Widgets Magazine
23
Sep / 2017
Saturday

പാമ്പുകള്‍ക്കിടയിലെ സുന്ദരിയുടെ മുട്ട വിരിയുന്നതും കാത്ത് ഗവേഷകർ

13 SEPTEMBER 2017 01:08 PM IST
മലയാളി വാര്‍ത്ത

പാമ്പ് എന്നും ഒരു പേടിസ്വപ്നം തന്നെയാണ് നമുക്ക് ഏവർക്കും. എന്നാൽ അതിന്റെ സൗന്ദര്യത്തെ നിരീക്ഷിച്ചിട്ടുണ്ടോ ആരെങ്കിലും. പേടികാരണം പലരും ശ്രദ്ധിക്കാറില്ല. വഴുവഴുത്ത പ്രതലമായതിനാല്‍ തൊടാന്‍ അറപ്പു തോന്നുമെങ്കിലും പാമ്പിന്റെ നിറവും ഡിസൈനുകളും ആരുടെയും ശ്രദ്ധ ആകർഷിക്കാൻ പോന്നവയാണ്.

ചൈനയില്‍ മാത്രം കണ്ടു വരുന്ന ചേരയുടെ ഗണത്തില്‍ പെട്ട പേള്‍ ബ്രാന്‍ഡഡ് ആണ് പാമ്പുകള്‍ക്കിടയിലെ സൗന്ദര്യധാമമായി കണക്കാക്കുന്നത്. ഈ ഇനത്തിലെ 20 ല്‍ താഴെ പാമ്പുകളെ മാത്രമെ ഇതുവരെ കണ്ടെത്തിയതായി രേഖകളുള്ളൂ. ലോകത്തെ അപൂര്‍വയിനം പാമ്പുകളില്‍ ഒന്ന് എന്ന ബഹുമതിയും പേള്‍ ബ്രാന്‍ഡഡ് നു തന്നെ.

ഇങ്ങനെയൊക്കെയാണെങ്കിലും അതിജീവനത്തിനുള്ള ഇവയുടെ കഴിവ് വളരെ പരിതാപകരമാണ്. ഇവയുടെ പ്രത്യുൽപാദനശേഷിയും വളരെ കുറവാണ്. അഞ്ചോ ആറോ വര്‍ഷത്തിലൊരിക്കലാണ് ഈ ഗണത്തിൽപ്പെട്ട പെൺപാമ്പുകൾ മുട്ടയിടുന്നത്. ഇടുന്ന മുട്ടകള്‍ തന്നെ ഇതുവരെ വിരിഞ്ഞതായി ഗവേഷകര്‍ കണ്ടെത്തിയിട്ടില്ല. 1929 ല്‍ ചൈനയിലെ സിങ്ചുവാ പ്രദേശത്തു നിന്നാണ് ഈ പാമ്പിനെ ആദ്യമായി കണ്ടെത്തിയത്.

ഡോ ഡിങ് ലീയുടെ നേതൃത്വത്തിൽ ചൈനയിലെ ചൈനീസ് അക്കാദമി ഓഫ് സയന്‍സ്, സെഷ്വാന്‍ ഫോറസ്റ്ററി അക്കാദമി എന്നിവര്‍ ചേര്‍ന്ന് സംയുക്തമായി ഈ പാമ്പിന്റെ മുട്ട വിരിയിച്ചെടുക്കുവാനുള്ള ശ്രമത്തിലാണ്. 2014ല്‍ ലാബാ നേച്ചര്‍ റിസേര്‍വില്‍ നിന്നു ലഭിച്ച ആണ്‍ പാമ്പും പെണ്‍ പാമ്പും ഇണ ചേര്‍ന്നതിനെ തുടര്‍ന്നാണ് മുട്ടകള്‍ ലഭിച്ചത്. മൂന്നു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇവ തമ്മില്‍ ഇണ ചേര്‍ന്നതും മുട്ടകളിട്ടതും. ഗവേഷകരുടെ കയ്യിൽ ഇപ്പോൾ അഞ്ച് മുട്ടകളാണ് വിരിയാനുള്ളത്.

പലപ്പോഴും പെണ്‍ പാമ്പുകള്‍ അടയിരിക്കാന്‍ താല്‍പ്പര്യമില്ലാതെ മുട്ട ഉപേക്ഷിക്കുന്നതാണ് മുട്ട വിരിയാതിരിക്കാനുള്ള കാരണം എന്ന് കണ്ടെത്തിയതോടെ കയ്യിലുള്ള മുട്ടകളെ കൃത്രിമമായി വിരിയിച്ചെടുക്കുവാനാണ് ഗവേഷകരുടെ ശ്രമം. ഈ ശ്രമം വിജയിച്ചാല്‍ ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള പാമ്പു വര്‍ഗ്ഗത്തെ ഭൂമിയില്‍ നിലനിര്‍ത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുലസ്ത്രീ ചമഞ്ഞ അവള്‍ക്കൊപ്പമല്ല ഞാന്‍.....  (1 hour ago)

ആണുങ്ങള്‍ പോലും പരസ്യമായി ചെയ്യാന്‍ അറയ്ക്കുന്നത് ചെയ്ത സീരിയല്‍ നടിമാരെ വിട്ടയച്ചത് പോലീസിന്റെ സുഖിപ്പിക്കല്‍  (2 hours ago)

ജയലളിതയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മന്ത്രി  (3 hours ago)

നിര്‍മ്മല്‍ കൃഷ്ണ ചിട്ടിതട്ടിപ്പുമായി ബന്ധമില്ലെന്ന് വിഎസ് ശിവകുമാര്‍  (3 hours ago)

അടുത്ത ജന്മത്തില്‍ തനിക്ക് പൂണൂലിടുന്ന ബ്രാഹ്മണനാകണമെന്ന് സുരേഷ് ഗോപി  (3 hours ago)

ഇവര്‍ അധ്യാപരോ തീവ്രവാദികളോ? പ്രാഥമിക കൃത്യങ്ങള്‍ക്ക് പോലും വിടാതെ ദിവസം മുഴുവന്‍ വിദ്യാര്‍ത്ഥിയെ ക്ലാസിന് പുറത്ത് നിര്‍ത്തി  (3 hours ago)

ന​വ​രാ​ത്രി ഘോ​ഷ​യാ​ത്ര​യി​ൽ പ​ര​സ്യ ബോ​ര്‍​ഡു​ക​ള്‍ പാ​ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ  (3 hours ago)

തോമസ് ചാണ്ടിക്കെതിരെ ഉ​മ്മ​ൻ ചാ​ണ്ടി; മ​ന്ത്രി​ക്കെ​തി​രാ​യ ആ​രോ​പ​ണം ഗൗ​ര​വ​മു​ള്ള​തെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി  (4 hours ago)

മെക്സിക്കോ വഹാക്ക തീരത്ത് വീണ്ടും ഭൂചലനം  (4 hours ago)

മഞ്ജു ദിലീപിന്റെ സിനിമയെ സപ്പോര്‍ട്ട് ചെയ്യുന്നത് എന്തിനുവേണ്ടി?  (4 hours ago)

ഗാസിയബാദില്‍ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി  (4 hours ago)

ജയലളിതയുടെ ആശുപത്രി വാസത്തിൽ പറഞ്ഞതെല്ലാം നുണയായിരുന്നെന്ന് തമിഴ്‌നാട് മന്ത്രിയുടെ തുറന്നു പറച്ചില്‍  (4 hours ago)

നഴ്സുമാരുടെ സമരനായകൻ യുഎന്‍എ നേതാവ് ജാസ്മിന്‍ഷായ്ക്ക് വധഭീഷണി  (5 hours ago)

യുവതിയുടെ കഴുത്തില്‍ കയര്‍മുറുക്കി മോഷണം  (5 hours ago)

നോ​ട്ട് നി​രോ​ധ​നം സാ​ഹ​സം; സ​മ്പ​ദ്ഘ​ട​ന താ​ഴേ​ക്കെന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​ മ​ൻ​മോ​ഹ​ൻ സിം​ഗ്  (5 hours ago)

Malayali Vartha Recommends