Widgets Magazine
16
Jul / 2018
Monday
Forex Rates:

1 aed = 18.68 inr 1 aud = 50.88 inr 1 eur = 80.35 inr 1 gbp = 90.74 inr 1 kwd = 226.82 inr 1 qar = 18.85 inr 1 sar = 18.29 inr 1 usd = 68.60 inr

ദുബായ് എയർപോർട്ടിൽ ജോലി ഒഴിവുകൾ...ഫ്രീ വിസ

17 JUNE 2018 11:45 AM IST
മലയാളി വാര്‍ത്ത

More Stories...

ദുബായ് ഷെറാട്ടൺ ഹോട്ടലിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കൂ

കോഴിക്കോട് സർക്കാർ എൻജിനീയറിങ് കോളേജിലേക്കും തിരുവല്ല കാർഷിക ഗവേഷണ കേന്ദ്രത്തിലേക്കും അസി. പ്രൊഫസർ തസ്തികയിലേക്ക് വാക് ഇൻ ഇന്റർവ്യൂ

ഇ​​​ന്ത്യ​​​ൻ നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ ഇ​​​സ്റ്റേ​​​ൺ നേ​​​വ​​​ൽ ക​​​മാ​​​ൻ​​​ഡി​​​ലു​​​മാ​​​യി ബോ​​​ട്ട് ക്രൂ​​​ പേഴ്സണൽ ഗ്രൂ​​​പ്പ് ബി, ​​​ഗ്രൂ​​​പ്പ് സി ​​​സി​​​വി​​​ലി​​​യ​​​ൻ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷണിക്കുന്നു

കൊച്ചിൻ പോർട്ട് ട്രസ്റ്റ് പബ്ലിക് റിലേഷൻസ് ഓഫീസർ ,ലെങൾ ഓഫീസർ സ്പോർട്സ് ട്രെയിനി തസ്തികകകളിലേക്കു അപേക്ഷ ക്ഷണിക്കുന്നു

ല​​​​​ക്നോ​​​​​വി​​​​​ലെ സ​​​​​ഞ്ജ​​​​​യ് ഗാ​​​​​ന്ധി പോ​​​​​സ്റ്റ് ഗ്രാ​​​​​ജ്വേ​​​​​റ്റ് ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് മെ​​​​​ഡി​​​​​ക്ക​​​​​ൽ സയൻസസിൽ സി​​​​​സ്റ്റ​​​​​ർ ഗ്രേ​​​​​ഡ് ര​​​​​ണ്ട് (ന​​​​​ഴ്സ്) ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷണിക്കുന്നു

ദുബായ് എയർപോർട്ടിൽ ഇനി പറയുന്ന തസ്തികകളിൽ ഒഴിവുകളുണ്ട്. ഉയർന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും പ്രതീക്ഷിക്കാം . ഫ്രീ വിസയാണെന്നതാണ് പ്രധാന ആകർഷണം

ഡയറക്ടർ - ഡിസൈൻ സ്ട്രാറ്റജി


യോഗ്യത-


ആർക്കിടെക്ചർ എഞ്ചിനീയറിംഗ് / എഞ്ചിനീയറിംഗ് മാനേജ്‌മെന്റ് എന്നിവയിലുള്ള ബിരുദം , കൂടാതെ കസ്റ്റമർ എക്സ്പീരിയസ് ഡിസൈൻ , പ്രോഡക്റ്റ് ഡിസൈൻ അല്ലെങ്കിൽ ഇൻഫ്രാസ്ട്രക്ച്ചർ ഡിസൈൻ എന്നിവയിൽ പ്രാവീണ്യമുണ്ടായിരിക്കണം. പത്തുവർഷത്തിൽ കുറയാത്ത മാനേജ്‌മെന്റ് പരിചയം അഭികാമ്യം.
പുതിയ സാങ്കേതിക വിദ്യയെക്കുറിച്ചും എയർപോർട്ട് ജോലികളെക്കുറിച്ചും ഏകദേശ ധാരണ ഉണ്ടായിരിക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ലിങ്ക് സന്ദർശിക്കുക
https://careers.dubaiairports.ae/en/search-and-apply/job-details/24603/

വൈസ് പ്രസിഡന്റ് - പ്രോഗ്രാം മാനേജ്‌മന്റ് (എയർപോർട്ട് ഡെവല പ്മെന്റ് ആൻഡ് കോർപ്പറേറ്റ് പോർട്ടഫോളിയോ )

യോഗ്യത

മാനേജ്‍മെന്റ് വിഷയത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം. എയർപോർട്ട് മാനേജമെന്റിനെ കുറിച്ച് വ്യക്തമായ ധാരണയും പ്രോജക്ട് മാനേജ്‌മെന്റിൽ കഴിവുമുണ്ടായിരിക്കണം.നല്ല ഭാഷാപ്രാവീണ്യവും ആശയ വിനിമയത്തിനുള്ള കഴിവും അഭികാമ്യം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും സന്ദർശിക്കേണ്ട ലിങ്ക്

https://careers.dubaiairports.ae/en/search-and-apply/job-details/24622/


വൈസ് പ്രസിഡന്റ് - ഡിസൈൻ

യോഗ്യത

ആർക്കിടെക്ചർ , ആർകിടെക്ച്ചറൽ എഞ്ചിനീയറിംഗ് , എഞ്ചിനീയറിംഗ് മാനേജ്‌മന്റ് എന്നിവയിലേതെങ്കിലും ബിരുദം .

ആർക്കിടെക്ചർ , ഡിസൈൻ , ഡിസൈൻ മാനേജ്‌മന്റ് , എഞ്ചിനീയറിംഗ് എന്നീ മേഖലകളിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയം , ഇതിൽ തന്നെ കുറഞ്ഞത് 6 വർഷം ലീഡർഷിപ് ലെവലിൽ ജോലി ചെയ്ത പരിചയം ഉണ്ടായിരിക്കണം.

എയർപോർട്ട് ഓപറേഷൻസിനെ കുറിച്ചുള്ള അറിവും അത്യാവശ്യ ഘട്ടങ്ങളെ നേരിടാനുള്ള പ്രായോഗിക അറിവും ഉണ്ടായിരിക്കണം .

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും സന്ദർശിക്കേണ്ട ലിങ്ക്

https://careers.dubaiairports.ae/en/search-and-apply/job-details/24582/


ഹെഡ് - പ്രോഡക്റ്റ് ഡിസൈൻ

യോഗ്യത

പ്രോഡക്റ്റ് ഡിസൈൻ ആൻഡ് മാനേജ്‌മന്റ് ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. 5 മുതൽ 10 വർഷം വരെയെങ്കിലും ഈ രംഗത്തു പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ഉണ്ട്

അപേക്ഷകർ പുതിയ സാങ്കേതിക വിദ്യയുടെ പരിജ്ഞാനവും കാര്യക്ഷമതയും ഉള്ളവരായിരിക്കണം.

കസ്റ്റമർ പ്രോഡക്റ്റ് , സർവീസ് ഡിസൈൻ എന്നിവ അറിഞിരിക്കണം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും സന്ദർശിക്കേണ്ട ലിങ്ക്

https://careers.dubaiairports.ae/en/search-and-apply/job-details/24602/

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാം ട്രംപിന്റെ കറുത്ത കരങ്ങള്‍.... അറസ്റ്റിലായ പോണ്‍താരം രക്ഷപ്പെട്ടത് ഇങ്ങനെ  (5 minutes ago)

മുംബൈ പാസഞ്ചര്‍ ട്രെയിനില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി മുപ്പതു വയസ്സു കാരി; അമ്മക്കും കുഞ്ഞുങ്ങള്‍ക്കും പൂര്‍ണ ആരോഗ്യം  (10 minutes ago)

ഹൗ ഓള്‍ഡ് ആര്‍ യൂ ബോളിവുഡിലേക്കോ?  (20 minutes ago)

സാംപോളിയെ പറഞ്ഞുവിട്ട് അര്‍ജന്റീന; കാരണം ടീമിന്റെ മോശം പ്രകടനം; റികാര്‍ഡോ ഗരേസയെ പകരം കൊണ്ടുവരാന്‍ നീക്കം  (36 minutes ago)

ഇപ്പോ മതഭ്രാന്തന്‍മാര്‍ ഇന്ത്യയിലോ...യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തന്നെ കൊല്ലുമെന്ന് ശശി തരൂര്‍; ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ലെന്ന് കെ എസ് യു  (59 minutes ago)

റഷ്യയുടെ ലോകകപ്പില്‍ പാപരാസികളുടെ കണ്ണുടക്കിയ ആ സുന്ദരി?  (1 hour ago)

സണ്ണി ലിയോണിന്റെ ബയോപിക്ക് പരമ്പരക്കെതിരെ സിഖ് സംഘടന  (1 hour ago)

സെക്‌സിനിടയിലെ മുറിവുകള്‍ അപകടകാരികളോ?  (1 hour ago)

എസ്എസ്ഡിപിയുടെ ഹര്‍ത്താല്‍ വന്നതുപോലെ പോയി: അണികളെ തിരയുന്ന പോലീസിന് നേതാക്കളെ കൈയ്യില്‍ കിട്ടിയിട്ടും ഒന്നും ചോദിക്കാനില്ല; റെയ്ഡ് കലുക്ഷിതമാക്കുമ്പോഴും നേതാക്കളെ പിണക്കരുതെന്ന് പോലീസിന് നിര്‍ദ്ദേശമോ  (1 hour ago)

കേരളീയ സ്ത്രീകളെ അപമാനിക്കുന്നതരത്തില്‍ മസാജ് പാര്‍ലര്‍ പരസ്യം... അവിടെ നടക്കുന്നത്?  (1 hour ago)

നെടുമ്പാശേരി വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയിട്ടില്ല'; വ്യാജവാര്‍ത്തക്കെതിരെ സിയാല്‍  (1 hour ago)

ഭാഗ്യം തുണച്ചു അപടം വഴിമാറി..നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പന്തല്‍ തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്  (2 hours ago)

പ്രണയം വീട്ടുകാർ വിസമ്മതിച്ചതോടെ അഭയത്തിനെത്തിയത് പോലീസ് സ്റ്റേഷനിൽ; പ്രശ്നങ്ങൾ ഒത്തുതീർപ്പാവാത്തതോടെ പന്ത്രണ്ടാം ക്ലാസ്സുകാരിയുടെ കടുംകൈ സ്റ്റേഷനിൽ....  (2 hours ago)

വിധിയുടെ വിളയാട്ടം..പണമില്ലാതെ ദുരിതജീവിതത്തില്‍ മലയാള നടി, വൃക്കകള്‍ രണ്ടും തകരാറില്‍; അമ്മയുടെ ചികിത്സയ്ക്കും പണമില്ല  (2 hours ago)

സംസ്ഥാനത്ത് മഴ തകർക്കുന്നു; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  (3 hours ago)

Malayali Vartha Recommends