Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

കേരള സര്‍ക്കാരിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

23 APRIL 2024 06:43 PM ISTമലയാളി വാര്‍ത്ത
കേരള സര്‍ക്കാരിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഗുരുവായൂർ ദേവസ്വം ഇപ്പോള്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് കേരളത്തില്‍ ദേവസ്വം ബോര്‍ഡില്‍ ...

ഹിന്ദിയിലും ഇംഗ്ലീഷിലും മികച്ച പരിജ്ഞാനമുള്ളവരാണോ നിങ്ങൾ? എങ്കിൽ ആകർഷകമായ ശമ്പളത്തോടുകൂടി കേന്ദ്ര സർവീസിൽ ട്രാൻസ്‌ലേറ്ററാകാം..

07 August 2022

കേന്ദ്ര സർക്കാരിൽ ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, ജൂനിയർ ട്രാൻസ്‌ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ (ഗ്രൂപ്പ് ബി, നോൺ ഗസറ്റഡ്) തസ്തികകളിലേക്ക് എസ്എസ്‌സി അപേക്ഷകൾ ക്ഷണിച്ചു. രണ്ടു ഘട്ടങ്ങളായിട്ടാണ് പരീ...

സ്പെഷൽ എജ്യുക്കേഷനിൽ ബിഎഡ് ഉണ്ടായിട്ടും നിങ്ങൾ ജോലി തേടി വലയുന്നുണ്ടോ? എങ്കിൽ ഇതാ നിങ്ങൾക്കൊരു സുവർണ്ണാവസരം... അഞ്ഞൂറിലേറെ തൊഴിൽ അവസരങ്ങളുമായി ഡൽഹി സർക്കാർ...

07 August 2022

ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്‌ഷൻ ബോർഡിന്റെ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ആകെയുള്ള ഒഴിവുകൾ 547 ആണ്. അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 27 ആണ്. ഡൽഹി സർക്കാർ വകുപ്പുകളിലാണ് അവസരം. 364 ...

ഹൈസ്കൂള്‍ അസിസ്റ്റന്റ്, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് ,ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് സെക്രെട്ടറിയേറ്റ്‌ അസിസ്റ്റന്റ് എന്നിവ ഉള്‍പ്പടെ 300 തസ്തികകളിലെ ഒഴിവുകള്‍ നികത്തും ..സ്റ്റാഫ് നേഴ്സ് ഗ്രേഡ് 2, അസി. സര്‍ജന്‍, എച്ച്‌.എസ്.എസ്.ടി ..ഇംഗ്ലീഷ്, യു.പി.എസ്.എ, വാട്ടര്‍ അതോറ്റി ഓവര്‍സിയര്‍, കെ.എസ്.ഇ.ബി മസ്ദൂര്‍, ഡ്രൈവര്‍ ഗ്രേഡ് 2, വാട്ടര്‍ അതോറിറ്റി മീറ്റര്‍ റീഡര്‍ തുടങ്ങിയ റാങ്ക് ലിസ്റ്റുകളിലുള്ളവര്‍ക്ക് വരുംമാസങ്ങളില്‍ നിയമനം

06 August 2022

ഒക്‌ടോബര്‍ മുതല്‍ പി എസ് സി യുടെ മുടങ്ങിക്കിടന്ന പരീക്ഷകൾ ആരംഭിക്കുന്നു. ഒന്നും രണ്ടുമല്ല 73 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ ആണ് പി എസ് സി പരീക്ഷയ്ക്കായി കാത്തിരിക്കുന്നത് . വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ചവ...

കേ​​​ര​​​ള പി​​​എ​​​സ്‌​​​സി വിവിധ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷകൾ ക്ഷണിക്കുന്നു; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31

06 August 2022

കേ​​​ര​​​ള പി​​​എ​​​സ്‌​​​സി  വിവിധ  ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷകൾ ക്ഷണിക്കുന്നു; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31 കേ​​​ര​​​ള പബ്ലിക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ 57 വിവിധ...

ഇന്ത്യയിലെ വിവിധ സർക്കാർ ബാങ്കുകളിൽ ആറായിരത്തിലധികം ഒഴിവുകളിലേക്ക് തൊഴിലവസരവുമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ പി ഓ പരീക്ഷ നടത്തുന്നു... ബാങ്ക് ജോലിക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ഓൺലൈനിൽ അപേക്ഷിക്കണം..

06 August 2022

    11 പൊതുമേഖലാ ബാങ്കുകൾക്കൊപ്പം മറ്റേതെങ്കിലും ബാങ്കിനും ധനകാര്യ സ്ഥാപനത്തിനും ഇതുവഴി തെരഞ്ഞെടുപ്പ് നടത്താൻ അവസരമുണ്ട്. ബാങ്കുകളിൽ ആകെ 6,432 ഒഴിവുകളാണ്. ബിരുദധാരികൾക്കാണ് അവസരം. അപേക്ഷ ഓണ്‍ലൈനായി ...

മുന്നൂറിലേറെ ഒഴിവുകളുമായി കേന്ദ്ര പൊതുമേഖലാസ്ഥാപനമായ കാൾ ഇന്ത്യ മാനേജ്‌മന്റ് ; ആകർഷകമായ ശമ്പളം... ഈ സുവർണ്ണാവസരം ആരും പാഴാക്കരുത്

06 August 2022

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡില്‍ മാനേജ്മെന്റിലേക്ക് ട്രെയിനിയാവാന്‍ അവസരം. വിവിധ വിഷയങ്ങളിലായി 398 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എന്‍ജിനിയറിങ് , പി.ജി. ഡിഗ്രി, എം.ബി....

തൊഴിൽ തേടി അലയേണ്ട,ഓരോ രണ്ടാഴ്ച കൂടുമ്പോഴും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി ജോബ് ഹണ്ട്

05 August 2022

      തൊഴിൽ തേടി അലയേണ്ട,ഓരോ രണ്ടാഴ്ച കൂടുമ്പോഴും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി ജോബ് ഹണ്ട് ..തൊഴിൽ ദാതാക്കളായി മുന്നോട്ട് വന്നിട്ടുള്ളത് മികച്ച കമ്പനികൾ ..ഇന്റർവ്യൂ അഗസ്റ്റ് 5 നും 6 നും . വിശദ വിവരങ...

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലുള്ള 23 ഐ.ടി.ഐകളില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു.

04 August 2022

  പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലുള്ള 23 ഐ.ടി.ഐകളില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക...

പരീക്ഷ ഇല്ലാതെ ഒരു സർക്കാർ ജോലി മിൽമയിൽ, കരുനാഗപ്പള്ളിയിലും പാലക്കാടും ഹൈപ്പർ മാർക്കറ്റിൽ നിരവധി ഒഴിവുകൾ

01 August 2022

കരുനാഗപ്പള്ളി ലാലാജി ജങ്ഷന്റെ  പടിഞ്ഞാറു വശം തറയിൽ ജങ്ഷനിൽ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റിലേക്ക്  സ്റ്റാഫിനെ ആവശ്യമുണ്ട് . ബില്ലിംഗ് സെക്ഷനിലേയ്ക്കും , സെയിൽസ് സ്റ്റാഫ് സെക്ഷനിലേയ്ക്കും ആണ് ആൾക്കാര...

ഹ്രസ്വകാല സൈനിക സേവനത്തിന് താൽപര്യമുള്ള യുവാക്കൾക്ക് അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയിൽ പങ്കെടുക്കാൻ അവസരം

25 July 2022

അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയിൽ പങ്കെടുക്കാൻ യുവാക്കൾക്ക് അവസരം. ഹ്രസ്വകാല സൈനിക സേവനത്തിന് താൽപര്യമുള്ളവർക്കുവേണ്ടി നടത്തുന്ന അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി കേരളത്തിൽ നടത്തുന്നു. നവംബർ 15 മുതൽ 30...

സംസ്ഥനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2022-23 വർഷത്തെ ബി.എസ്‌സി. നഴ്‌സിംഗ്, ബി.എസ്‌സി എം.എൽ.റ്റി, കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു...

19 July 2022

   സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2022-23 വർഷത്തെ ബി.എസ്‌സി. നഴ്‌സിംഗ്, ബി.എസ്‌സി എം.എൽ.റ്റി, ബി.എസ്‌സി പെർഫ്യൂഷൻ ടെക്‌നോളജി, ബി.എസ്‌സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി, ബി.എസ്‌സി ഒപ്‌റ...

കേരള മീഡിയ അക്കാദമി പി.ജി. ഡിപ്ലോമ കോഴ്‌സിന് ചേരാൻ അവസരം; ജൂലൈ 30 വരെ അപേക്ഷിക്കാം; വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത

18 July 2022

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.   പ്രവേശനത്തിന് ജൂലൈ 30 വരെ അപേക്ഷിക്കാം. ജേര്‍ണലിസം ആ...

നോർത്ത് സെൻട്രൽ റെയിൽവേയിൽ അവസരം; 1659 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്; അവസാന തീയതി ഓഗസ്റ്റ് 1

18 July 2022

  നോർത്ത് സെൻട്രൽ റെയിൽവേയിലെ വിവിധ ട്രേഡുകളിലേക്കുള്ള അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ rrcpryj.org വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള ...

നേവിയിൽ അഗ്നിവീർ ആകാൻ അവസരം; സ്ത്രീകൾക്കും അവസരം; അവസാന തീയതി ജൂലൈ 22; 2800 തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 560 തസ്തികകളിലേക്ക് വനിതകൾക്ക് അപേക്ഷിക്കാം; ശമ്പളം 3000 രൂപ

18 July 2022

    അഗ്നിവീർ സീനിയർ സെക്കണ്ടറി റിക്രൂട്ട്സ് പ്രവേശനത്തിന് അപേക്ഷ വിജ്ഞാപനം പുറത്തിറക്കി ഇന്ത്യൻ നേവി. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷ സമർപ്പിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക...

പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം; ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിൽ സീറ്റൊഴിവ്; പട്ടികജാതി/പട്ടികവർഗ/മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും

18 July 2022

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഒരു വർഷ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ്...

Malayali Vartha Recommends