ഫാക്ടിൽ അസിസ്റ്റന്റ്, ക്രാഫ്റ്റ്മാന്,മാനേജ്മന്റ് ട്രെയിനീ,ഒാഫിസര്‍,ടെക്നിഷ്യന്‍ എന്നീ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
പൊതുമേഖലയിലെ പ്രമുഖ വളം നിര്‍മാണ കമ്പനിയായ യ 'ദ ഫെർട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ് (ഫാക്ട്)ല്‍ അസിസ്റ്റന്റ്, ക്രാഫ്റ്റ്മാന്,മാനേജ്മന്റ് ട്രെയിനീ, ഒാഫിസര്‍, ടെക്നിഷ്യന്‍ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . ആകെ 113 ഒഴിവുകളാണുള്ളത്.
യോഗ്യത:
എസ്.എസ്.എല്‍.സി, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബിരുദാനന്തര ഡിപ്ലോമ, സി.എ, സി.എം.എ, സി.ഡബ്ല്യു എന്നീ യോഗ്യതയുള്ളവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
ഓൺലൈനായാണ് അപേക്ഷകൾ സ്വീകരിക്കേണ്ടത്.ഒാണ്‍ലൈന്‍ അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി: 2018 ഏപ്രില്‍ 25. കൂടുതൽ വിവരങ്ങൾക്ക് http://fact.co.in എന്ന വെബ്സൈറ്റില്‍ സന്ദർശിച്ചാൽ മതി.
https://www.facebook.com/Malayalivartha