എയർ ഇന്ത്യയിൽ ക്യാബിൻ ക്രൂ ആകാൻ അവസരം; സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
എയർ ഇന്ത്യയിൽ 209 സ്ത്രീകളെയും 86 പുരുഷന്മാരെയും ക്യാബിൻ ക്രൂ തസ്തികയിലേക്ക് നിയമിക്കുന്നു.
എക്‌സ്‌പീരിയൻസ്ഡ് ക്യാബിൻ ക്രൂ പോസ്റ്റിലേക്ക് 12 -)൦ ക്‌ളാസ് പാസ്സായ ഒരു വർഷം ക്യാബിൻ ക്രൂ ആയി പ്രവൃത്തി പരിചയമുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കുംഅപേക്ഷിക്കാവുന്നതാണ്
വയസ്സ് : 18 വയസിനും 35 വയസ്സിനും ഇടക്ക്
SC ST ക്കാർക്ക് അഞ്ചു വർഷത്തെയും OBC ക്കാർക്ക് 3 വർഷത്തെയും വയസ്സിളവ് അനുവദിക്കുന്നുണ്ട്.
ട്രെയിനീ ക്യാബിൻ ക്രൂ
ബിരുദമോ പ്ലസ് ടു വും 3 വർഷ ഹോട്ടൽ മാനേജ്‌മെന്റ് ,കാറ്ററിങ് ടെക്‌നോളജി ബിരുദം/ട്രാവൽ & ടൂറിസം ഗവണ്മെന്റ് അംഗീകൃത സർട്ടിഫിക്കറ്റ് എന്നിവ യാണ് യോഗ്യത . പ്രായം 18 നും 27 നും ഇടക്കായിരിക്കണം. SC ST ക്കാർക്ക് അഞ്ചു വർഷത്തെയും OBC ക്കാർക്ക് 3 വർഷത്തെയും വയസ്സിളവ് അനുവദിക്കുന്നുണ്ട്.
1000 രൂപ അപേക്ഷാഫീസ് ഉണ്ട്. താൽപ്പര്യമുള്ളവർ എയർ ഇന്ത്യയുടെ വെബ്സൈറ്റിൽ അപേക്ഷിക്കണം. http://portals.airindia.in/erecruitment2018ecc/
ഒഫീഷ്യൽനോട്ടിഫിക്കേഷൻ http://www.airindia.in/writereaddata/Portal/career/572_1_Advertisement_for_the_Experienced_Trainee_Cabin_Crew_NR.pdf എന്ന ലിങ്കിൽ കാണാം.
https://www.facebook.com/Malayalivartha