ഹയർ സെക്കൻഡറി സേ പരീക്ഷഫലം ജൂലൈ പത്തിന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: ജൂണിൽ നടന്ന ഹയർ സെക്കൻഡറി സേ പരീക്ഷഫലം ജൂലൈ പത്തിന് പ്രസിദ്ധീകരിക്കും. www.keralaresults.nic.in, www.dhsekerala.gov.in വെബ്സൈറ്റുകളിൽ ലഭ്യമാകും.
https://www.facebook.com/Malayalivartha