ഭരണഘടനാ തത്ത്വങ്ങൾ, മൗലികാവകാശങ്ങൾ എന്നിവയുടെ കാവൽ മാലാഖയായ പരമോന്നത കോടതിയെക്കുറിച്ച് PSC സാധാരണ ചോദിക്കാറുള്ള ചോദ്യാവലി
ഇന്ത്യൻ ഭരണഘടനയുടെ ഭാഗം- V, ചാപ്ടർ IV എന്നിവയുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ടിട്ടുള്ള സുപ്രീം കോടതി ഇന്ത്യയിലെ ന്യായപീഠത്തിന്റെ പരമോന്നത കോടതിയാണ്. ഭരണഘടനാ തത്ത്വങ്ങൾ, മൗലികാവകാശങ്ങൾ എന്നിവയുടെ കാവൽ മാലാഖയായ ഈ പരമോന്നത കോടതിയെക്കുറിച്ച്
PSC സാധാരണ ചോദിക്കാറുള്ള ചോദ്യാവലി . എത്ര ഉത്തരം അറിയാമായിരുന്നെന്ന് കമെന്റ് ചെയ്യുക
1 സുപ്രീം കോടതി നിലവിൽ വന്ന വർഷം?
1950 ജനുവരി 28 ✔
2 സുപ്രീം കോടതി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടന വകുപ്പ്
ആർട്ടിക്കിൾ 124 ✔
3 സുപ്രീം കോടതിയുടെ പിൻ കോഡ്?
110201 ✔
4 സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിശ്ചയിക്കുന്നത്?
പാർലമെന്റ് ✓
5 സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം?
31 ✔
6 സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിശ്ചയിക്കുന്നത്?
പാർലമെന്റ് ✔
7 സുപ്രീം കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമത്തിന് പറയുന്ന പേര്
ഇംപീച്ച്മെന്റ് ✔
8 രാജ്യസഭയിൽ ഇംപീച്ച്മെന്റിന് വിധേയനായ ആദ്യ ജഡ്ജി?
സൗമിത്രാ സെൻ 2011 ✔
9 സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി?
പി.ഗോവിന്ദമേനോൻ ✔
10 സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യത്തെ മലയാളി ?
കെ ജി ബാലകൃഷ്ണൻ ✔
11 സുപ്രീം കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ്?
ഹരിലാൽ ജെ കനിയ ✔
12 സുപ്രീം കോടതി ജഡ്ജി ആയ ആദ്യ വനിത?
ഫാത്തിമ ബീവി ✔
13 ഇന്ത്യയിലെ ആദ്യ വനിതാ അഡ്വക്കേറ്റ്?
കോർണേലിയ സൊറാബ്ജി ✔
14 സുപ്രീം കോടതിയുടെ 44 മത് ചീഫ് ജസ്റ്റിസ്?
ജഗദീഷ് സിംഗ് ✔
15 ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റീസായിരുന്നത്?
ഡോ.. ജസ്റ്റിസ് വൈ. വി ചന്ദ്രചൂഡൻ✔
https://www.facebook.com/Malayalivartha