Widgets Magazine
16
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

WIZARD

സംസ്ഥാനത്ത് സര്‍വകലാശാലാ അടിസ്ഥാനത്തില്‍ തൊഴില്‍ മേളകള്‍... ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

12 JANUARY 2023 09:11 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് സര്‍വകലാശാലാ അടിസ്ഥാനത്തില്‍ തൊഴില്‍ മേളകള്‍... ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി . കലാലയങ്ങളിലെ കരിയര്‍ ഗൈഡന്‍സ്, പ്ലേസ്‌മെന്റ് സെല്ലുകളുടെ പ്രവര്‍ത്തനം ശക്തിപ്പെ...

സോഷ്യല്‍മീഡിയ പ്രൊമോഷന്‍ ടീമില്‍ താങ്കള്‍ക്കും പങ്കാളിയാകാം

03 March 2018

തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോര്‍ മീഡിയാടെക് സോഷ്യല്‍ മീഡിയ പ്രൊമോഷന്‍ ടീമിലേക്ക് കഴിവും പ്രാഗത്ഭ്യവുമുള്ള പെണ്‍കുട്ടികളെ  പ്രോഗ്രാം അവതാരകരായും, ഫേസ്ബുക്ക് പ്രചാരകരായും ആവശ്യമുണ്ട്...

സാമ്പത്തിക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന സ​മ​ര്‍​ഥ​രാ​യ എ​ട്ടാം ക്ലാ​സ്​ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ മീ​ന്‍​സ്​-​കം-​മെ​രി​റ്റ്​ സ്​​കോ​ള​ര്‍​ഷി​പ്പ്

11 September 2017

സാമ്പത്തിക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന സ​മ​ര്‍​ഥ​രാ​യ എ​ട്ടാം ക്ലാ​സ്​ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ സെ​ക്ക​ന്‍​ഡ​റി​ത​ലം വ​രെ​യു​ള്ള പ​ഠ​ന​ത്തി​ന്​ ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​തി​നാ​യി കേ​ന്ദ്ര​സ​ര്...

സെപ്തംബര്‍ രണ്ടുമുതല്‍ ഓണ്‍ലൈനായും എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴിയും രജിസ്ട്രേഷനുകള്‍ പുതുക്കാന്‍ തുടങ്ങി.

11 September 2017

ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന എംപ്ളോയ്മെന്റ് രജിസ്ട്രേഷനുകള്‍ പുതുക്കാന്‍ തുടങ്ങി. സെപ്തംബര്‍ രണ്ടുമുതല്‍ ഓണ്‍ലൈനായും എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴിയുമാണ് രജിസ്ട്രേഷന്‍ പുതുക്കല്‍ തുടങ്ങിയത്. ...

ബാങ്ക് ജോലി കിട്ടാത്ത മുന്തിരി അല്ല ,ചിട്ടയായ തയ്യാറെടുപ്പുണ്ടെങ്കില്‍ ആര്‍ക്കും സ്വന്തമാക്കാം

07 September 2017

തൊഴിലന്വേഷകരായ യുവതീ-യുവാക്കളുടെ സ്വപ്നമാണ് ബാങ്ക് ജോലി .എന്നാൽ ബാങ്ക് പരീക്ഷ ഏറെ ബുദ്ധിമുട്ടുള്ളതാണെന്നാണ് മിക്കവരുടെയും ധാരണ . പരീക്ഷയുടെ പ്രത്യേകത മനസിലാക്കി തയ്യാറെടുക്കാത്തതാണ് പലര്‍ക്കും തിരിച്ച...

ടാറ്റ ഗ്രൂപ്പിന്റെ ചീഫ് ഇക്കണോമിസ്റ്റ് ഇനി മലയാളി യുവതി

28 August 2017

ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യങ്ങളിലൊന്നായ ടാറ്റ ഗ്രൂപ്പിന്റെ ചീഫ് ഇക്കണോമിസ്റ്റും പോളിസി അഡ്വക്കസി മേധാവിയുമായി മലയാളിയായ രൂപ പുരുഷോത്തമന്‍ നിയമിതയായി. സെപ്റ്റംബര്‍ ഒന്നിന് ചുമതലയേല്‍ക്കും...

ജോലിഭാരമില്ലാതെ ജോലിചെയ്യാൻ ഫ്രീലാൻസിങ് ..

22 August 2017

പ്രഫഷനലിസത്തിന്റെ ഏറ്റവും മുകൾത്തട്ടിലാണു ഇപ്പോൾ ഫ്രീലാൻസർമാരുടെ സ്ഥാനം. പഠിച്ചിറങ്ങുന്നവരും കോർപറേറ്റ് ജോലി മടുത്തവരും റിട്ടയർമെന്റ് ജീവിതം സജീവമാക്കാൻ ആഗ്രഹിക്കുന്നവരും ഇതിൽപ്പെടും. വലിയ കമ്പനികൾ പോ...

ജോലിസാധ്യതയുള്ള മൂന്നു വ്യത്യസ്‌ത ട്രെയിനിങ് പ്രോഗ്രാമുകൾ

22 August 2017

കേന്ദ്രസർക്കാരിലെ സെൻട്രൽ ബോർഡ് ഓഫ് ഇറിഗേഷൻ ആൻഡ് പവർ നടത്തുന്ന, ജോലിസാധ്യതയുള്ള മൂന്നു വ്യത്യസ്‌ത ട്രെയിനിങ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.ഓരോ പ്രോഗ്രാമിന്റെയും ബ്രോഷർ വെബ്സൈറ്റിലുണ്ട്.വിവരങ്ങൾക്ക്...

എ.ഐ.സി.ടി.ഇ. യുടെ അനുമതിയില്ലാതെ നടത്തുന്ന കോഴ്‌സുകളില്‍ പ്രവേശനം നേടരുത്

15 August 2017

ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷൻ അനുമതിയില്ലാതെ നടത്തുന്ന സാങ്കേതിക-ഫാര്‍മസി കോഴ്‌സുകള്‍ക്കെതിരേ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സര്‍വകലാശാലകള്‍ക്കും താക്കീത് നൽകി. സാങ്കേതിക-ഫാര്‍മ...

പി എസ് സി പരീക്ഷകളുടെ കാലതാമസം മാറ്റുന്നതിനായി പരീക്ഷകൾ ഓൺലൈനിലേക്ക്

13 August 2017

പി എസ് സി പരീക്ഷകളുടെ ബന്ധപ്പെട്ട കാലതാമസം മാറ്റുന്നതിനായി പരീക്ഷകൾ ഓൺലൈനിലേക്ക് മാറ്റാൻ പി എസ് സി ആലോചിക്കുന്നു. വിശ്വസനീയത, സുതാര്യത എന്നിവയൊക്കെയുണ്ടെങ്കിലും കാലതാമസം ഏറെ വിമർശനങ്ങൾക്ക് വഴിവെക്കുന്...

91-ാം വയസ്സില്‍ ബിരുദം നേടിയ കിംലാന്‍ ജിനാകുല്‍ മുത്തശ്ശി

12 August 2017

പഠിക്കുന്നതിനു പ്രായമുണ്ടോ? ഇല്ല എന്ന് തന്നെയാണ് ഉത്തരം. മക്കളെയൊക്കെ ബിരുദത്തിനും ബിരുദാനന്തരബിരുദത്തിനും ഡോക്ടറേറ്റിനുമൊക്കെ പഠിപ്പിച്ചതിനുശേഷം വീണ്ടും പാഠപുസ്തകങ്ങളിലേക്ക് മടങ്ങിയ മുത്തശ്ശി നീണ്ട 1...

ഓണ്‍ലൈന്‍ വഴിയുള്ള ഫ്രീലാന്‍സ് ജോലിയില്‍ ഇന്ത്യക്കാർ മുന്‍പന്തിയില്‍

12 August 2017

ഓണ്‍ലൈന്‍ ഫ്രീലാന്‍സിങ് രംഗത്ത് ജോലിചെയ്യുന്നതിൽ ഇന്ത്യാക്കാരാണു മുന്‍ പന്തിയിലെന്നു ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഇന്റര്‍നെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനറിപ്പോർട്ടിൽ പറയുന്നു. ഓണ്‍ലൈന്‍ വഴി ...

ആനിമേഷൻ: വളർന്നു കൊണ്ടിരിക്കുന്ന ഒരു തൊഴിൽ മേഖല

11 August 2017

വളർന്നു കൊണ്ടിരിക്കുന്ന ഒരു തൊഴിൽ മേഖലയാണ് ആനിമേഷൻ.സ്വ​യം​തൊ​ഴി​ൽ ക​ണ്ടെ​ത്താ​നും അ​തി​ൽ മു​ന്നേ​റാ​നും ആ​നി​മേ​ഷ​ൻ പ​ഠ​നം സ​ഹാ​യി​ക്കും പുരാണങ്ങളും ഇതിഹാസങ്ങളും മുത്തശ്ശികഥകളുമാണ് എക്കാലത്തും ആനിമേഷ...

സ്വാശ്രയ മെഡി.കൊളേജുകൾക്ക് അഞ്ചുലക്ഷം രൂപ പ്രവേശനഫീസ് വാങ്ങാം: ഹൈക്കോടതി

11 August 2017

സ്വാശ്രയ മെഡി. പ്രവേശനം: അഞ്ചുലക്ഷം രൂപ ഫീസ് ഈടാക്കാം - കഴിഞ്ഞവര്‍ഷത്തെ ഫീസ് നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ കോളേജുകളുമായി സർക്കാർകരാറുണ്ടാക്കരുതെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. കോഴിക്...

വിദ്യാഭ്യാസവായ്പയെ ഇനി പേടിക്കേണ്ട; തിരിച്ചടവിനു സർക്കാർ സഹായഹസ്തം

07 August 2017

വിദ്യാഭ്യാസവായ്പ തിരിച്ചടക്കാൻ നട്ടം തിരിയുന്നവർക്കായി കേരള ഗവൺമെന്റിന്റെ സഹായഹസ്തം. വിദ്യാഭ്യാസവായ്പയെടുത്ത് കടക്കെണിയിലായ സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാനായി സംസ്ഥാന...

കമ്പനി/കോർപറേഷൻ; ലാസ്റ്റ് ഗ്രേഡ് പരീക്ഷ തീയതി നിശ്ചയിച്ചു

05 August 2017

സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോർപറേഷൻ/ബോർഡ് എന്നിവിടങ്ങളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയുടെ പരീക്ഷ നടത്തിപ്പിനെക്കുറിച്ചു പി എസ് സി ധാരണയായി. ഒക്ടോബര്‍ 7, 28 തീയതികളിൽ നടത്താൻ ആണ് ത...

Malayali Vartha Recommends