കേരള സ്റ്റേറ്റ്കൗൺസിൽഫോർ സയൻസ് ,ടെക്നോളജി ആൻഡ് എൻവയോൺമെന്റിന്റെ കീഴിലെ പേറ്റന്റ് ഇൻഫോർമേഷൻ സെന്ററിൽ സയന്റിസ്റ് ബി തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
തിരുവനന്തപുരം ആസ്ഥാനമായുള്ള കേരളം സ്റ്റേറ്റ് കൌൺസിൽ ഫോർ സയൻസ് ,ടെക്നോളജി ആൻഡ് എൻവയോൺമെന്റിന്റെ കീഴിലെ പേറ്റന്റ് ഇൻഫോർമേഷൻ സെന്ററിൽ സയന്റിസ്റ് ബി തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .കരാർ അടിസ്ഥാനത്തിലേക്കാണ് നിയമനം .
ശമ്പളം : 44000 രൂപ
യോഗ്യത :ഫിസിക്സ്/കെമിസ്ട്രയിൽ ഫസ്റ്റ് ക്ളസ്സോടെ ബിരുദാനന്തര ബിരുദം .അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് എൻജിനീയറിങ്/ടെക്നോളജി ബിരുദം /തത്തുല്യം . പ്രോപ്പർട്ടി റൈറ്സ് മാനേജ്മെന്റിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയം.
അഭിലഷണീയ യോഗ്യതകൾ
സയൻസിൽ ഡോക്ടറേറ്റ് അല്ലെങ്കിൽ ഇംഗിയറിങ്ങിൽ ബിരുദാനന്തര ബിരുദം .പ്രോപ്പർട്ടി റൈറ്റിൽ പോസ്റ്റ് ഗ്രാജ്യൂയേറ്റിൽ ഡിപ്ലോമ .അഭിലഷണീയ യോഗ്യത ഉള്ളവർക്ക് രണ്ടു വർഷത്തെ ഇളവ് നൽകാറുണ്ട് .
പ്രായം:2018 ജനുവരി 1 ന് 35 കവിയരുതു
അപേക്ഷയും,പ്രായം,യോഗ്യതയും,പ്രവർത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും
Controller of Administration
KSCSTE
Sashthrabhavan ,Pattom
Thiruvanathapuram - 4
എന്ന വിലാസത്തിൽ ജൂൺ 11 നകം ലഭിക്കത്തക്ക വിധം അയക്കണം . കൂടുതൽ വിവരങ്ങൾ www .kscste .gov .in എന്ന വെബ്‌സൈറ്റിൽ ലഭിക്കും .
https://www.facebook.com/Malayalivartha