കേരള പബ്ളിക് സർവീസ് കമ്മീഷൻ 19 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസാധാരണ ഗസറ്റ് തീയതി 14.03.2018 പ്രകാരം കേരള പബ്ളിക് സർവീസ് കമ്മീഷൻ 19 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 18.04.2018 രാത്രി 12 വരെ .
www. keralapsc.gov.in ഓണ്ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കാറ്റഗറി നന്പർ 01/2018
അസിസ്റ്റന്റ് പ്രഫസർ ഇൻ സൈക്യാട്രി
മെഡിക്കൽ എഡ്യൂക്കേഷൻ സർവീസ്
കാറ്റഗറി നന്പർ: 02/2018
ഫാർമക്കോളജി ഓഫീസ് ഓഫീസർ അസിസ്റ്റന്റ്
ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ
കാറ്റഗറി നമ്പർ : 03/2018
അസിസ്റ്റന്റ് ഡ്രില്ലിംഗ് എൻജിനിയർ
മൈനിംഗ്- ജിയോളജി
കാറ്റഗറി നമ്പർ : 04/2018
അസിസ്റ്റന്റ് എൻജിനിയർ സിവിൽ
കേരള സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കോർപറേഷൻ
കാറ്റഗറി നമ്പർ: 05/2018
ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ
ഹെൽത്ത് സർവീസ്
കാറ്റഗറി: 06/2018
സെർജന്റ്
വിവിധം
കാറ്റഗറി: 07/2018
ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് രണ്ട്
ഹെൽത്ത് സർവീസസ്
കാറ്റഗറി: 08/2018
ഓക്സിലറി നഴ്സ് മിഡ്വൈഫ്
ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ്
കാറ്റഗറി: 09/2018
ഓക്സിലറി നഴ്സ് കം മിഡ്വൈഫ്- പഞ്ചായത്ത്
കാറ്റഗറി: 10/2018
അറ്റൻഡർ -സിദ്ധ-ഗ്രേഡ് രണ്ട്
ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ
കാറ്റഗറി: 11/2018
ക്ലറിക്കൽ അറ്റൻഡർ
എസ്സി, എസ്ടി സംവരണം.
വിവിധം
കാറ്റഗറി: 12/2018
ഫോറസ്റ്റ് റേഞ്ചർ
റേഞ്ച് ഫോറസ്റ്റ് ഓഫീസർ
ഒന്നാം എൻസിഎ വിജ്ഞാപനം.
കാറ്റഗറി നമ്പർ: 13/2018
കഥകളി വായ്പ്പാട്ട് ആർട്ടിസ്റ്റ്
സംഗീത കോളജ്
കാറ്റഗറി നമ്പർ: 14/2018
സൂപ്രണ്ടന്റ്
കേരള അഗ്രോ മിഷിനറി കോർപറേഷൻ ലിമിറ്റഡ്
കാറ്റഗറി നമ്പർ 15/2018
ജൂണിയർ ക്ലാർക്ക്
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷൻ ലിമിറ്റഡ്
കാറ്റഗറി നമ്പർ: 16/2018
ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് രണ്ട്
ഹെൽത്ത് സർവീസ്
കാറ്റഗറിനമ്പർ: 17/2018
നഴ്സ് ഗ്രേഡ് രണ്ട്
ഹോമിയോ
കാറ്റഗറിനമ്പർ: 18/2018
ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്
ആയുർവേദം
ആയുർവേദ കോളജ്
കാറ്റഗറി നമ്പർ: 19/2018
ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്- ലൈറ്റ് മോട്ടോർ വെഹിക്കിൽ
https://www.facebook.com/Malayalivartha