്‍മാരുടെ ജോലി സമയം എട്ടു മണിക്കൂറായി കുറച്ച് ഹൈക്കോടതി വിധിയുണ്ടായിട്ടും അധിക ഷിഫ്റ്റിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ചിട്ടില്ല.പല വകുപ്പുകളിലും സ്ഥാനക്കയറ്റം നിഷേധിച്ചിട്ട് വര്‍ഷങ്ങളായി.

ഹൈ സ്‌കൂള്‍ അസിസ്റ്റന്റ് തസ്തികയുടെ യോഗ്യത പരിഷ്‌കരിക്കാനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് സമര്‍പ്പിക്കാനും തീരുമാനമായി. നിലവില്‍ കോമേഴ്‌സ് ,മ്യൂസിക് ,ബിരുദക്കാര്‍ക്കും അപേക്ഷിക്കാം.അത് ഒഴിവാക്കാനും അധ്യാപക യോഗ്യതയായ ബി എഡ് സോഷ്യല്‍ സയന്‍സിലുള്ളതാകണമെന്നു പ്രേത്യകം നിര്‍ദ്ദേശിച്ചു ഉത്തരവ് പുറപ്പെടുവിക്കാനാണ് സര്‍ക്കാരിനോട് ആവശ്യപ്പെടുക.
യഥാസമയം സ്ഥാനക്കയറ്റവും തസ്തികമാറ്റവും നടക്കുന്നത് ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ നിയമനങ്ങള്‍ വര്‍ധിക്കാന്‍ സഹായകമാണ്.


കൃഷി വകുപ്പില്‍ അഗ്രികള്‍ചറര്‍ അസിസ്റ്റന്റ് തസ്തികമാറ്റം നിയമനത്തിന് ശാരീരിക ക്ഷമത പരീക്ഷ ഒഴിവാക്കുന്നതിന് അനുമതി നല്‍കി.ഹോമിയോപ്പതി വകുപ്പില്‍ അറ്റന്‍ഡര്‍ ഗ്രേഡ് 2 എന്നിവക്ക് ഓണ്‍ലൈന്‍ പരീക്ഷയും ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫാം സൂപ്രണ്ടിന് ഓ എം ആര്‍ പരീക്ഷയും നടത്തും . 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഷ്യയില്‍ സെനഗലിനോട് അടിയറവു പറഞ്ഞ് പോളണ്ട്; പോളണ്ടിന്റെ പതനം ഒന്നിനെതിനെ രണ്ടു ഗോളുകള്‍ക്ക് ആശ്വായ ഗോള്‍ പിറന്നത് എണ്‍പത്തിയെട്ടാം മിനിറ്റില്‍  (6 minutes ago)

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഒപ്പം നിറുത്തിയിട്ടുള്ള പൊലീസുകാരെ മാതൃ യൂണിറ്റുകളിലേക്ക് മടക്കാന്‍ ഉത്തരവ്  (18 minutes ago)

അമേരിക്കയില്‍ കായിക ആരോഗ്യ അധ്യാപികയുടെ വിദ്യാര്‍ത്ഥികളുമായുള്ള ലൈംഗിക ബന്ധം: ഹൈസ്‌കൂള്‍ അധ്യാപികന് ജയില്‍ ശിക്ഷ  (26 minutes ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലല്‍ അത്യാസന്ന നിലയിലുള്ള രോഗിയെ വരാന്തയിലുപേക്ഷിച്ച് ആംബുലന്‍സ് ജീവനക്കാര്‍ കടന്നുകളഞ്ഞു  (45 minutes ago)

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ തല്‍ക്കാലം വില്‍ക്കുന്നില്ല; എയര്‍ ഇന്ത്യ വില്‍പനയില്‍ നിന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പിന്‍വാങ്ങി; തീരുമാനം ഡല്‍ഹിയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തില്‍  (1 hour ago)

സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ കളിക്കളത്തില്‍ വച്ച് കൊലപ്പെടുത്തുന്ന പോസ്റ്ററുകളുമായി ഐഎസ് ഭീകരവാദികള്‍; ലോകകപ്പ് ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളും തകര്‍ക്കുമെന്ന് ഭീഷണി  (1 hour ago)

ബ്രസീലിന്റെ അടുത്ത മത്സരത്തില്‍ നെയ്മര്‍ കളിക്കില്ലെന്ന് സൂചന  (1 hour ago)

ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം; ആരോപണവിധേയനായ അഞ്ചല്‍ സിഐയെ സ്ഥലം മാറ്റിയെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം; ഗണേഷ്‌കുമാര്‍ യുവാവിനെ മര്‍ദിച്ചത് മെയ് 13ന് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്  (1 hour ago)

ദുബായില്‍ വീട്ടമ്മയും കുട്ടികളും ചെക്ക് കേസുകളില്‍ കുടുങ്ങി; രണ്ട് കോടിയലധികം കടബാധ്യത; ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി  (2 hours ago)

ഹന്‍സികയ്ക്ക് കാറ്റു പണികൊടുത്തു; ന്യൂഡ് നിറത്തിലുള്ള ഫ്രില്ഡ് ടോപ്പും സ്പഗറ്റിയും ധരിച്ച് മുംബൈ വിമാനത്താവളത്തിലെത്തിയതാണ് താരം; വീഡിയൊ കാണാം  (3 hours ago)

രാത്രിയിലുള്ള നിങ്ങളുടെ കിടപ്പ് ഇങ്ങനെയാണോ? എങ്കില്‍ ഇവ ശ്രദ്ധിക്കുക  (4 hours ago)

അന്ന് പൂനംപാണ്ഡേ ചെയ്തത് ഇന്ന് നിസ്സു ഗൗട്ടി ചെയ്യും  (4 hours ago)

സിനിമാ നടിമാരുടെ അമേരിക്കന്‍ യാത്ര; തിരികെ വരുമ്പോള്‍ കൈനിറയെ പണം; സെക്‌സ് റാക്കറ്റുമായി ബന്ധം; യാത്രകഴിഞ്ഞ് നടി എക്‌സ്‌ചേഞ്ച് ചെയ്തത് 14 ലക്ഷം മൂല്യമുള്ള ഡോളര്‍; ആരോപണവുമായി സഹപ്രവര്‍ത്തകര്‍  (4 hours ago)

ആരാധകര്‍ക്കുള്ള സംശയത്തിന് മറുപടിയുമായി ശില്‍പ ഷെട്ടി  (4 hours ago)

ആ സീന്‍ തന്നെ വേദനിപ്പിച്ചു... ലിപ് ലോക്ക് രംഗത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഹണിറോസ്  (4 hours ago)

Malayali Vartha Recommends