Widgets Magazine
24
Feb / 2018
Saturday

സൗരയൂഥത്തിൽ പുതിയൊരു ‘നിഗൂഢ ഗ്രഹം’; തെളിവുകൾ നിരത്തി ഗവേഷകർ

19 OCTOBER 2017 12:36 PM IST
മലയാളി വാര്‍ത്ത

More Stories...

ലൈംഗിക ഉദ്ദീപനങ്ങള്‍ സ്വീകരിക്കവേ, പുരുഷന്മാരേക്കാള്‍ കൂടുതല്‍ മസ്തിഷ്‌കം ഉത്തേജിപ്പിക്കപ്പെടുന്നത് സ്ത്രീകള്‍ക്കെന്ന് പഠനം

ഏണസ്റ്റ് ഗ്രെഫന്‍ബര്‍ഗ് പരാമര്‍ശിച്ച ജി സ്‌പോട്ട് എന്താണ്, അത് എവിടെയാണ്...ശാസ്ത്രജ്ഞര്‍ക്ക് ഉത്തരം കിട്ടി!

കുഴഞ്ഞു വീണുള്ള മരണങ്ങള്‍ ഒഴിവാക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകള്‍

ഓക്‌സിജന്‍ സിലിണ്ടറുമായി സ്‌കാനിങ് റൂമിലേക്ക് ചെന്ന യുവാവ് ദാരുണമായി കൊല്ലപ്പെട്ടു; എങ്ങനെയാണ് എംആര്‍ ഐ സ്‌കാന്‍ അപകടകാരിയാവുന്നത്?

ശാസ്ത്രീയ അന്വേഷണത്തിന്റെ അനന്തസാധ്യതകള്‍; തുമ്പില്ലാത്ത കേസില്‍ കുറ്റവാളിയിലേക്ക് എത്താന്‍ ഫോറന്‍സിക് സയന്‍സ് 

ജ്യോതിശാസ്ത്ര മേഖലയിൽ വിപ്ലവകരമായ ഒരു കണ്ടുപിടുത്തവുമായി കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ. നവഗ്രഹങ്ങൾ ഉണ്ടായിരുന്ന സൗരയൂഥത്തിൽ നിന്നും പ്ലൂട്ടോയെ കുള്ളൻ ഗ്രഹം ആക്കി തരംതാഴ്ത്തിയ ശേഷം ഉണ്ടായ ഒരു പ്രധാന കണ്ടുപിടുത്തം കൂടിയാണിത്. എന്താന്നല്ലേ? സൗരയൂഥത്തിലെ എട്ടാമത്തെ ഗ്രഹമായ നെപ്ട്യൂണിനും ഏറെ അപ്പുറത്ത്, ഒരു കൂറ്റൻ ഗ്രഹം ഉണ്ട് എന്നതാണ് ഈ പുതിയ കണ്ടുപിടുത്തം.

നെപ്ട്യൂണിൽ നിന്നും വളരെ അകലെയായി നോക്കെത്താദൂരത്തു ആണ് ഇതിന്റെ സ്ഥാനം എങ്കിലും സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ സ്ഥാനത്തെ വരെ സ്വാധീനിക്കാൻ തക്ക ശക്തിയുള്ളതാണ് ഇത് എന്നാണ് ഗവേഷകരുടെ നിഗമനം.
മാത്രവുമല്ല ഗ്രഹങ്ങളുടെയും മറ്റ് ബാഹ്യാകാശ വസ്തുക്കളുടെയും ചലനങ്ങളെ സ്വാധീനിക്കുന്നതിലും ഇവയ്ക്ക് പങ്കുണ്ട്. പ്ലാനറ്റ് 9 എന്നാണ് ഈ ഗ്രഹത്തിന് നാമകരണം ചെയ്തിരിക്കുന്നത്. സൂര്യനും നെപ്ട്യൂണിനും ഇടയിലുള്ള അകലത്തേക്കാൾ പത്തുമടങ്ങ് ദൂരെയാണ് പുതിയ ഗ്രഹത്തിന്റെ സ്ഥാനമെന്നാണ് കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ രണ്ട് ഗവേഷകർ തങ്ങളുടെ പഠന റിപ്പോർട്ടിലൂടെ വെളിപ്പെടുത്തുന്നത്.

ഭൂമിയെക്കാൾ 10 മടങ്ങ് വലിപ്പം ഉണ്ട് പ്ലാനറ്റ് 9 നു എന്നാണ് ശാസ്ത്ര മതം. കോൺസ്റ്റന്റൈൻ ബാറ്റിജിൻ എന്ന ഗവേഷകനാണ് ഒൻപതാം അദൃശ്യ ഗ്രഹമുണ്ടെന്ന റിപ്പോർട്ടുമായി രംഗത്തെത്തിയത്. ഇദ്ദേഹത്തിനൊപ്പമുള്ള മൈക് ബ്രൗൺ, ആണ് പ്ലൂട്ടോയ്ക്ക് ഗ്രഹങ്ങളുടെ സ്വഭാവമില്ലെന്നും സൗരയൂഥത്തിൽ നിന്നു പുറത്താക്കി കുള്ളൻ ഗ്രഹമായി ‘തരംതാഴ്ത്തണ’മെന്നും ആദ്യമായി ആവശ്യപ്പെട്ടത്. പ്ലാനറ്റ് 9 എന്നത് ആദ്യം ഒരു ഊഹം മാത്രമായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. അതിനെ സാധൂകരിക്കുന്ന അഞ്ചോളം തെളിവുകളുമായാണ് ഇത്തവണ അദ്ദേഹം രംഗപ്രവേശം ചെയ്തിരിക്കുന്നത്.

നെപ്ട്യൂണിനപ്പുറത്തുള്ള ബാഹ്യാകാശ വസ്തുക്കളുടെ നിരീക്ഷണത്തിലൂടെയാണ് ഗവേഷകർ എങ്ങനെ ഒരു പ്രസ്താവനയിൽ എത്തിയത്. ഇവരെക്കൂടാതെ ധാരാളം പേർ പ്ലാനറ്റ് 9 നെ നിരീക്ഷിക്കാനായി രംഗത്തുണ്ട്. എങ്കിലും ഇതുവരെ ലഭിച്ച വിവരങ്ങളെ കൃത്യമായി അപഗ്രഥിച്ചെടുത്താൽ മാത്രമേ പ്ലാനറ്റ് 9 സത്യമോ മിഥ്യയോ എന്ന് അറിയാൻ കഴിയൂ. ഇനിയും മരീചികയായി തുടരുന്ന ഈ ഗ്രഹത്തിന്റെ സാന്നിധ്യം കൂടുതലായി അറിയാനുള്ള ശ്രമത്തിലാണ് ഗവേഷകർ. എന്തായാലും നമുക്ക് കാത്തിരുന്ന് കാണാം. പ്ലാനറ്റ് 9 പ്ലൂട്ടോക്ക് പകരക്കാരനാകുമോ എന്നറിയാനും നമുക്കു കാത്തിരിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്ക് പോയി; പിന്നെ കണ്ടത് പെൺകുട്ടി കത്തുന്ന ശരീരവുമായി ഓടുന്ന കാഴ്ചയും; നടുക്കം വിട്ടുമാറാതെ നാട്ടുകാർ  (16 minutes ago)

അട്ടപ്പാടിയിൽ മധുവിനെ തല്ലിക്കൊന്നത്തിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് താലൂക്കിൽ യുഡിഎഫും മണ്ഡലത്തിൽ ബിജെപിയും ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു  (31 minutes ago)

ഒരു തെറ്റും ചെയ്തില്ല; എന്നിട്ടും ഒമാനിലെ ജയിലില്‍ കഴിഞ്ഞത് 20 വര്‍ഷം; നാട്ടില്‍ തിരിച്ചെത്തിയപ്പോൾ...  (43 minutes ago)

കേന്ദ്രസംസ്ഥാനസർക്കാരുകൾ കഴിഞ്ഞ 16 വർഷം കൊണ്ട് കേരളത്തിലെ ആദിവാസിമേഖലക്ക് ചെലവഴിച്ചത് 2731 കോടി രൂപയാണെന്ന് വിവരാവകാശ രേഖ; ഒരു ആദിവാസിക്ക് ഒരു വ‌ർഷം 75,000 രൂപയിൽ കൂടുതൽ ചെലവഴിക്കുന്നു  (54 minutes ago)

എന്റെ വളര്‍ച്ചയ്ക്ക് തമിഴകം സഹായിക്കുമെന്ന് ഉറപ്പുണ്ട്  (8 hours ago)

സൂപ്പര്‍ താരത്തെ ഉപേക്ഷിച്ച് 22കാരനായ പുതിയ കാമുകനൊപ്പം നിന അഗ്ഡാല്‍  (8 hours ago)

താന്‍ കല്ല്യാണം കഴിക്കാത്തതിന്റെ കാരണം സല്‍മാല്‍ഖാന്‍ തന്നെ തുറന്നു പറയുന്നു  (8 hours ago)

വിവാഹ ദിവസം വധു പ്രസവിച്ചു... ഒന്നും മനസ്സിലാകാതെ ഭര്‍ത്താവും ബന്ധുക്കളും  (9 hours ago)

കീര്‍ത്തിക്ക് എത്ര മേക്കപ്പ് ചെയ്താലും മതിയാവില്ല... താരത്തിന് മേക്കപ്പ് പാരയാകുമോ?  (10 hours ago)

സെ​ല്‍​ഫ് ഗോ​ള്‍ അ​ടി​ച്ച്‌ ഇ​ട​തു​പ​ക്ഷ ഐ​ക്യം ത​ക​ര്‍​ക്ക​രു​തെ​ന്ന് കാ​നം; നിശബ്ദനായി മാ​ണി ; സി​പി​എം സം​സ്ഥാ​ന സമ്മേളനം സാക്ഷ്യം വഹിച്ചത് ഇടത് വലത് നേതാക്കളുടെ ശീതസമരത്തിന്  (11 hours ago)

മലയാളികളെ കാണാൻ സണ്ണി ലിയോൺ വീണ്ടും വരുന്നു ; ‘ദി ഇന്ത്യന്‍ ഡാന്‍സ് ബിനാലെ’ എന്ന നൃത്ത പരിപാടിയുടെ ഭാഗമായി ബോളിവുഡ്താരം വീണ്ടും കേരളത്തിലേക്ക്  (11 hours ago)

ഷുഹൈബ് വധം: പിടിയിലായത് ഡമ്മി പ്രതികളല്ല; നിലവിലെ അന്വേഷണത്തില്‍ പൊലീസ് വെള്ളം ചേര്‍ക്കരുതെന്നും കെ. സുധാകരന്‍  (11 hours ago)

ശക്തമായ നിരയുമായി കേരളബ്ലാസ്റ്റേഴ്‌സ്; ബെർബെറ്റോവ് ടീമിൽ  (11 hours ago)

" എന്റെ ചിത്രങ്ങള്‍ കറുത്തവര്‍ കാണരുത് " ; ചിത്രങ്ങളോടൊപ്പമുള്ള ബിക്കിനി മോഡലിന്റെ വിവാദ പ്രസ്താവന വൈറലാകുന്നു  (12 hours ago)

അന്നു രാത്രി കാമുകിയുടെ വീട്ടിലായിരുന്നു ;കത്തി വലിച്ചെറിഞ്ഞു കാലും മുഖവും കഴുകി, മാസ്‌ക്കും സ്വര്‍ണ്ണവും മാറ്റി ; ജാനകി ടീച്ചര്‍ വധക്കേസിലെ മുഖ്യപ്രതി അരുണിന്റെ മൊഴി ഇങ്ങനെ  (12 hours ago)

Malayali Vartha Recommends