അമേരിക്ക ഓയിൽ ഗ്യാസ് കമ്പനിയിൽ ധാരാളം ഒഴിവുകൾ
അമേരിക്കയിലെ ഓയിൽ ഗ്യാസ് കമ്പനിയിൽ ഇൻസ്റ്റലേഷൻ ഇലക്ട്രീഷ്യൻസുമാരുടെ ഒഴിവുകളുണ്ട് .ബോംബെ ട്രാവൽ സർവിസ് എന്ന റിക്രൂട്ടിങ് ഏജൻസി വഴിയാണ് നിയമനം നടത്തുന്നത്.
ഇൻസ്റ്റലേഷൻ ഇലക്ട്രീഷ്യൻസ് എന്ന തസ്തികയിൽ 100 ഒഴിവുകൾ കണക്കാക്കുന്നു.22 വയസ്സുമുതൽ 45 വയസ്സുവരെ ഉള്ളവർക്ക് അപേക്ഷിക്കാം
താൽപ്പര്യമുള്ളവർ കൊച്ചിയിൽ വെച്ചു നടക്കുന്ന ഇന്റർവ്യൂവിൽ
പങ്കെടുക്കണം. മാർച്ച് 26 ,27 ,28 തീയതികളിൽ ആയിരിക്കും ഇന്റർവ്യൂ. അഡ്രെസ്സ് താഴെ കൊടുക്കുന്നു
Little flower engineering institute
NH - 47
South Kalamassery
Cochin
https://www.facebook.com/Malayalivartha