Widgets Magazine
24
Jul / 2017
Monday

ഇ​ന്ത്യ​ന്‍ മി​ലി​ട്ട​റി കോ​ള​ജി​ല്‍ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

13 JULY 2017 04:29 PM IST
മലയാളി വാര്‍ത്ത

ഡ​റാ​ഡൂ​ണി​ലെ ഇ​ന്ത്യ​ന്‍ മി​ലി​ട്ട​റി കോ​ള​ജി​ലേ​ക്ക് 2018 ജൂ​ലൈ​യി​ലേ​ക്കു​ള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പ​രീ​ക്ഷ തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര​യി​ലെ പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ ഓ​ഫി​സി​ല്‍ ഡി​സം​ബ​ര്‍ ഒ​ന്നി​നും ര​ണ്ടി​നും ന​ട​ത്തും. ആ​ണ്‍കു​ട്ടി​ക​ള്‍ക്കു​മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. 2005 ജൂ​ലൈ ര​ണ്ടി​നും 2007 ജ​നു​വ​രി ഒ​ന്നി​നു​മി​ട​ക്ക് ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം. അ​പേ​ക്ഷ ഫോ​റ​വും വി​വ​ര​ങ്ങ​ളും മു​ന്‍ വ​ര്‍ഷ​ങ്ങ​ളി​ലെ ചോ​ദ്യ​പേ​പ്പ​റു​ക​ളും ല​ഭി​ക്കാ​ൻ രാ​ഷ്​​ട്രീ​യ ഇ​ന്ത്യ​ന്‍ മി​ലി​ട്ട​റി കോ​ള​ജി​ല്‍ അ​പേ​ക്ഷി​ക്ക​ണം.
പ​രീ​ക്ഷ എ​ഴു​തു​ന്ന ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ള്‍ക്ക് 600രൂ​പ​ക്കും എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ള്‍ക്ക് ജാ​തി തെ​ളി​യി​ക്കു​ന്ന സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം 555 രൂ​പ​ക്കും അ​പേ​ക്ഷ സ്പീ​ഡ് പോ​സ്​​റ്റി​ൽ ല​ഭി​ക്കും. അ​പേ​ക്ഷ ല​ഭി​ക്കു​ന്ന​തി​ന് ദ ​ക​മാ​ന്‍ഡ​ൻ​റ്, രാ​ഷ്​​ട്രീ​യ ഇ​ന്ത്യ​ന്‍ മി​ലി​ട്ട​റി കോ​ള​ജ്, ഡ​റാ​ഡൂ​ണ്‍, ഡ്രാ​യ​ര്‍ ബ്രാ​ഞ്ച്, സ്​​റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ടെ​ല്‍ഭ​വ​ന്‍ ഡ​റാ​ഡൂ​ണ്‍ (ബാ​ങ്ക് കോ​ഡ് 01576) വി​ലാ​സ​ത്തി​ല്‍ മാ​റാ​വു​ന്ന ത​ര​ത്തി​ല്‍ ഡി​മാ​ൻ​ഡ്​​ ഡ്രാ​ഫ്റ്റ് എ​ടു​ത്ത് ക​ത്ത് സ​ഹി​തം ദ ​ക​മാ​ന്‍ഡ​ൻ​റ്, രാ​ഷ്​​ട്രീ​യ ഇ​ന്ത്യ​ന്‍ മി​ലി​ട്ട​റി കോ​ള​ജ്, ഡ​റാ​ഡൂ​ണ്‍, ഉ​ത്ത​രാ​ഖ​ണ്ഡ്​-248003 വി​ലാ​സ​ത്തി​ല്‍ അ​പേ​ക്ഷി​ക്കാം.
കേ​ര​ള​ത്തി​ലും ല​ക്ഷ​ദ്വീ​പി​ലും ഉ​ള്ള​വ​ര്‍ അ​പേ​ക്ഷ പൂ​രി​പ്പി​ച്ച് സെ​പ്റ്റം​ബ​ര്‍ 30ന് ​മു​മ്പ് സെ​ക്ര​ട്ട​റി, പ​രീ​ക്ഷ ഭ​വ​ന്‍, പൂ​ജ​പ്പു​ര, തി​രു​വ​ന​ന്ത​പു​രം 12 വി​ലാ​സ​ത്തി​ല്‍ അ​യ​ക്ക​ണം. അ​പേ​ക്ഷ​ഫോ​റം (ര​ണ്ട് കോ​പ്പി), ഒ​രു ക​വ​റി​ല്‍ പാ​സ്‌​പോ​ര്‍ട്ട് വ​ലി​പ്പ​ത്തി​ലു​ള്ള മൂ​ന്ന് ഫോ​ട്ടോ​ക​ള്‍, ജ​ന​ന മ​ര​ണ ര​ജി​സ്ട്രാ​ര്‍ ന​ല്‍കു​ന്ന ജ​ന​ന സ​ര്‍ട്ടി​ഫി​ക്ക​റ്റി​​െൻറ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍പ്പു​ക​ള്‍, സ്ഥി​ര​വാ​സ​സ്ഥ​ലം വ്യ​ക്ത​മാ​ക്കു​ന്ന സ​ര്‍ട്ടി​ഫി​ക്ക​റ്റ്, കു​ട്ടി നി​ല​വി​ല്‍ പ​ഠി​ക്കു​ന്ന സ്‌​കൂ​ളി​ലെ മേ​ല​ധി​കാ​രി നി​ര്‍ദി​ഷ്​​ട അ​പേ​ക്ഷ​ഫോ​റ​വും ഫോ​ട്ടോ പ​തി​പ്പി​ച്ച ജ​ന​ന​തീ​യ​തി അ​ട​ങ്ങി​യ ക​ത്തും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ത്, പ​ട്ടി​ക​ജാ​തി/​വ​ര്‍ഗ വി​ഭാ​ഗ​ത്തി​ല്‍പെ​ട്ട​വ​ര്‍ ജാ​തി തെ​ളി​യി​ക്കു​ന്ന സർട്ടിഫിക്കറ്റിന്റെ ര​ണ്ട് പ​ക​ര്‍പ്പ് എ​ന്നി​വ അ​പേ​ക്ഷ​യോ​ടൊ​പ്പം അ​യ​ക്ക​ണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാവരും കൈയ്യൊഴിഞ്ഞതോടെ സങ്കടം സഹിക്കാനാവാതെ ദിലീപ്  (4 minutes ago)

അന്വേഷണം ക്ലൈമാക്‌സിലേക്ക്... ദിലീപും മാഡം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ത്രീയുമാണ് കേസിലെ മുഖ്യ ആസൂത്രകരെന്ന് പോലീസ്  (50 minutes ago)

എ.ടി.എമ്മില്‍ ക്യാമറ സ്ഥാപിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

ബുധനാഴ്ചത്തെ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികള്‍  (1 hour ago)

ദിലീപ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായാല്‍ മതിയെന്ന് കോടതി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിനി സൗജന്യ വൈഫൈയുമായി ജിയോ  (2 hours ago)

ഭര്‍ത്താവിനെ അന്വേഷിച്ച് ചൈനീസ് യുവതിയും സഹോദരനും കേരളത്തിൽ ;വിസാ കാലാവധി കഴിഞ്ഞിട്ടുംമടങ്ങാത്തതിനാൽ ജയിലിലായി.  (3 hours ago)

കോവളം എം.എല്‍.എ വീട്ടമ്മയെ രണ്ട് തവണ പീഡിപ്പിച്ചെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്  (3 hours ago)

പൂര്‍ണ ഗര്‍ഭിണിയെ 16 കിലോമീറ്റര്‍ തൊട്ടിലില്‍ ചുമന്ന് ഗ്രാമവാസികൾ ; ദുരിത യാത്രയ്‌ക്കൊടുവില്‍ സുഖപ്രസവം  (3 hours ago)

കലാശപ്പോരാട്ടത്തില്‍ തോല്‍ക്കാന്‍ മിഥാലി കോഴ വാങ്ങി..?  (4 hours ago)

ബിഗ് ബഡ്ജറ്റ് ചിത്രത്തിനൊരുങ്ങി വിജി തമ്പിയും പൃഥ്വിരാജും  (4 hours ago)

കാലില്‍ ബൂട്ടിട്ട് ചവിട്ടിയ പാടുകളും ശരീരത്തില്‍ പലയിടത്തും മര്‍ദ്ദനമേറ്റ പാടുകളും: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍  (4 hours ago)

അംഗീകാരത്തിന് വേണ്ടി കോഴ വാഗ്ദാനം ചെയ്ത ആറ് മെഡിക്കല്‍ കോളേജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ചു  (4 hours ago)

"എനിക്ക് വീട്ടിൽ പോകണം ";ഐഎസിൽ ചേർന്ന പതിനാറുകാരി‍ക്ക് ഒടുവിൽ ബോധോദയം.  (4 hours ago)

ബി.ജെ.പിയില്‍ വീണ്ടും അഴിമതി;സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി  (4 hours ago)

Malayali Vartha Recommends
MalayaliVartha_300x250_GL