Widgets Magazine
19
Jun / 2018
Tuesday
Forex Rates:

1 aed = 18.52 inr 1 aud = 50.41 inr 1 eur = 79.22 inr 1 gbp = 90.26 inr 1 kwd = 224.94 inr 1 qar = 18.69 inr 1 sar = 18.14 inr 1 usd = 68.02 inr

EDITOR'S PICK


ദാസ്യപ്പണി നിയമസഭയെ ഇളക്കി മറിച്ചു... വയറ്റാട്ടിപ്പണി വരെ പോലീസ് ചെയ്യുന്നുണ്ടെന്ന് കെ.മുരളീധരന്‍; പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണിയെന്ന് മുഖ്യമന്ത്രി; സുരക്ഷ ഒരുക്കുന്നത് 199 പേര്‍ക്ക്; ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കീഴ്ജീവനക്കാരെ ദാസ്യപ്പണിക്ക് നിയോഗിച്ചാല്‍ കര്‍ശന നടപടി; ആരോപണവുമായി വീണ്ടും പോലീസുകാര്‍


പുതിയ വിസ പ്രഖ്യാപിച്ച് യുഎഇ സര്‍ക്കാര്‍; പ്രകൃതി ദുരന്തങ്ങളും യുദ്ധക്കെടുതിയും അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി യുഎഇ 


അടുത്ത മത്സരത്തിനായി സൗദി ടീം സഞ്ചരിച്ച വിമാനത്തിന് നേരിയ തീപിടുത്തം; ടീം അംഗങ്ങള്‍ സുരക്ഷിതര്‍


രാത്രിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബിവറേജസ് ലോറി കണ്ടപ്പോള്‍ മുഴുക്കുടിയന് സന്തോഷം സഹിക്കാനായില്ല; വെള്ളം പോലും ഇല്ലാതെ അടിതുടങ്ങി അവസാനം ബോധവും പോയി


ടീച്ചറാവാന്‍ അതിയായ മോഹം... ഇന്റര്‍വ്യൂവിന് ചെന്നപ്പോള്‍ പ്രിന്‍സിപ്പാളിന്റെ നോട്ടം അവിടെ തന്നെ; എന്നിട്ട് ചോദിക്കുകയാണ് നിങ്ങളുടെ മുലകള്‍ ഒര്‍ജിനലാണോ എന്ന്?

തന്റെ മായിക സൗന്ദര്യം കൊണ്ടു സിനിമ പ്രേമികളെ ആവേശത്തിലാക്കിയിരുന്ന ആ നടിക്ക് സംഭവിച്ചത്

21 APRIL 2017 12:16 PM IST
മലയാളി വാര്‍ത്ത

More Stories...

യാത്രയ്ക്കിടയിൽ പ്ലാസ്റ്റിക് നടു റോഡിൽ വലിച്ചെറിഞ്ഞ യാത്രക്കാരനെ ശകാരിച്ച്ബോളിവുഡ് നടി അനുഷ്ക ശർമ്മ ; പിന്നാലെ വന്നു പണിയും

വെള്ളമടിച്ച് പൂസായി സീരിയൽ നടിയുടെ നഗ്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് സഹോദരി

അമ്മയുടെ ആഗ്രഹം പൂർത്തീകരിച്ച് മകൾ ; ശ്രീദേവിയുടെ മകൾ ജാൻവി നായികയായ ധടക്കിന്‍റെ ട്രെയിലർ പുറത്തിറങ്ങി

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതം സിനിമയാകുന്നു ; പരേഷ് റാവല്‍ മോഡിയാകും

സണ്ണി ലിയോണ്‍ ജീവിതത്തില്‍ അനുഭവിച്ച കഷ്ടപ്പാടും വേദനകളും പോരാട്ടങ്ങളുമൊന്നും തനിക്കറിയില്ലായിരുന്നു; അന്ന് അത്തരം ഒരു പരാമര്‍ശം നടത്ത് മുന്‍വിധിയോടെയാണ്; രാഖിയുടെ പരസ്യമായ മാപ്പപേക്ഷ

ബോളിവുഡിന്റെ എക്കാലത്തെയും ശക്തയായ നടിയാണു സീനത്ത് അമാന്‍. സീനത്ത് അമാന്‍ തന്റെ മായിക സൗന്ദര്യം കൊണ്ടു സിനിമ പ്രേമികളെ ആവേശത്തിലാക്കിയിരുന്നു. എന്നാല്‍ വ്യക്തി ജീവിതത്തില്‍ ഇവര്‍ക്കു നേരിടേണ്ടി വന്നിരുന്നതു വന്‍ ദുരന്തങ്ങായിരുന്നു. എന്നാല്‍ സഞ്ജയുമായുള്ള ബന്ധം സീനത്തിന്റെ ജീവിതത്തില്‍ ദുരന്തങ്ങളാണു സമ്മാനിച്ചത്. അബുദുള്ളാഹ് എന്ന ചിത്രത്തിലൂടെയാണു സീനത്തും സഞ്ജയ് ഖാനും ആദ്യമായി സൗഹൃദത്തിലാകുന്നത്. ആ സമയം സഞ്ജയ് വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. സീനത്താകട്ടെ അധികം പ്രശ്‌സതയല്ലാത്ത താരവും. തുടര്‍ന്ന് ഇവരുടെ ബന്ധം വളര്‍ന്നു വിവാഹത്തില്‍ എത്തി.


1978 ഡിസംബര്‍ 30 നു ജയ്‌സല്‍മീറില്‍ വച്ചു തങ്ങള്‍ വിവാഹിതരായി എന്നു സീനത്ത് തന്നെ വെളിപ്പെടുത്തിരുന്നു. സഞ്ജയ്ക്കു വേണ്ടി ജോലികള്‍ ചെയ്തു ഒരു നിഷ്‌കളങ്കയായ ഭാര്യയാകാനാണു താന്‍ ശ്രമിച്ചിരുന്നത് എന്നു സീനത്ത് ഒരിക്കല്‍ പറഞ്ഞു. ഇതിനായി ഇവര്‍ പല അവസരങ്ങളും നഷ്ടപ്പെടുത്തിരുന്നു. എന്നാല്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞതു പെട്ടെന്നായിരുന്നു. ബി ആര്‍ ചോപ്രാ ടോണി ടീറ്റോ എന്നിവരുടെ ചിത്രങ്ങള്‍ക്ക് സഞ്ജയുടെ അനുവാദത്തോടെ ഇവര്‍ ഡേറ്റു നല്‍കി.

എന്നാല്‍ സീനത്തിനു ചിലരുമായി ബന്ധമുണ്ട് എന്നു സഞ്ജയുടെ ആരോപണത്തെ തുടര്‍ന്ന് ഇവര്‍ ഈ അവസരങ്ങള്‍ എല്ലാം വേണ്ടെന്നു വച്ചു. കാലങ്ങള്‍ക്കു ശേഷം വീണ്ടും ചോപ്രയുടെ ചിത്രത്തില്‍ അഭിനയിക്കാനായി സീനത്ത് ബോംബെയില്‍ എത്തി. അവിടെ വച്ച് ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ സീനത്ത് എന്തിന് ഇവിടെ വന്നു എന്നു ചോദിച്ചു സഞ്ജയ് ബഹളം വച്ചു. 


തുടര്‍ന്നു പാര്‍ട്ടി നിര്‍ത്തി വയ്‌ക്കേണ്ട അവസ്ഥയുണ്ടായി. സഞ്ജയുമായി തനിക്കു തനിച്ചു സംസാരിക്കണം എന്നു സീനത്ത് ആവശ്യപ്പെട്ടു. നടിയെ അവിടെ നിന്നു പറഞ്ഞു വിട്ട ശേഷം സഞ്ജയ് അവരെ പിന്തുടര്‍ന്നു. തുടര്‍ന്നു നടിയുടെ മറ്റു ബന്ധങ്ങള്‍ വീണ്ടും ആരോപിച്ച് ഇയാള്‍ നടിയെ ഉപദ്രവിക്കാന്‍ തുടങ്ങി. ശരീരിക ഉപദ്രവം അവസാനിച്ചപ്പോഴേയ്ക്കും സീനത്ത് രക്തത്തില്‍ കുളിച്ചിരുന്നു. 8 ദിവസം ഇവര്‍ കിടന്ന കിടപ്പിലായിപ്പോയി. മുഖത്തും ശരീരത്തിലും കണ്ണിലും മുറിവുകളേറ്റ് രക്തം കട്ടപിടിച്ചിരുന്നു. തുടര്‍ന്ന് നിരന്തമായ ശിശ്രൂഷയെ തുടര്‍ന്ന് അവര്‍ ജീവിതത്തിലേയ്ക്കു തിരിച്ചെത്തി. എന്നാല്‍ ഇത്രയധികം ഉപദ്രവിച്ചിട്ടും സഞ്ജയ്‌ക്കെതിരെ ഒരു പരാതി പോലും കൊടുക്കാന്‍ ഇവര്‍ തയാറായില്ല... കാരണം സഞ്ജയെ അവര്‍ അത്രയേറെ സ്‌നേഹിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചര മാസത്തെ വളര്‍ച്ച മാത്രം ; പ്രസവശേഷം 34 ദിവസം വെന്റിലേറ്ററിൽ ; അഞ്ചര മാസത്തില്‍ ജനിച്ച കുഞ്ഞ് ജീവിതത്തിലേക്ക്,അപൂര്‍വ്വമെന്ന് ഡോക്ടര്‍മാര്‍  (1 minute ago)

കാലവര്‍ഷക്കെടുതി: 2016 മുതലുള്ള കുടിശ്ശിക അടക്കം ദുതിരാശ്വാസനിധിയില്‍ നിന്ന് 121 കോടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കെടുതികളില്‍ 56 പേര്‍ മരണപ്പെട്ടു. 255 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 5566  (51 minutes ago)

കേരളത്തിൽ ഇപ്പോൾ നടക്കുന്ന കാര്യം മനസ്സിലാക്കണമെങ്കിൽ ബൈബിളിലെ സങ്കീർത്തനം വായിക്കണം ; അഞ്ചലില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി ഗണേഷ് കുമാര്‍ നിയമസഭയില്‍  (1 hour ago)

ദാസ്യപ്പണി നിയമസഭയെ ഇളക്കി മറിച്ചു... വയറ്റാട്ടിപ്പണി വരെ പോലീസ് ചെയ്യുന്നുണ്ടെന്ന് കെ.മുരളീധരന്‍; പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണിയെന്ന് മുഖ്യമന്ത്രി; സുരക്ഷ ഒരുക്കുന്നത് 199 പേര്‍ക്ക്; ഉന്നത പ  (1 hour ago)

തച്ചങ്കരി നടത്തുന്ന പ്രചാരണ തന്ത്രങ്ങളിൽ അമർഷമുണ്ടെങ്കിലും മുഖ്യമന്ത്രിയെ പേടിച്ച് അത് വ്യക്തമാക്കാനുള്ള ധൈര്യമില്ല ; എങ്ങനെയെങ്കിലും വകുപ്പ് മാറ്റിയാൽ മതി ; കെ എസ് ആർ ടി സി മാനേജിംഗ് ഡയറക്ടർ ടോമിൻ  (1 hour ago)

എഡിജിപിയുടെ മകളെ അറസ്റ്റ് ചെയ്യുമോ? പ്രതിപക്ഷനേതാവ്, പരാതി ഗൗരവമുള്ളതാണ് നിജസ്ഥിതി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. വാദപ്രതിവാദങ്ങള്‍ക്കൊ  (1 hour ago)

വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയാകുന്നതിനുമുമ്പ് ഭര്‍ത്താവിന്റെ സ്വര്‍ണവും പണവുമായി ഭാര്യ മുങ്ങി, പിന്നെ സംഭവിച്ചത്...  (1 hour ago)

ഗണേഷ് കുമാറിനെതിരായ കേസ്: അഞ്ചല്‍ സിഐയെ മാറ്റി, അഞ്ചല്‍ സിഐക്ക് അന്വേഷണചുമതല നല്‍കിയത് വിവാദമായിരുന്നു  (1 hour ago)

ഇന്ത്യാ പോസ്റ്റ് പെയ്മെൻറ്സ് ബാങ്കിലേക്ക് (ഐ പി പി ബി) സ്കെയിൽ IV & V തസ്തികയിലേക്ക് ഡയറക്റ്റ് റിക്രൂട്ട്മെന്റ് വഴി അപേക്ഷകരെ ക്ഷണിക്കുന്നു  (1 hour ago)

കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി യു.എ.ഇ.  (1 hour ago)

മഹാരാഷ്ട്രയില്‍ ഭക്ഷ്യ വിഷബാധയേറ്റ് മൂന്നു കുട്ടികള്‍ മരിച്ചു, 80 പേര്‍ ആശുപത്രിയില്‍  (2 hours ago)

ജർമനിക്ക് എതിരായ ലോകകപ്പ് മത്സരത്തിൽ മെക്സിക്കോ ഗോളടിച്ചപ്പോൾ ആരാധകർ ഒന്നടങ്കം തുള്ളിച്ചാടി ; റിക്ടർ സ്കെയിലിൽ ഭൂകമ്പം രേഖപ്പെടുത്തി  (2 hours ago)

ഗര്‍ഭിണിയായ യുവതിയുടെ മരണശേഷം സിസേറിയന്‍ നടത്തിയെന്ന് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? അങ്ങനെ നടത്താമോ? നടത്താം, ഒരു അപൂര്‍വ്വ സംഭവം ഡോക്ടര്‍ സുമാ ബാലന്‍ വെളിപ്പെടുത്തുന്നു...  (2 hours ago)

മതവിശ്വാസത്തിന്റെ ഭാഗമായി ധരിച്ചിരുന്ന ശിരോവസ്ത്രം മാറ്റിത്തുടങ്ങി ; യുകെയിലെ മറ്റ് വിദ്യാർഥികളെ പോലെ നൈറ്റ് പാര്‍ട്ടിയും റോക്ക് മ്യൂസിക്കുമൊക്കെയായി അടിപൊളി ജീവിതവുമായി മലാല  (2 hours ago)

ആത്മാര്‍ത്ഥ സുഹൃത്തിനുവേണ്ടി ആള്‍മാറാട്ടം നടത്തി പ്ലസ്ടു സേ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥി പിടിയില്‍  (2 hours ago)

Malayali Vartha Recommends