Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...


സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...


ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ...


മനുഷ്യക്കടത്ത് കേസിൽ 48 കാരൻ അറസ്റ്റിൽ...


അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...

മെഡിക്കൽ രണ്ടാം അലോട്ട്​മെൻറ്​ വൈകുന്നത് അഖിലേന്ത്യക്വാട്ടയിൽ പ്രവേശനം ലഭിച്ചവർക്ക് തിരിച്ചടി

13 AUGUST 2017 12:35 PM IST
മലയാളി വാര്‍ത്ത

സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ/ ഡ​ൻറ​ൽ ​കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള ര​ണ്ടാം അ​ലോ​ട്ട്​​​മ​ൻറ്​ അ​നി​ശ്ചി​ത​മാ​യി വൈ​കി​യ​ത്​ അ​ഖി​ലേ​ന്ത്യ ​ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​നം തേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ബുദ്ധിമുട്ടുണ്ടാക്കും . അ​ഖി​ലേ​ന്ത്യ ​ക്വാ​ട്ട സീ​റ്റു​ക​ളി​ൽ ര​ണ്ടാം അ​ലോ​ട്ട്​​മ​െൻറി​ൽ സം​സ്ഥാ​ന​ത്തി​ന്​ പു​റ​ത്ത്​ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ കേ​ര​ള​ത്തി​ലെ ര​ണ്ടാം അ​ലോ​ട്ട്​​​മ​ൻറി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ചാ​ൽ തി​രി​ച്ചു​വ​രാ​ൻ ക​ഴി​യി​ല്ല.

അ​ഖി​ലേ​ന്ത്യ ക്വാ​ട്ട​യി​ൽ ര​ണ്ടാം അ​ലോ​ട്ട്​​​മ​ൻറ്​ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ ബ​ന്ധ​പ്പെ​ട്ട കോ​ള​ജി​ൽ നി​ർ​ബ​ന്ധ​മാ​യും പ്ര​വേ​ശ​നം നേ​ട​ണം. ഇൗ ​വി​ദ്യാ​ർ​ഥി​ക​ൾക്ക് പി​ന്നീ​ട്​ ഒ​രു പ്ര​വേ​ശ​ന കൗ​ൺ​സ​ലി​ങ്ങി​ലും പങ്കെടുക്കാൻ കഴിയില്ല . വി​ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ കേ​ര​ള​ത്തി​ൽ അ​ലോ​ട്ട്​​​മ​ൻറ്​ ല​ഭി​ച്ചാ​ലും തി​രി​കെ ​വ​രാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്​ സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ്​ സൃ​ഷ്​​ടി​ച്ച​ത്.

അ​ഖി​ലേ​ന്ത്യ ​ക്വാ​ട്ട​യി​ലേ​ക്കു​ള്ള ര​ണ്ടാം അ​ലോ​ട്ട്​​​മ​ൻറ്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്​ ക​​ഴി​ഞ്ഞ എ​ട്ടി​നാ​ണ്​. ഇ​തി​ൽ കൊ​ച്ചി അ​മൃ​ത ഉ​ൾ​പ്പെ​ടെ ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ലാ പ​ദ​വി​യു​ള്ള മെ​ഡി​ക്ക​ൽ സ്​​ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള അ​ലോ​ട്ട്​​മ​ൻറ്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്​ ക​ഴി​ഞ്ഞ 11നാ​ണ്. ഇ​വി​ടെ അ​ലോ​ട്ട്​​മ​ൻറ്​ ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ 20ന​കം പ്ര​വേ​ശ​നം നേ​ട​ണം. ഇ​വ​ർ​ക്ക്​ മ​റ്റ്​ അ​ലോ​ട്ട്​​മ​ൻറു​ക​ളി​ൽ പങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ല

അ​മൃ​ത​യി​ൽ 15 ല​ക്ഷം രൂ​പ​യാ​ണ്​ എം.​ബി.​ബി.​എ​സി​ന്​ വാ​ർ​ഷി​ക ഫീ​സ്. സം​സ്ഥാ​ന​ത്തെ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ അ​ലോ​ട്ട്​​മെന്റ് ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​ഞ്ചു ല​ക്ഷം രൂ​പ​യും. കേ​ര​ള​ത്തി​ൽ അ​ലോ​ട്ട്​​മെന്റ്​ ല​ഭി​ച്ചാ​ലും ര​ണ്ടി​ര​ട്ടി ഫീ​സ്​ അ​ധി​കം ന​ൽ​കി അ​മൃ​ത ഉ​ൾ​​പ്പെ​ടെ സ്ഥാ​പ​ന​ങ്ങ​ളി​ൽ തു​ട​രേ​ണ്ട കു​രു​ക്കി​ലാ​ണ്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ദ്യാ​ർ​ഥി​ക​ളെ കൊ​ണ്ടെ​ത്തി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ, ഡ​ൻറ​ൽ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ര​ണ്ടാം അ​ലോ​ട്ട്​​​മ​ൻറ്​ അ​ടു​ത്ത 18ന്​ ​മാ​ത്ര​മേ പ്ര​സി​ദ്ധീ​ക​രി​ക്കൂ. അ​ലോ​ട്ട്മെന്റ്​ ല​ഭി​ച്ചാ​ലും അ​ഖി​ലേ​ന്ത്യ ​ക്വാ​ട്ട​യി​ൽ ​പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്ക്​ തി​രി​കെ വ​രാ​ൻ ക​ഴി​യി​ല്ല.

ഇ​തു​ ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക്​ സീ​റ്റ്​ സ്വ​ന്തം നി​ല​ക്ക്​ നി​ക​ത്താ​ൻ വ​ഴി​യൊ​രു​ക്കും. ഇ​തു​ ത​ട​യാ​ൻ വേ​ണ്ടി​യാ​ണ്​ ര​ണ്ടാം അ​ലോ​ട്ട്​​​മെന്റ്​ ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി നി​ർ​ബ​ന്ധ​മാ​യും പ്ര​വേ​ശ​നം നേ​ട​ണ​മെ​ന്നും മ​റ്റു കൗ​ൺ​സ​ലി​ങ്ങി​ൽ പ​െ​ങ്ക​ടു​ക്ക​രു​തെ​ന്നും നി​ർ​ദേ​ശി​ച്ച​ത്.സ്വാ​ശ്ര​യ കോ​ള​ജു​ക​ളു​മാ​യി ക​രാ​റി​ൽ എ​ത്തു​ന്ന​തി​നും ഫീ​സ്​ ഘ​ട​ന അ​ന്തി​മ​മാ​ക്കു​ന്ന​തി​ലും ആ​രോ​ഗ്യ വ​കു​പ്പ്​ വ​രു​ത്തി​യ വീ​ഴ്​​ച​യാ​ണ്​ നൂ​റു​ക​ണ​ക്കി​ന്​ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ കു​രു​ക്കാ​യി മാ​റി​യ​ത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് ഇന്ന്... 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക  (1 hour ago)

ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ കേരള യൂണിവേഴ്‌സിറ്റിയിലെ പ്രഭാഷണം... മാതൃകാപരമായ ചട്ട ലംഘനമല്ലെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കി  (1 hour ago)

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു  (1 hour ago)

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (1 hour ago)

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 42 കേസുകള്‍  (1 hour ago)

നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലേക്ക്...  (1 hour ago)

ദീര്‍ഘദൂര നിര്‍ഭയ് ക്രൂയിസ് മിസൈല്‍ വ്യാഴാഴ്ച ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു  (5 hours ago)

തിരക്കേറിയ ബസ്സില്‍ ബിക്കിനി ധരിച്ച് യാത്ര ചെയ്യുന്ന യുവതി...  (6 hours ago)

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ 97.79 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി  (6 hours ago)

യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾക്കെതിരെ തുടർച്ചയായി അധിക്ഷേപകരമായ സൈബർ ആക്രമണം നടത്തിവരുന്ന സി.പി.എം ന് ഈ അധമ സംസ്ക്കാരത്തിനെതിരെ പ്രതികരിക്കാനുള്ള ധാർമ്മിക അവകാശമില്ല; സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ കക്ഷിക  (6 hours ago)

ഏഴു വയസ്സുകാരനോട് രണ്ടാനച്ഛന്‍ കാട്ടിയ ക്രൂരത... മകനോട് ക്രൂരത കാട്ടുന്നത് കണ്ടിട്ടും നോക്കുകുത്തിയായി അമ്മ  (6 hours ago)

'ബുള്‍സ്ഐ അടക്കമുള്ളവ കഴിക്കരുത്'; പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് മന്ത്രി... ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്....  (7 hours ago)

റഹീമിന് വേണ്ടി കേരളം ഒന്നിച്ചു... മലയാളികളെ അഭിനന്ദിച്ച് ടെലിവിഷന്‍ അവതാരകനും സംവിധായകനുമായ ജി.എസ്. പ്രദീപ്  (7 hours ago)

സംസ്ഥാനത്ത് ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴയെത്തുന്നു....  (7 hours ago)

ആദ്യം സന്തോഷം പിന്നെ... ഗള്‍ഫിലെ മഴ ആദ്യം സന്തോഷം നല്‍കിയെങ്കിലും മഴ കനത്തതോടെ ദുരിതങ്ങള്‍ ബാക്കി; ദുബൈയില്‍ മഴ തുടരുന്നു, വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുളള വിമാ  (7 hours ago)

Malayali Vartha Recommends