സ്പേസ് ആപ്ലിക്കേഷൻ സെന്ററിൽ സയന്റിസ്റ് / എഞ്ചിനീയർ 'എസ്ഡി ', സയന്റിഫിക് അസിസ്റ്റന്റ് -എ , ടെക്‌നിഷ്യൻ ബി , കാറ്ററിംഗ് അറ്റന്റന്റ് എ കുക്ക് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
സ്പേസ് ആപ്ലിക്കേഷൻ സെന്ററിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിക്കുന്നു.ഓൺലൈൻ വഴിയാണ് അപേക്ഷ ക്ഷണിക്കുന്നത് .ഓൺലൈനിൽ അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 2
ഒഴിവുകളുടെ എണ്ണം
ടെക്നിഷ്യൻ ബി :73
ഫിറ്റർ -5 , മഷിനിസ്റ്-4 ,ടർണർ -1 , ഇലക്ട്രോണിക്സ് -1 , ഇലെക്ട്രിഷ്യൻ-2 ,
LACP / AOCP -4 ,RAC -2 ,ITI / CTSM / ITESM -9 ,CHNM - 2
യോഗ്യത പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ എഴുതിയിരിക്കണം .
പ്രായം :18 - 35
കാറ്ററിംഗ് അറ്റന്റന്റ് :1
യോഗ്യത :എസ് എസ് എൽ സി /എസ്‌എസ്‌സി /മെട്രിക്കുലേഷൻ പാസായിരിക്കണം .
പ്രായം: 18 -25
ശമ്പളം:18000 -56900
കുക്ക് :2
യോഗ്യത:എസ് എസ് എൽ സി /എസ്‌എസ്‌സി /മെട്രിക്കുലേഷൻ പാസായിരിക്കണം.
പ്രവർത്തി പരിചയം:മികച്ച ഹോട്ടൽ നിന്നുള്ള 5 വർഷത്തെ പ്രവർത്തിപരിചയം .
പ്രായം:18 - 35
ശമ്പളം:19900 – 63200
സയന്റിസ്റ് / എഞ്ചിനീയർ 'എസ്‌ഡി' :3
യോഗ്യത :ഇലക്ട്രോണിക്സ് / വിഎൽഎസ്ഐ / മൈക്രോവേവ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പി.എച്ച്.ഡിയും ഈ വിഷയങ്ങളിൽ തന്നെ എം .ഇ . / എം .ടെക് ആൻഡ് ബി .ഇ . / ബി .ടെക്
ശമ്പളം:67700 – 208700
സയന്റിഫിക് അസിസ്റ്റന്റ് -എ മൾട്ടീമീഡിയ:1
യോഗ്യത:B.Sc. മൾട്ടിമീഡിയ / ആനിമേഷനിൽ (കുറഞ്ഞത് 03 വർഷം ദൈർഘ്യമുള്ള) ബിരുദം.
പ്രായം: 18 – 35
ശമ്പളം:44,900 – 1,42,400
താൽപര്യമുള്ളവർ SAC റിക്രൂട്ട്മെന്റ് പോർട്ടലിലൂടെ ഓൺലൈൻ അപേക്ഷകൾ രജിസ്റ്റർ ചെയ്യണം. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 2 5:30 pm വരെയാണ്
https://www.facebook.com/Malayalivartha