Widgets Magazine
23
Feb / 2018
Friday

പി.എസ്.സിക്കും ഫേസ് ബുക്ക് പേജ് ആരംഭിക്കാന്‍ തീരുമാനം

21 NOVEMBER 2017 02:37 PM IST
മലയാളി വാര്‍ത്ത

വെബ്‌സൈറ്റിലെ വിവരങ്ങള്‍, അറിയിപ്പുകള്‍, വിജ്ഞാപനങ്ങള്‍, ഇന്റര്‍വ്യൂ കലണ്ടര്‍, പരീക്ഷാ കലണ്ടര്‍, ബുള്ളറ്റിന്‍ കവര്‍ പേജ് എന്നിവയുള്‍പ്പെടുത്തി ഫേസ് ബുക്ക് പേജ് ആരംഭിക്കാന്‍ പി. എസ് . സി യോഗം തീരുമാനിച്ചു . വിവരണാത്മക പരീക്ഷകളുടെ മൂല്യനിര്‍ണയത്തിനുള്ള സോഫ്ട്‌വെയര്‍ വികസിപ്പിക്കാന്‍ സിഡിറ്റിനെ ഏല്‍പ്പിക്കും. ഉത്തരപ്പേപ്പറുകള്‍ ഓണ്‍സ്‌കീന്‍ മാര്‍ക്കിംഗ് മാതൃകയില്‍ തയ്യാറാക്കാനാണിത്.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ലക്ചറര്‍ (അനാട്ടമി , എന്‍.സി.എ ഒ.എക്‌സ് ) തസ്തികയ്ക്ക് രണ്ടുതവണ വിജ്ഞാപനം ചെയ്തിട്ടും ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാത്തതിനാല്‍ ഒഴിവുകള്‍ മാതൃറാങ്ക് പട്ടികയില്‍ നിന്ന് നികത്തും.

വിവിധ കമ്പനി/കോര്‍പ്പറേഷനിലെ എല്‍.ഡി ടൈപ്പിസ്റ്റ് തസ്തികയുടെ യോഗ്യത സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലെ ടൈപ്പിസ്റ്റ് തസ്തികയ്ക്ക് ബാധകമാക്കാനും തീരുമാനിച്ചു. പി. എസ് . സിയുടെ എല്ലാ കാര്യങ്ങളും വെബ് സൈറ്റിലുണ്ടെന്നും പി. എസ് .സിയെ സംബന്ധിച്ച് അനാവശ്യ ചര്‍ച്ചകള്‍ക്ക് ഫേസ് ബുക്ക് വഴിതുറക്കുമെന്നും പറഞ്ഞ് ചില അംഗങ്ങള്‍ ഇതിനെ എതിര്‍ത്തു . ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്തിന്റെ പി. എസ് . സി ,അമേരിക്കന്‍ കമ്പനിയായ ഫേസ് ബുക്കില്‍ തലവച്ചുകൊടുക്കുന്നതിന്റെ അനാവശ്യകതയും ചിലര്‍ എടുത്തുകാട്ടി. എങ്കിലും , ഫേസ് ബുക്ക് തുറക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌പെയിനിലെ ബില്‍ബാവോയില്‍ യൂറോപ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ കാണികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന്‍ മരിച്ചു  (2 minutes ago)

ഇന്ത്യന്‍ സൈനിക ക്യാമ്പ് ആക്രമണത്തിനു പാക്കിസ്ഥാന് ഉടന്‍ മറുപടി നല്‍കുമെന്ന് കരസേന മേധാവി   (17 minutes ago)

ഷുഹൈബ് കൊലപാതകം: പ്രതികളുടെ  (22 minutes ago)

സുപ്രീംകോടതിയില്‍ ജഡ്ജിമാര്‍ക്കിടയിലെ ഭിന്നതകള്‍ തുടരവേ ബെഞ്ചുകള്‍ തമ്മില്‍ പഴയ ഉത്തരവിന്റെ പേരില്‍ വീണ്ടും ഏറ്റുമുട്ടല്‍  (23 minutes ago)

ക്രൂരമായി ആഞ്ഞു വെട്ടുമ്പോഴും വേദനകൊണ്ട് പുളഞ്ഞ ഷുഹൈബ് അക്രമികളുടെ കാലിൽ ബലമായി പിടിച്ചു... നിലത്ത് ഇരുന്നു പോയ കൊലയാളി സംഘം നീറുന്ന പകയിൽ ഷുഹൈബിനെ ഇറച്ചി വെട്ടും പോലെ കൊത്തിയരിഞ്ഞു... ഷുഹൈബ് വധത്തിൽ  (27 minutes ago)

ബാഗ്ദാദിലെ ഇന്ത്യന്‍ നയന്ത്രകാര്യാലയത്തിന് സിആര്‍പിഎഫ് കമാന്‍ഡോസിന്റെ സുരക്ഷ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന  (29 minutes ago)

സൂര്യാഘാതം: പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമവേള  (36 minutes ago)

''ജീൻസുകമ്പനിക്കാർ ഇദ്ദേഹത്തെ കടിച്ചോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു''; രജിത് കുമാറിനെതിരെ ആഞ്ഞടിച്ചുകൊണ്ടുള്ള ഡോ. നെൽസൺ ജോസഫിന്റെ കുറിപ്പ് വൈറലാകുന്നു...    (36 minutes ago)

യൂണിസെഫ് ഡപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനം ജസ്റ്റിന്‍ ഫോര്‍സിത് രാജിവച്ചു  (51 minutes ago)

എന്റമ്മോ ഇതൊരു വല്ലാത്ത കൂട്ടത്തല്ലാ... കുട്ടികളുടെ വഴക്ക് തീര്‍ക്കാനായി സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിളിച്ചു വരുത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്...  (58 minutes ago)

അശ്ലീലചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിക്കും,ഗര്‍ഭിണിയാകാതിരിക്കാന്‍ ഗുളിക നല്‍കും,  (1 hour ago)

പെരുമ്പാവൂരില്‍ പ്ലാസ്റ്റിക്‌ കമ്പനിയില്‍ വന്‍ അഗ്‌നിബാധ, ലക്ഷങ്ങളുടെ നാശനഷ്ടം  (1 hour ago)

നമ്മുടെ കുഞ്ഞുങ്ങളെ സൂക്ഷിക്കുക! കട്ടപ്പനയിൽ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം  (1 hour ago)

ധര്‍മ്മജന്‍ സപ്ലി എഴുതി, ഏത്  (1 hour ago)

ക്ഷേത്രോത്സവം കാണാന്‍ സുഹൃത്തുക്കളുമായി കുശലം പറഞ്ഞു നടന്നു... മരണത്തിനു മണിക്കൂറുകള്‍ക്ക് മുൻപും പതിവിലും അതീവ സന്തോഷവതിയായിരുന്നു.. പെട്ടന്നുള്ള ഹൃദയാഘാതമൂലം അഞ്ജുവിനെ മരണം കാർന്നെടുക്കുമ്പോഴും ഉൾക  (1 hour ago)

Malayali Vartha Recommends