ലോകത്തിലെ മികച്ച 10 പാസ്സ്പോർട്ടുകൾ ഇവയാണ്
ലോകത്തെ ഏറ്റവും മികച്ച പാസ്സ്പോർട്ടായി ലക്സംബർഗിന്റെ പാസ്സ്പോർട്ട് തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും പുതിയ പഠനത്തിൽ ഒമ്പത് സ്ഥാനം മെച്ചപ്പെടുത്തിയാണു ലക്സംബർഗ് പട്ടികയിൽ മുന്നിലെത്തിയത്. കൺസൾട്ടിംഗ് സ്ഥാപനമായ നൊമാദ് കാപ്പിറ്റലിസ്റ്റ് നടത്തിയ പഠനത്തിലാണു ഈ കണ്ടെത്തൽ.
മികച്ച പാസ്സ്പോർട്ടുകളിൽ ആദ്യ പത്തിൽ ഇടം നേടിയ രാജ്യങ്ങൾ ഇവയാണ്
ലക്സംബർഗ്
അയർലാൻഡ്
സ്വിറ്റ്സർലാൻഡ്
പോർചുഗൽ
സ്വീഡൻ
ഇറ്റലി
സ്പെയിൻ
ഫിൻലാൻഡ്
ഡെന്മാർക്ക്
ജർമ്മനി
ന്യൂസിലാൻഡ്
https://www.facebook.com/Malayalivartha