Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...


സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...


ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ...


മനുഷ്യക്കടത്ത് കേസിൽ 48 കാരൻ അറസ്റ്റിൽ...


അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...

സ്ലീപ് പരാലിസിസ് : എന്താണ് സത്യം?

15 OCTOBER 2016 05:43 PM IST
മലയാളി വാര്‍ത്ത

More Stories...

ബഹിരാകാശത്ത് പുതിയ ചരിത്രം കുറിക്കാനായി അമേരിക്കന്‍ സ്വകാര്യ കമ്പനി നിര്‍മിച്ച ചാന്ദ്രാ പര്യവേക്ഷണ പേടകമായ 'ഒഡീഷ്യസി'ന്റെ ദക്ഷിണ ധ്രുവത്തിലെ സോഫ്റ്റ് ലാന്‍ഡിങ് ഇന്ന്

ഇന്ത്യയുടെ സൂര്യനിരീക്ഷണ പേടകം ആദിത്യ എല്‍1 ലക്ഷ്യ സ്ഥാനമായ ലെഗ്രാഞ്ച് ഒന്ന് എന്ന സാങ്കല്‍പ്പിക ബിന്ദുവിലെത്തുന്ന നിര്‍ണായക ഭ്രമണപഥ മാറ്റം നാളെ ഉച്ചയ്ക്ക് ...

ആദിത്യ എല്‍1 ലക്ഷ്യസ്ഥാനത്തേക്ക്.... സൂര്യനെ ലക്ഷ്യമാക്കിയുള്ള ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ പേടകമായ ആദിത്യ എല്‍1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥ്

ലോകപ്രശസ്ത ഇന്‍സ്റ്റലേഷന്‍ ആര്‍ട്ടിസ്റ്റ് ലൂക്ക് ജെറമിന്റെ ലോക പ്രശസ്തമായ മ്യൂസിയം ഓഫ് മൂണ്‍ ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത്... രാത്രി ഏഴ് മണിക്ക് ആരംഭിക്കുന്ന പ്രദര്‍ശനത്തിലേക്ക് പ്രവേശനം സൗജന്യം

സംസ്ഥാനത്ത് ശാസ്‌ത്രോത്സവത്തിന് ഇന്ന് സമാപനം.... 968 പോയിന്റുമായി മലപ്പുറം കിരീടത്തിലേക്ക്, സമാപന സമ്മേളനം വൈകിട്ട് 4ന് കോട്ടണ്‍ഹില്‍ ജി.ജി.എച്ച്.എസ്.എസില്‍ വി. കെ. പ്രശാന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യും

ഇടക്ക് ഞെട്ടി എണീക്കുമ്പോള്‍ അനങ്ങാനാവുന്നില്ല കെട്ടിയിട്ടപോലെ. തികച്ചും യഥാർത്ഥമായതിന്നു തോന്നുന്ന വിചിത്രമായ അനുഭവമായിരിക്കും അപ്പോൾ വ്യക്തിക്ക് അനുഭവപ്പെടുന്നത്. ലോകമെമ്പാടും ഇത്തരം കഥകൾ പറഞ്ഞു കേൾക്കാറുണ്ട്. വിചിത്രമനുഷ്യനും ആത്‌മാവും മൃഗങ്ങളുമെല്ലാം ഇത്തരം കഥകളിൽ കഥാപാത്രങ്ങളാകാറുമുണ്ട്. പലപ്പോഴും പ്രേത - പിശാച് ബാധയായി ഇത് വ്യാഖ്യാനിക്കപ്പെടാറുമുണ്ട്.  ദേഹം വിട്ടു പോകുന്നപോലെയോ, ആരോ അല്ലെങ്കിൽ എന്തോ നെഞ്ചത്തു കയറി ഇരിക്കുന്നപോലെയോ ഒക്കെ ഉള്ള അനുഭവങ്ങൾ പറഞ്ഞു കേൾക്കാറുണ്ട്
പലര്‍ക്കും അനുഭവപ്പെട്ടിട്ടുള്ള ഒരു അവസ്ഥയാണിത് .എന്താണ് ഇതിന് പിന്നില്‍?


റെം സ്ലീപ് എന്നാല്‍ റാപിഡ് ഐ മൂവ്‌മെന്റ് സ്ലീപ് ആണിത്. ഉറക്കത്തിന്റെ അഞ്ചാം ഘട്ടമായ ഈ അവസ്ഥയില്‍ കണ്‍പോളകള്‍ക്ക് ഉള്ളില്‍ കൃഷ്ണമണി ചലിച്ചു കൊണ്ടിരിക്കും. ഉറങ്ങുന്നവരെ നിരീക്ഷിച്ചുട്ടുള്ളവര്‍ക്ക് ഈ കണ്ണുകളുടെ ചലനം വ്യക്തമായി കാണാനാകും. മസിലുകള്‍ ഈ സമയത്ത് പാരലൈസ് ആയ അവസ്ഥയിലായിരിക്കുമെന്നതാണ് പ്രത്യേകത.
ഉറക്കത്തിനു 5 ഘട്ടങ്ങളുണ്ട്.
1.ഉറക്കത്തിലേക്ക് വീഴുക
5 മുതല്‍ 10 വരെ മിനിട്ടുകളാണ് ഈ അവസ്ഥയിലുണ്ടാവുക. ഒരു ചെറിയ തടസം പോലും ഉണര്‍ത്തുന്ന അവസ്ഥ
2.ലൈറ്റ് സ്ലീപ്,
ഈ രണ്ടാം ഘട്ടം 20 മിനിട്ടുകള്‍ നീണ്ട് നില്‍ക്കും. ഈ അവസ്ഥയില്‍ കണ്ണ് ചലിക്കില്ല. ഹൃദയനിരക്ക് കുറയുകയും ശരീരത്തിലെ താപനില കുറയുകയും ചെയ്യും. ശരീരത്തിലെ മസിലുകളും അവയവങ്ങളും ഗാഢനിദ്രക്ക് തയ്യാറാകും
3.&4. ഗാഢനിദ്ര
ഗാഢ നിദ്രയുടെ രണ്ട് അവസ്ഥയാണ് ഇത്. മൂന്നാം ഘട്ടം നാലാം ഘട്ടത്തെ അപേക്ഷിച്ച് അത്ര ഗാഢമല്ല. തലച്ചോറിന്റെ പ്രവര്‍ത്തനം വളരെ ചെറിയ തോതിലാകും. രക്തം തലച്ചോറില്‍ നിന്ന് ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് ഒഴുകി തുടങ്ങും. ബോധമില്ലാത്ത അവസ്ഥയാണ് നാലാം ഘട്ടം. ഈ സമയത്ത് ഉണര്‍ന്നാല്‍ തലച്ചോറിന് ബോധാവസ്ഥയിലേക്ക് തിരിച്ചെത്താന്‍ അല്‍പം സമയം വേണ്ടി വരും. ഞെട്ടി ഉണര്‍ന്ന് റിലേ കിട്ടാതെ ഇരിക്കുന്ന അവസ്ഥ അനുഭവിച്ചിട്ടുണ്ടാവും എല്ലാവരും.
5. റെം സ്ലീപ് അഥവാ നിദ്രക്കിടയില്‍ കണ്ണിന്റെ ചലനം
റാപിഡ് ഐ മൂവ്‌മെന്റ് സ്ലീപ്, ഉറക്കത്തിന്റെ അഞ്ചാം ഘട്ടമായ ഈ അവസ്ഥയില്‍ കണ്‍പോളകള്‍ക്ക് ഉള്ളില്‍ കൃഷ്ണമണി ചലിച്ചു കൊണ്ടിരിക്കും. ശ്വാസോച്ഛാസം ആഴത്തിലുള്ളതാവില്ല, ഹൃദയ നിരക്ക് വര്‍ധിക്കും, അവയവങ്ങളെല്ലാം പാരലൈസായ അവസ്ഥ. ഇതാണ് നാം സ്വപ്‌നം കാണുന്ന സമയവും.  വീഡിയോ കാണാം 


പുതിയ പഠനം പറയുന്നത് ഈ അവസ്ഥയില്‍ ഉറക്കം തടസ്സപ്പെടുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിന് തുല്യമാണ്. മൃഗങ്ങളില്‍ ഓര്‍മ്മ ഇല്ലാതാക്കാന്‍ ഈ ഉറക്കമില്ലായ്മയ്ക്ക് സാധിക്കും. ആ ദിവസത്തില്‍ ചെയ്ത കാര്യങ്ങളില്‍ പലതും മറന്ന് പോവുകയാണ് ചെയ്യുക.
ഓര്‍മ്മയ്ക്ക് റെം സ്ലീപ് അത്യാവശ്യമാണെന്നാണ് പുതിയ പഠനം പറയുന്നത്. മക്ഗില്‍ സര്‍വ്വകലാശാലയില്‍ എലിയില്‍ നടത്തിയ പഠനം ഓര്‍മ്മ തകരാറിന് ഈ ഘട്ടത്തിലെ ഉറക്കം നഷ്ടപ്പെടുന്നത് കാരണമാകുമെന്ന് കണ്ടെത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾക്കെതിരെ തുടർച്ചയായി അധിക്ഷേപകരമായ സൈബർ ആക്രമണം നടത്തിവരുന്ന സി.പി.എം ന് ഈ അധമ സംസ്ക്കാരത്തിനെതിരെ പ്രതികരിക്കാനുള്ള ധാർമ്മിക അവകാശമില്ല; സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ കക്ഷിക  (11 minutes ago)

ഏഴു വയസ്സുകാരനോട് രണ്ടാനച്ഛന്‍ കാട്ടിയ ക്രൂരത... മകനോട് ക്രൂരത കാട്ടുന്നത് കണ്ടിട്ടും നോക്കുകുത്തിയായി അമ്മ  (12 minutes ago)

'ബുള്‍സ്ഐ അടക്കമുള്ളവ കഴിക്കരുത്'; പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് മന്ത്രി... ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്....  (24 minutes ago)

റഹീമിന് വേണ്ടി കേരളം ഒന്നിച്ചു... മലയാളികളെ അഭിനന്ദിച്ച് ടെലിവിഷന്‍ അവതാരകനും സംവിധായകനുമായ ജി.എസ്. പ്രദീപ്  (26 minutes ago)

സംസ്ഥാനത്ത് ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴയെത്തുന്നു....  (32 minutes ago)

ആദ്യം സന്തോഷം പിന്നെ... ഗള്‍ഫിലെ മഴ ആദ്യം സന്തോഷം നല്‍കിയെങ്കിലും മഴ കനത്തതോടെ ദുരിതങ്ങള്‍ ബാക്കി; ദുബൈയില്‍ മഴ തുടരുന്നു, വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുളള വിമാ  (33 minutes ago)

ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ പതാകയുള്ള കപ്പലിലെ മലയാളി ജീവനക്കാരി സുരക്ഷിതയായി കേരളത്തിലെത്തി  (1 hour ago)

തിരുവനന്തപുരത്തിന്റെ വികസനസാധ്യത ചര്‍ച്ച ചെയ്യാന്‍ 'പവര്‍അപ്പ് തിരുവനന്തപുരം' കോണ്‍ക്ലേവ്; നാളെ വൈകുന്നേരം 6 മണിക്ക് കവടിയാര്‍ ഉദയ് പാലസില്‍ നടക്കും  (2 hours ago)

തൊഴിലവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയുടെ തൊഴില്‍ശക്തി നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്ര നയത്തിന് ഇന്ത്യ എംപ്ലോയ്മെന്‍റ് റിപ്പോര്‍ട്ട്-2024 ഊന്നല്‍ നല്‍ക  (2 hours ago)

രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...  (2 hours ago)

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കെ, കേരള സർവകലാശാലാ ക്യാംപസിൽ വൈസ് ചാൻസലറുടെയും റജിസ്ട്രാറുടെയും വിലക്ക് അവഗണിച്ചു ജോൺ ബ്രിട്ടാസ് എംപിയുടെ രാഷ്ട്രീയ പ്രസംഗം  (2 hours ago)

ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുകയും വിമാനത്താവളം അടയ്ക്കുകയും ചെയ്തു... ഇന്തോനേഷ്യയുടെ വടക്ക് ഭാഗത്ത് റുവാങ് അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. പതിനൊന്നായിരം പേരെയാണ് ഇതു  (2 hours ago)

സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...  (3 hours ago)

ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശ  (3 hours ago)

മനുഷ്യക്കടത്ത് കേസിൽ 48 കാരൻ അറസ്റ്റിൽ...  (3 hours ago)

Malayali Vartha Recommends