യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു
നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (യുജിസിനെറ്റ്) ഫലം പ്രഖ്യാപിച്ചു. സിബിഎസ്ഇയാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2017 നവംബര്‍ അഞ്ചിനു നടന്ന പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഫലം cbsenet.nic.in എന്ന വെബ്സൈറ്റില്‍ കാണാം.
https://www.facebook.com/Malayalivartha