പ്രമുഖ ഹെലികോപ്റ്റർ സർവീസ് കമ്പനിയായ പവൻ ഹാൻസിൽ കമ്പനി സെക്രട്ടറി , ജനറൽ മാനേജർ തുടങ്ങി നിരവധി ഒഴിവുകൾ
പവൻ ഹാൻസ് രാജ്യത്തെ മുൻനിര ഹെലികോപ്റ്റർ സർവീസ് കമ്പനിയാണ്.മികച്ച ശമ്പള സ്കൈളിൽ നിരവധി ഒഴിവുകളാണ് ഇപ്പോൾ പവാർ ഹാൻസിൽ ഉള്ളത്. https://www.pawanhans.co.in/career.aspx എന്ന വെബ്സൈറ്റിൽ നോട്ടിഫിക്കേഷൻ കാണാം
കമ്പനി സെക്രെട്ടറിയുടെ ഒഴിവിലേക്ക് CS ഉള്ളവർക്ക് അപേക്ഷിക്കാം. 36600 -62000 സ്കൈളിൽ ആണ് നിയമനം . 12 മുതൽ 15 വർഷം എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ഉണ്ട്. താൽപ്പര്യമുള്ളവർ 30/04/2018 നു മുൻപായി അപേക്ഷിക്കണം
MBA/PGDM, CA, ICWA യോഗ്യതയുള്ളവർക്ക് ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാം
ഓപ്പറേഷൻ അഡ്മിനിസ്‌ട്രേറ്റീവ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.
ബിരുദമോ B.Tech/B.E യോഗ്യതയോ ഉള്ളവർക്ക് കൺസൽട്ടൻറ് പോസ്റ്റിലേക്ക് അപ്ലൈ ചെയ്യാവുന്നതാണ്.
www.pawanhans.co.in എന്ന കമ്പനി വെബ്സൈറ്റിൽ ആണ് അപേക്ഷകൾ അയക്കേണ്ടത്. തെരഞ്ഞെടുപ്പിന് എഴുത്തുപരീക്ഷയോ ഇന്റർവ്യൂവോ എന്നത് കമ്പനിയുടെ അന്തിമ തീരുമാനമായിരിക്കും
https://www.facebook.com/Malayalivartha