Widgets Magazine
24
Feb / 2018
Saturday

2000 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ക​പ്പ്​ നി​ർ​മാ​ണ​ശാ​ല ക​ണ്ടെ​ത്തി

19 AUGUST 2017 01:41 PM IST
മലയാളി വാര്‍ത്ത

കാപ്പിയും ചായയും നമ്മുടെ സന്തതസഹചാരിയാണല്ലോ. ഇത് ഒഴിവാക്കിക്കൊണ്ടുള്ള ഒരു ലൈഫ് നമുക്ക് ചിന്തിക്കാൻ തന്നെ പ്രയാസമാണ്. അപ്പോൾ കാപ്പി കുടിക്കുന്ന കപ്പിനെ കുറിച്ചു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? കാ​പ്പി​ക്കും മു​മ്പ്​ മനുഷ്യന്റെ സ​ഹ​ചാ​രി​യാ​യി​രു​ന്നു ക​പ്പ് എന്ന കാര്യം അറിയാമോ? മനുഷ്യർ ക​പ്പ്​ ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട്​ 2000 വർഷമായി എന്നാൽ കാ​പ്പി മ​നു​ഷ്യ​ൻ ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യ​ത്​ 11ാം നൂറ്റാണ്ട് മുതൽക്കാണ്.

നമ്മുടെ നിത്യോപയോഗ സാധനമായ ക​പ്പു​ക​ളു​ടെ നി​ർ​മാ​ണം എ​ന്നാ​ണ്​ തു​ട​ങ്ങി​യ​ത്​ എ​ന്ന​തി​നെക്കുറിച്ച് വ്യക്തമായ ധാരണ ഇതുവരെ ഉണ്ടായിരുന്നില്ല എന്നാൽ അടുത്തിടെ ഇ​സ്രാ​യേ​ലി​ൽ ന​ട​ന്ന റോ​ഡ്​ നി​ർ​മാ​ണ​ത്തി​നി​ട​യി​ലാ​ണ്​ കപ്പിന്റെ പൗ​രാ​ണി​ക​ത​യെ കു​റി​ച്ചു​ള്ള സൂ​ച​ന​ക​ൾ ല​ഭി​ച്ച​ത്. അങ്ങനെയാണ് കപ്പിന് 2000 വർഷത്തെ പാരമ്പര്യം അവകാശപ്പെടാനുണ്ടെന്നു തിരിച്ചറിഞ്ഞത്. ഈ കണ്ടെത്തലിനു വഴി തെളിച്ചത് ഇ​സ്രാ​യേ​ലി​ലെ വ​ട​ക്ക​ൻ പ്ര​ദേ​ശ​മാ​യ റെ​യ്​​നെ​യി​ലെ ഗ​ലി​ലീ ഗ്രാ​മ​ത്തി​ൽ ഒ​രു സ്​​പോ​ർ​ട്​​​സ് സെന്ററിലേക്കുള്ള റോ​ഡ്​ വെ​ട്ടു​ന്ന​തി​ന്​ കു​ഴി​യെ​ടു​ത്ത​പ്പോ​ഴാ​ണ്​ നൂ​റ്റാ​ണ്ടു​ക​ൾ​ക്കു​മു​മ്പ്​ ഇ​വി​ടെ​യു​ള്ള​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പാ​ത്ര​നി​ർ​മാ​ണ​ശാ​ല​യു​ടെ അ​വ​ശി​ഷ്​​ട​ങ്ങ​ൾ കിട്ടിയത്.

പിന്നീട് പു​രാ​വ​സ്​​തു​ഗ​വേ​ഷ​ക​ർ എ​ത്തി ശാ​സ്​​ത്രീ​യ​മാ​യ രീ​തി​യി​ൽ ഖ​ന​നം ന​ട​ത്തി​യ​പ്പോ​ഴാ​ണ്​ ശി​ൽ​പഭ​ദ്ര​യു​ള്ള​തും ചു​ണ്ണാ​മ്പു​ക​ല്ലി​ൽ നി​ർ​മി​ച്ച​തു​മാ​യ നി​ര​വ​ധി ക​പ്പു​ക​ൾ പോ​ലു​ള്ള പാത്രങ്ങളും അവ നിർമിക്കാൻ ഉപയോഗിക്കുന്ന നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും പാ​തി പ​ണി​തീ​ർ​ന്ന പാ​ത്ര​ങ്ങ​ളും ല​ഭി​ച്ച​ത്. ഇവ ശാ​സ്​​ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക്​ വി​ധേ​യ​മാ​ക്കി​യ​ശേ​ഷ​മാ​ണ്​ കാ​ല​നി​ർ​ണ​യം നടത്തിയത്. ഇ​ത്ത​ര​ത്തി​ൽ ഗ​ലി​ലീ​യി​ൽ ക​ണ്ടെ​ത്തി​യ ആ​ദ്യ​ത്തെ പാ​ത്ര നി​ർ​മാ​ണ​ശാ​ല​യാ​ണ്​ ഇ​തെ​ന്ന്​ ഖ​ന​ന​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ എ​സ്​​ക​വേ​ഷ​ൻ ഡ​യ​റ​ക്​​ട​ർ ജോ​നാ​ഥ​ൻ അ​ഡ്​​ല​ർ പ​റ​ഞ്ഞു. ബൈ​ബി​ളി​ൽ യേ​ശു​ക്രി​സ്​​തു വെ​ള്ളം വീ​ഞ്ഞാ​ക്കി​മാ​റ്റി​യെ​ന്ന്​ പ​റ​യ​പ്പെ​ടു​ന്ന സ്ഥലത്തു നിന്നും വളരെ അടുത്ത് നിന്നാണ് ഈ പുരാവസ്തുക്കൾ കണ്ടെടുത്തിട്ടുള്ളത്. ഒരു പക്ഷെ യേ​ശു​ക്രി​സ്​​തു ഉപയോഗിച്ചിരുന്നതും ഇവിടെ നിർമിച്ച കപ്പുകൾ ആകാം എന്ന് ചിന്തിച്ചാൽ ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഉള്ള കൗതുകം നമ്മളിൽ ഉണർത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്ക് പോയി; പിന്നെ കണ്ടത് പെൺകുട്ടി കത്തുന്ന ശരീരവുമായി ഓടുന്ന കാഴ്ചയും; നടുക്കം വിട്ടുമാറാതെ നാട്ടുകാർ  (18 minutes ago)

അട്ടപ്പാടിയിൽ മധുവിനെ തല്ലിക്കൊന്നത്തിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് താലൂക്കിൽ യുഡിഎഫും മണ്ഡലത്തിൽ ബിജെപിയും ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു  (33 minutes ago)

ഒരു തെറ്റും ചെയ്തില്ല; എന്നിട്ടും ഒമാനിലെ ജയിലില്‍ കഴിഞ്ഞത് 20 വര്‍ഷം; നാട്ടില്‍ തിരിച്ചെത്തിയപ്പോൾ...  (45 minutes ago)

കേന്ദ്രസംസ്ഥാനസർക്കാരുകൾ കഴിഞ്ഞ 16 വർഷം കൊണ്ട് കേരളത്തിലെ ആദിവാസിമേഖലക്ക് ചെലവഴിച്ചത് 2731 കോടി രൂപയാണെന്ന് വിവരാവകാശ രേഖ; ഒരു ആദിവാസിക്ക് ഒരു വ‌ർഷം 75,000 രൂപയിൽ കൂടുതൽ ചെലവഴിക്കുന്നു  (56 minutes ago)

എന്റെ വളര്‍ച്ചയ്ക്ക് തമിഴകം സഹായിക്കുമെന്ന് ഉറപ്പുണ്ട്  (8 hours ago)

സൂപ്പര്‍ താരത്തെ ഉപേക്ഷിച്ച് 22കാരനായ പുതിയ കാമുകനൊപ്പം നിന അഗ്ഡാല്‍  (8 hours ago)

താന്‍ കല്ല്യാണം കഴിക്കാത്തതിന്റെ കാരണം സല്‍മാല്‍ഖാന്‍ തന്നെ തുറന്നു പറയുന്നു  (8 hours ago)

വിവാഹ ദിവസം വധു പ്രസവിച്ചു... ഒന്നും മനസ്സിലാകാതെ ഭര്‍ത്താവും ബന്ധുക്കളും  (9 hours ago)

കീര്‍ത്തിക്ക് എത്ര മേക്കപ്പ് ചെയ്താലും മതിയാവില്ല... താരത്തിന് മേക്കപ്പ് പാരയാകുമോ?  (10 hours ago)

സെ​ല്‍​ഫ് ഗോ​ള്‍ അ​ടി​ച്ച്‌ ഇ​ട​തു​പ​ക്ഷ ഐ​ക്യം ത​ക​ര്‍​ക്ക​രു​തെ​ന്ന് കാ​നം; നിശബ്ദനായി മാ​ണി ; സി​പി​എം സം​സ്ഥാ​ന സമ്മേളനം സാക്ഷ്യം വഹിച്ചത് ഇടത് വലത് നേതാക്കളുടെ ശീതസമരത്തിന്  (11 hours ago)

മലയാളികളെ കാണാൻ സണ്ണി ലിയോൺ വീണ്ടും വരുന്നു ; ‘ദി ഇന്ത്യന്‍ ഡാന്‍സ് ബിനാലെ’ എന്ന നൃത്ത പരിപാടിയുടെ ഭാഗമായി ബോളിവുഡ്താരം വീണ്ടും കേരളത്തിലേക്ക്  (11 hours ago)

ഷുഹൈബ് വധം: പിടിയിലായത് ഡമ്മി പ്രതികളല്ല; നിലവിലെ അന്വേഷണത്തില്‍ പൊലീസ് വെള്ളം ചേര്‍ക്കരുതെന്നും കെ. സുധാകരന്‍  (11 hours ago)

ശക്തമായ നിരയുമായി കേരളബ്ലാസ്റ്റേഴ്‌സ്; ബെർബെറ്റോവ് ടീമിൽ  (11 hours ago)

" എന്റെ ചിത്രങ്ങള്‍ കറുത്തവര്‍ കാണരുത് " ; ചിത്രങ്ങളോടൊപ്പമുള്ള ബിക്കിനി മോഡലിന്റെ വിവാദ പ്രസ്താവന വൈറലാകുന്നു  (12 hours ago)

അന്നു രാത്രി കാമുകിയുടെ വീട്ടിലായിരുന്നു ;കത്തി വലിച്ചെറിഞ്ഞു കാലും മുഖവും കഴുകി, മാസ്‌ക്കും സ്വര്‍ണ്ണവും മാറ്റി ; ജാനകി ടീച്ചര്‍ വധക്കേസിലെ മുഖ്യപ്രതി അരുണിന്റെ മൊഴി ഇങ്ങനെ  (12 hours ago)

Malayali Vartha Recommends