Widgets Magazine
23
Jul / 2018
Monday
Forex Rates:

1 aed = 18.72 inr 1 aud = 51.07 inr 1 eur = 80.67 inr 1 gbp = 90.23 inr 1 kwd = 227.29 inr 1 qar = 18.88 inr 1 sar = 18.33 inr 1 usd = 68.76 inr

കാലിക്കറ്റ് സര്‍വകലാശാല വിവിധ വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

21 JUNE 2018 01:22 PM IST
മലയാളി വാര്‍ത്ത

കാലിക്കറ്റ് സര്‍വകലാശാല വിവിധ വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ആകെ 56 ഒഴിവുകളാണുള്ളത് . കരാര്‍ നിയമനമാണ് . വാക് ഇന്‍ ഇന്റര്‍വ്യു വഴിയാണ് നിയമനം നടത്തുക.

ഒഴിവുള്ള വിഷയങ്ങളും ഇന്റർവ്യൂ തീയ്യതിയും സമയവും

അറബിക്, 30.06.2018 10 am

കെമിസ്ട്രി, 26.06.2018 2 pm

കംപ്യൂട്ടര്‍ സയന്‍സ്, 25.06.2018 10 am

ഇക്കണോമിക്‌സ്, 26.06.2018 10 am

ജേണലിസം, 27.06.2018 2 pm

ലൈബ്രറി സയന്‍സ്, 03.07.2018 10 am

ലൈഫ് സയന്‍സ്, 28.06.2018 2 pm

മലയാളം, 02.07.2018 10 am

നാനോ സയന്‍സ്, 28.06.2018 10 am

ഫിലോസഫി, 27.06.2018 10 am

ഫിസിക്‌സ്, 29.06.2018 10 am

സൈക്കോളജി, 29.06.2018 2 pm

റഷ്യന്‍ ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍, 30.06.2018 2 pm

സംസ്‌കൃതം, 02.07.2018 2 pm

സ്റ്റാറ്റിസ്റ്റിക്‌സ്, 22.06.2018 3 pm

തിയേറ്റര്‍ ആന്‍ഡ് ഡ്രാമ 03.07.2018 2 pm

 2018-19 അധ്യയനവര്‍ഷത്തേക്ക് മാത്രമാണ് നിയമനം. ശമ്പളം : 30,800 രൂപ.

യോഗ്യത: യു.ജി.സി. നിബന്ധനകള്‍ പ്രകാരം.

മതിയായ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കുള്ള ബിരുദാനന്തരബിരുദക്കാരെയും (15000 രൂപ ശമ്പളത്തിൽ ) പരിഗണിക്കും.

പ്രായം: 2018 ജനുവരി 1-ന് 40 കവിയരുത്.

യോഗ്യത, പ്രായം, സംവരണമുണ്ടെങ്കില്‍ അത് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതമാണ് ഇന്റര്‍വ്യുവിനെത്തേണ്ടത്. മറ്റ് സര്‍വകലാശാലകളില്‍നിന്ന് യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
വെബ്‌സൈറ്റ്: www.universityofcalicut.info/


കാലിക്കറ്റ് സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലായി 15 ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം.

1. പ്രൊഫസര്‍- 5

ഒഴിവുള്ള വിഷയങ്ങള്‍: ECE/EEE/IT/ME/PT

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ പിഎച്ച്‌.ഡി., എം.ഇ./എം.ടെക്., ബി.ഇ./ബി.ടെക്. അല്ലെങ്കില്‍ തത്തുല്യം. അധ്യാപനത്തിലോ ഗവേഷണത്തിലോ 10 വര്‍ഷ പരിചയം. ഇതില്‍ അഞ്ചുവര്‍ഷം അസോസിയേറ്റ് പ്രൊഫസറായിരിക്കണം.

ശമ്പളം : 47400 രൂപ.

2. അസോസിയേറ്റ് പ്രൊഫസര്‍- 5

ഒഴിവുള്ള വിഷയങ്ങള്‍: EEE/IT/ME/PT

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ പിഎച്ച്‌.ഡി., എം.ഇ./എം.ടെക്., ബി.ഇ./ബി.ടെക്. അല്ലെങ്കില്‍ തത്തുല്യം. അധ്യാപനത്തിലോ ഗവേഷണത്തിലോ 5 വര്‍ഷ പരിചയം. ഇതില്‍ 2 വര്‍ഷത്തെ പരിചയം പിഎച്ച്‌.ഡി. നേടിയതിനുശേഷമുള്ളതായിരിക്കണം.

ശമ്പളം : 46400 രൂപ.

3. അസിസ്റ്റന്റ് പ്രൊഫസര്‍- 5

ഒഴിവുള്ള വിഷയം: PT
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എം.ഇ./എം.ടെക്., ബി.ഇ./ ബി.ടെക്. അല്ലെങ്കില്‍ തത്തുല്യം

ശമ്പളം : 21600 രൂപ.

അപേക്ഷ: www.cuiet.info എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 25.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് പുതുപ്പാടിയില്‍ ഷിഗല്ലെ ബാധിച്ച് രണ്ടു വയസ്സുകാരന്‍ മരിച്ചു  (6 minutes ago)

ലോകത്തെ ഏറ്റവും ഭാരമുള്ള വാര്‍ത്താവിതരണ ഉപഗ്രഹം സ്‌പെയ്‌സ് എക്‌സ് ബഹിരാകാശത്തെത്തിച്ചു  (13 minutes ago)

സംസ്ഥാനത്ത് കോടികളുടെ കൊള്ളപ്പലിശ ഇടപാട് നടത്തിയ കേസില്‍ ഒളിവിലായിരുന്ന തിരുനെല്‍വേലി സ്വദേശി മഹാരാജയെ തമിഴ്‌നാട്ടിലെത്തി പൊക്കി; അഭിനന്ദനത്തോടെ കേരളത്തിലേക്ക് തിരിക്കവേ പോലീസ് വാഹനം തടഞ്ഞ് സിനിമാ സ്‌  (18 minutes ago)

മുടി പിന്നിയിട്ടില്ല... നാലാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ ക്രൂര മര്‍ദനം  (24 minutes ago)

ഇറാനില്‍ വീണ്ടും ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി  (36 minutes ago)

ചരക്കുലോറി സമരത്തിനിടെ സമരാനുകൂലികള്‍ അക്രമാസക്തരായി.... കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ചു, ഡ്രൈവര്‍ക്ക് പരിക്ക്, സംഭവം വാളയാര്‍ ചെക്‌പോസ്റ്റിനു സമീപം  (43 minutes ago)

പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് നാടിനെ നടുക്കിയ ഉദയകുമാര്‍ ഉരുട്ടികൊലക്കേസില്‍ വിധി ഇന്ന്... ആറ് പൊലീസുദ്യോഗസ്ഥര്‍ പ്രതിയായ കേസില്‍ വിധി പറയുന്നത് പ്രത്യേക സി ബി ഐ കോടതി  (52 minutes ago)

പാലക്കാട് ഐഐടിക്ക് 1217 കോടി രൂപ... കേന്ദ്രം നല്‍കുന്ന കോടികള്‍ ശരിയാംവണ്ണം വിനിയോഗിച്ചിരുന്നുവെങ്കില്‍ പ്രധാനമന്ത്രിയുടെ അടുക്കല്‍ നിന്ന് പരിഹാസ്യരായി തിരിച്ചു വരേണ്ടി വരില്ലായിരുന്നുവെന്ന് ബിജെപി ന  (1 hour ago)

റഷ്യയെ വിശ്വസിച്ചുകൂടാ...ട്രംപിന് പുടിന്‍ സമ്മാനിച്ച പന്തില്‍ ചാരയന്ത്രം? പരിശോധന തുടങ്ങി  (1 hour ago)

കേരളം ജസ്നയ്ക് പിന്നാലെ പായുമ്പോൾ കേരളത്തിന് പുറത്ത് എവിടേയോ ജസ്‌ന ജീവനോടെയുണ്ട്... അപ്പോൾ എന്തിന് വേണ്ടിയാകാം ഈ മറഞ്ഞിരിക്കൽ... ഫോണ്‍ ഉപേക്ഷിച്ചത് ബോധപൂര്‍വ്വമോ? ഈ തിരോധനത്തിന്റെ ഉത്തരം കണ്ടെത്താൻ ഇന  (1 hour ago)

അവധിമാത്രം മതിയോ....അവധി തേടി വിളിക്കുന്നവരോട് അഭ്യര്‍ത്ഥനയുമായി ടി വി അനുപമ; 'അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് നിങ്ങളുടെ കോള്‍ തടസമാകുന്നില്ലെന്ന് ഉറപ്പുവരുത്തുക'  (1 hour ago)

മുഖ്യനെ കണ്ടവരുണ്ടോ...'പ്രളയത്തില്‍ ജനം വലയുമ്പോള്‍ മുഖ്യമന്ത്രി കര്‍ക്കിടക ചികിത്സയിലാണോ?'; ദുരിതശ്വാസ പ്രവര്‍ത്തനം ഒച്ചിന്റെ വേഗതയിലെന്ന് ഡല്‍ഹില്‍ ഇരുന്ന് ചെന്നിത്തലയുടെ വിമര്‍ശനം  (2 hours ago)

നിപ വൈറസിനെ പ്രതിരോധിച്ച നേതൃത്ത്വ മികവിന് കേരളത്തിന് ഉത്തര്‍പ്രദേശില്‍ ആദരം; വാരാണസി ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയുടെ എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷന്‍ ദേശീയ സമ്മേളനത്തില്‍ മന്ത്രി കെ.കെ ശൈലജ പുരസ്‌  (3 hours ago)

ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്റെ മുഖ്യ പണി പ്രശ്‌ന പരിഹാരത്തിനായി വരുന്ന സ്ത്രീകളെ മയക്കുമരുന്നു നല്‍കി പീഠിപ്പക്കല്‍; പീധന വേളയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇയാളുടെ പ്രധാ  (4 hours ago)

തിരഞ്ഞെടുപ്പ് സഖ്യങ്ങള്‍ രൂപവല്‍കരിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പ്രവര്‍ത്തക സമിതി ചുമതലപ്പെടുത്തി  (4 hours ago)

Malayali Vartha Recommends