കുവൈറ്റില്‍ നിരവധി ഒഴിവുകള്‍
കുവൈറ്റില്‍ നഴ്സുകാര്ക്ക് അവസരം . ബി.എസ്.സി അല്ലെങ്കില്‍ ജി.എന്‍.എംകാര്‍ക്ക് അപേക്ഷിക്കാം. എം.ഒ.എച്ച് നഴ്സിംഗ് ലൈസന്‍സ് ആവശ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: parttimejobsdubai.com എന്ന വെബ്സൈറ്റ് കാണുക.
കൂടാതെ മറ്റു നിരവധി ഒഴിവുകളിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. ഡോക്യുമെന്റ് ക്ളാര്‍ക്ക്, അഡ്മിന് ക്ളാര്‍ക്ക്, സ്റ്റോര്‍ കീപ്പര്‍, ഹ്യൂമന്‍ റിസോഴ്സ് അസിസ്റ്റന്റ് എന്നിങ്ങനെ 18 തസ്തികകളിലാണ് ഒഴിവ്. കൂടുതല്‍ വിവരങ്ങള്‍ക്ക്:parttimejobsdubai.com എന്ന വെബ്സൈറ്റ് കാണുക
https://www.facebook.com/Malayalivartha