ശ്രീ ഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ശ്രീ ഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .ആകെ 20 ഒഴിവുകളാണുള്ളത്.ഓൺലൈനായി അപേക്ഷിക്കണം .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയാഫ്തി ജൂൺ 28
മെഡിക്കൽ ഓഫീസർ എസ് ഡി (ഫിസിഷ്യൻ ),മെഡിക്കൽ ഓഫീസർ എസ് ഡി (ഡെർമറ്റോളജി ),മെഡിക്കൽ ഓഫീസർ എസ് സി (ഡെർമറ്റോളജി),മെഡിക്കൽ ഓഫീസർ എസ് ഡി (ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റ്ക്ട്രിക്സ് ),സബ് ഓഫീസർ ,ഫയർമാൻ എ ,പ്രൈമറി ടീച്ചർ ,ട്രെൻഡ് ഗ്രാജ്യൂയേറ്റ് ടീച്ചർ ,(സോഷ്യൽ സ്റ്റഡീസ്,മാത്സ്,സയൻസ് ,ഹിന്ദി ,ഇംഗ്ലീഷ് ,സംസ്കൃതം)തസ്തികകളിൽ ഓരോ ഒഴിവുകളും ഡ്രൈവർ കം ഓപ്പറേറ്റർ എ തസ്തികയിൽ മൂന്ന് ഒഴിവുകളും പ്രൈമറി ടീച്ചർ തസ്തികയിൽ 6 ഒഴിവുകളാണുള്ളത്.
വിശദ വിവരങ്ങൾക്ക് www .share.gov.in
https://www.facebook.com/Malayalivartha