Widgets Magazine
18
Nov / 2017
Saturday

HINDI

‘ ഇതു തന്നെയല്ലേ അത്’ നടന്‍ ഹൃത്വിക് റോഷനുമായി തനിക്കുണ്ടായ പ്രശ്‌നങ്ങളെ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി താരതമ്യം ചെയ്ത് ബോളിവുഡ് നടി കങ്കണ റണൗത്ത്

17 NOVEMBER 2017 07:57 PM ISTമലയാളി വാര്‍ത്ത
നടന്‍ ഹൃത്വിക് റോഷനുമായി തനിക്കുണ്ടായ പ്രശ്‌നങ്ങളെ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി താരതമ്യം ചെയ്ത് ബോളിവുഡ് നടി കങ്കണ റണൗത്ത് രംഗത്തു വന്നു. ഹൃതിക്കുമായി അടുപ്പതിലായിരുന്ന സമയത്ത് കങ്കണ നടന് അയച്ച മെയിലുകള്‍ ഇരുവരും പിരിഞ്ഞതിനു ശേഷം ഹൃത്വിക് പ്രചരിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കങ്കണയ...

പത്മാവതിക്കെതിരെ വീണ്ടും പ്രതിഷേധം; രക്തംക്കൊണ്ടെഴുതിയ നിവേദനവുമായി ഹിന്ദു സംഘടനകള്‍ രംഗത്ത്

17 November 2017

മേവാറിലെ രാജ്ഞി റാണി പത്മിനി എന്ന പത്മാവതിയുടെയും മുസ്ലീം ഭരണാധികാരി അലാവുദ്ദീൻ ഖിൽജിയുടെയും മനോഹരമായ പ്രണയ കഥ പറയുന്ന ബോളിവുഡ് ചിത്രമാണ് പത്മാവതി. പത്മാവതിയായി ദീപിക പദുക്കോണും ഖിൽജിയായി രൺവീർ സിംഗുമ...

ദീപിക പദുക്കോണിന്റെ മൂക്ക് ചെത്തിക്കളയുമെന്ന് കര്‍ണി സേനയുടെ ഭീഷണി ; കര്‍ണി നേതാവിന്റെ വെല്ലുവിളിയടങ്ങുന്ന വിഡിയോ പുറത്ത്

16 November 2017

രജപുത്ര രാജ്ഞി റാണി പദ്മാവതിയുടെ കഥ പറയുന്ന സിനിമയില്‍ പദ്മാവതിയായി അഭിനയിക്കുന്ന നടി ദീപിക പദുക്കോണിന്റെ മൂക്ക് ചെത്തിക്കളയുമെന്ന് രാജസ്ഥാനിലെ സംഘടനയായ കര്‍ണി സേനയുടെ ഭീഷണി. ചിത്രം റിലീസ് ചെയ്യുന്ന ഡ...

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മടങ്ങവെ അമിതാബ് ബച്ചന്‍ സഞ്ചരിച്ച കാർ അപകടത്തിൽ

16 November 2017

ബോളിവുഡ് സൂപ്പര്‍ താരം അമിതാബ് ബച്ചന്‍ വാഹനാപകടത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടു...

ഇത്രയും കഴിവും സൗന്ദര്യവുമുണ്ടായിട്ടും സിനിമാലോകത്തിന് എന്നെ വേണ്ടേ..?

16 November 2017

ഷാരൂഖാന്റെയും സൽമാൻഖാന്റെയും നായികയാകാനുള്ള കഴിവും യോഗ്യതയും എനിക്കുണ്ട്. എന്നാൽ എന്റെ ആ കിഴിവുകളെ വേണ്ടവിധത്തിൽ ഉപയോഗിക്കാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ബോളിവുഡ് ഹോട്ട് താരം നീതു ചന്ദ്ര. സിനിമാ പാ...

നടി ദീപിക പദുക്കോണ്‍ ഇന്ത്യക്കാരിയല്ല; പത്മാവതിക്കെതിരെ ആരോപണങ്ങളുമായി സുബ്രഹ്മണ്യന്‍ സ്വാമി

15 November 2017

മേവാറിലെ രാജ്ഞി റാണി പത്മിനി എന്ന പത്മാവതിയുടെയും മുസ്ലീം ഭരണാധികാരി അലാവുദ്ദീൻ ഖിൽജിയുടെയും മനോഹരമായ പ്രണയ കഥ പറയുന്ന ബോളിവുഡ് ചിത്രമാണ് പത്മാവതി. പത്മാവതിയായി ദീപിക പദുക്കോണും ഖിൽജിയായി രൺവീർ സിംഗുമ...

സ്വവര്‍ഗാനുരാഗം ശാരീക പ്രവണതയാണെന്ന രവി ശങ്കറിന്‍റ പ്രസ്താവനക്കെതിരെ നടി സോനം കപൂര്‍ രംഗത്ത്

14 November 2017

സ്വവര്‍ഗാനുരാഗത്തെ കുറിച്ച ശ്രീ ശ്രീ രവി ശങ്കറിന്‍റെ പ്രസ്താവനക്കെതിരെ നടി സോനം കപൂര്‍. രവിശങ്കര്‍ വിഡ്ഢിയാണെന്നായിരുന്നു സോനം പ്രതികരിച്ചത്. സ്വവര്‍ഗാനുരാഗം ശാരീക പ്രവണതയാണെന്ന രവി ശങ്കറിന്‍റ ജെ.എന്‍...

ശിശു ദിനത്തില്‍ മകൻ തൈമൂറിന് 1.30 കോടിയുടെ സമ്മാനവുമായി സെയ്ഫ് അലി ഖാന്‍ ;തൈമൂറിന്റെ ഒന്നാം ജന്മദിനം ആഘോഷിക്കാനൊരുങ്ങി ബോളിവുഡ്

14 November 2017

സെയ്ഫ് അലി ഖാന്‍, കരീന കപൂര്‍ ദമ്ബതികളുടെ മകന്‍ തൈമൂറിന് പിതാവിന്റെ സമ്മാനം! ശിശു ദിനത്തില്‍ ബോളിവുഡ് താരം മകന് പാരിതോഷികമായി നല്‍കിയത് 1.30 കോടിയുടെ ജീപ്പാണ്. രക്ഷിതാക്കള്‍ മക്കള്‍ക്ക് എന്തെങ്കിലും ത...

സണ്ണി ലിയോണിന്റെ പുതിയ ലുക്ക് ചര്‍ച്ചയാകുന്നു, സണ്ണി എങ്ങനെ ഇത്രയ്ക്ക് മാറി..?

14 November 2017

സണ്ണി ലിയോണിന്റെ പുതിയ ലുക്ക് ഏറെ ചര്‍ച്ചയാവുകയാണ്. പെണ്‍കുട്ടിയായി അല്ല.മറിച്ച് ആണ്‍ വേഷത്തിലാണ് ഇത്തവണ സണ്ണി ലിയോണിന്റെ മെയ്ക്ക് ഓവര്‍. കണ്ടാല്‍ ആദ്യമൊന്നും സണ്ണിയെ തിരിച്ചറിയാനാകില്ല.  താടിയും മീശയ...

പത്മാവതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പ്രതികരണവുമായി നടന്‍ ഷാഹിദ് കപൂര്‍ രംഗത്ത്

13 November 2017

പത്മാവതി വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ഷാഹിദ് കപൂറും രംഗത്ത്. ചിത്രത്തിന് ഒരു അവസരം നല്‍കുവെന്ന് ഷാഹിദ് അഭ്യര്‍ഥിച്ചു. നേരത്തെ ചിത്രത്തിന്‍റെ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയും പത്മാവതിയായി വേഷമി...

മകളുടെ ചിത്രങ്ങളെടുക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ വിലക്കി സണ്ണി ലിയോണ്‍ ; താരത്തിന്റെ പ്രതികരണത്തിൽ അമ്പരന്ന് സിനിമാ ലോകം

11 November 2017

മാധ്യമങ്ങളുടെ ഇഷ്ടതാരമാണ് സണ്ണി ലിയോണ്‍. വാര്‍ത്തകളില്‍ നിറയുന്ന ബോളിവുഡ് സുന്ദരിയെ ചുറ്റിപ്പറ്റി പല തരത്തിലുള്ള ഗോസിപ്പുകളും വാര്‍ത്തകളുണ്ടാകും എന്നതാണ് അവരെ മാധ്യമപ്രവര്‍ത്തകരുടെ ഇഷ്ട താരമാക്കി തീര്...

പത്മാവതിക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി ;സെന്‍സര്‍ ബോര്‍ഡില്‍ വിശ്വാസമുള്ളതിനാല്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് കോടതി

10 November 2017

വിവാദങ്ങള്‍ക്കിടെ ബോളിവുഡ് ചിത്രം പത്മാവതിയ്ക്ക് വിലക്കേര്‍പ്പെടുത്താനുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി. ദീപിക പദുകോണും ഷാഹിദ് കപൂറും അഭിനയിച്ച്‌ സഞ്ജയ് ലീലാ ബെന്‍സാലി സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്‍റ...

ബോളിവുഡ് താരസുന്ദരിയെ വോട്ടര്‍പട്ടികയില്‍ നിന്ന്‍ നീക്കാന്‍ കോടതി ഉത്തരവ് ; കോടതിയുടെ നീക്കം സ്വകാര്യ വ്യക്തിനൽകിയ ഹർജിയിൽ

09 November 2017

പ്രിയങ്ക ചോപ്രയെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ കോടതി ഉത്തരവ്. ഉത്തര്‍പ്രദേശ് ബരേലി കോടതിയാണ് ഉത്തരവിട്ടത്.ജംഷഡ്പൂരിലാണ് പ്രിയങ്ക ജനിച്ചത്. അച്ഛന്‍ അശോക് ചോപ്ര സൈന്യത്തില്‍ ഡോക്ടറായി പ്രവ...

തോൽവിയുടെ നാളുകളെ വിജയത്തിനുള്ള ഉർജ്ജമാക്കി മാറ്റിയ വിജയമന്ത്രം തുറന്ന് പറഞ്ഞ് ശ്രദ്ധാ കപൂര്‍

09 November 2017

തോല്‍വിയിലൂടെ കിട്ടിയ അനുഭവങ്ങളാണ് തന്റെ വിജയമെന്ന് ബോളിവുഡിലെ പ്രിയ താരം ശ്രദ്ധാകപൂര്‍.പൊതുവില്‍ പരാജയം എന്നത് സഹജമാണെന്നിരിക്കെ, തനിക്കത് സ്വാഭാവികമായി കരുതാനാവില്ലെന്നും, ആദ്യകാലങ്ങളില്‍ തനിക്കു സം...

അവതാരകന്‍ പാര്‍വ്വതിയ്ക്ക് കിടിലന്‍പണി കൊടുത്തു... അമിതാഭ് ചിത്രമായ 'പികു'വിലെ സംഭാഷണം അവതാരകന്‍ പാര്‍വ്വതിക്ക് മലയാളത്തിലേക്ക് മൊഴിമാറ്റാനായി നല്‍കി, പിന്നീടുണ്ടായത് ഇങ്ങനെ

09 November 2017

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് പാര്‍വ്വതിയുടെ അഭിനയ പാടവം മലയാളികള്‍ക്ക് സുപരിചിതമാണ് ഇപ്പോഴിതാ ബോളിവുഡ് അരങ്ങേറ്റത്തിലൂടെ പാര്‍വതി ഇന്ത്യക്കാരുടെയാകെ മനം കവര്‍ന്നിരിക്കുകയാണ്. തനൂജ ചന്ദ്ര സംവിധാന...

ബന്‍സാലിക്കും പത്മാവതിക്കും എതിരേ വിമര്‍ശനവുമായി ബി.ജെ.പി എം.പി

08 November 2017

ദീപികാ പാദൂക്കോണ്‍ ടൈറ്റില്‍ വേഷത്തില്‍ അഭിനയിക്കുന്ന സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവദി ഡിസംബര്‍ ഒന്നിന് റിലീസാകാനിരിക്കെ ചിത്രത്തിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി നേതാക്കളും രംഗത്തെത്തി. ബി.ജെ.പി നേതാവ...

Malayali Vartha Recommends