ട്രാവൻകൂർ ടൈറ്റാനിയത്തിൽ നിരവധി അവസരങ്ങൾ
ട്രാവൻകൂർ ടൈറ്റാനിയത്തിൽ വിവിധ ഭാഗങ്ങളിൽ പ്രൊജക്റ്റ് എഞ്ചിനീയർ ഒഴിവിലേക്കു അപേക്ഷ ക്ഷണിച്ചു. കെമിക്കൽ , മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റഷന് ,സിവിൽ വിഭാഗങ്ങളിലാണ് ഒഴിവ്.
യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ എഞ്ചിനീയറിംഗ് ബിരുദം ,മൂന്ന് വർഷത്തെ പ്രവർത്തി പരിചയം ഉയർന്ന പ്രായം 36 . അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 20 . വിശദ വിവരത്തിനു www .travancoretitanium .com
വിലാസം
The Dy .General Manager (HR ),
Travancore Titanium Products Ltd ,Kochuveli
Trivandrum -695021
https://www.facebook.com/Malayalivartha