വ്യോമസേനയില്‍ ഫ്‌ളയിങ്, ടെക്‌നിക്കല്‍, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളില്‍ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷിക്കാം
വ്യോമസേനയില്‍ ഫ്‌ളയിങ്, ടെക്‌നിക്കല്‍, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളില്‍ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷ അയയ്ക്കാനുള്ള അവസാനതീയതി ജൂണ്‍ 29 ആണ്. കമ്മിഷണ്‍ഡ് ഓഫീസര്‍ തസ്തികയ്ക്കു വേണ്ടിയുള്ള അഡ്മിഷൻ ടെസ്റ്റ് ആണിത്. ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. കേരളത്തില്‍ തിരുവനന്തപുരവും കൊച്ചിയുമാണ് പരീക്ഷാകേന്ദ്രങ്ങള്‍. ഓഗസ്റ്റ് 27ന് നടക്കുന്ന എയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (എ.എഫ്.സി.എ.ടി.) മുഖേനയാണ് തിരഞ്ഞെടുപ്പ്.
https://www.facebook.com/Malayalivartha