ഹയര്‍ സെക്കന്‍ഡറി സേ പരീക്ഷ മാറ്റിവച്ചു
ഇന്നത്തെ ഹയര്‍ സെക്കന്‍ഡറി സേ പരീക്ഷ മാറ്റിവച്ചു. ജൂണ്‍ 15ലേക്കാണ് പരീക്ഷ മാറ്റി വെച്ചത്. കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താല്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിയത്.
https://www.facebook.com/Malayalivartha