Widgets Magazine
18
Oct / 2017
Wednesday

മെൽ​ബൺ ചലച്ചിത്രമേളയിൽ ഇന്ത്യൻ പതാക ഉയർത്തി ഐശ്വര്യ റായി

12 AUGUST 2017 07:15 PM IST
മലയാളി വാര്‍ത്ത

മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്​റ്റിവലിൽ (ഐഎഫ്എഫ്എം) ഇന്ത്യൻ പതാക ഉയർത്തുന്ന ആദ്യ വനിതയായി ബോളിവുഡ് സുന്ദരി ഐശ്വര്യ റായ് ബച്ചൻ. ഐഎഫ്എഫ്എമ്മി​ൻ്റെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ചിത്രവും വീഡിയോയും പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തി​ൻ്റെ 70ാം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി ഫെഡ്​ സ്​ക്വയറിൽ ​ഐശ്വര്യറായ്​ ബച്ചൻ ദേശീയ പതാക ഉയർത്തുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം​ ​ ട്വിറ്ററിൽ ​പോസ്​റ്റ്​ ചെയ്​തത്​.


ഇന്ത്യൻ പതാക ഉയർത്തുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. മകൾ ആരാദ്യയും താരത്തിന്‍റെ കൂടെ ഉണ്ടായിരുന്നു. തനിക്ക് നൽകിയ അവസരത്തിന് ഐശ്വര്യ റായി സംഘാടകർക്ക് നന്ദി പറഞ്ഞു. രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 70ാം വാർഷികം ആഘോഷിക്കുമ്പോൾ മകൾക്കൊപ്പം നൽകിയ അവസരം മനോഹരമായ ഒാർമയായിരിക്കുമെന്ന് ആഷ് പറഞ്ഞു. താരത്തെ കണ്ട് തിങ്ങിക്കൂടിയ ജനക്കൂട്ടവും അവർക്കൊപ്പം സെൽഫിയെടുക്കുന്ന ചിത്രങ്ങളും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒ​ഡീ​ഷ​യി​ൽ അ​ന​ധി​കൃ​ത പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യിൽ വൻ തീപിടുത്തം :എ​ട്ടു പേ​ർ മ​രി​ച്ചതായി റിപ്പോർട്ട്  (10 minutes ago)

ഭാഗ്യജോഡികൾ വീണ്ടും; മോഹൻലാലിനൊപ്പം മീന എത്തുന്നു ഒപ്പം തൃഷയും  (12 minutes ago)

സംസ്ഥാനത്ത് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്; അപേക്ഷ നല്‍കി കാത്തിരിക്കുന്നത് 1200 ഓളം കുടുംബങ്ങൾ  (18 minutes ago)

യുഎസ്– ഉത്തരകൊറിയ വാക്പോരാട്ടം: ട്രംപിന്റെ അധിക്ഷേപങ്ങൾക്കെതിരെ ഹിലറി ക്ലിന്റൻ  (57 minutes ago)

മെര്‍സലിൽ നിത്യ മേനോന്റേത് മിന്നുന്നപ്രകടനം ജ്യോതികക്ക് നഷ്ടപ്പെട്ടത് കരിയറിലെ മികച്ച വേഷം, നഷ്ടബോധത്താല്‍ ജ്യോതിക  (58 minutes ago)

സെല്‍ഫി എടുക്കുമ്പോൾ മഹിമ ഒരിക്കലും അറിഞ്ഞിരുന്നില്ല അടുത്ത നിമിഷം താൻ ജീവനെപ്പോലെ സ്നേഹിച്ച ഭര്‍ത്താവ് കൊലയാളിയാകുമെന്ന്; ഭാര്യയെ ഗംഗയില്‍ തള്ളിയിട്ടു കൊന്നത് യുവാവിന് കാമുകിയുമൊത്തു ജീവിക്കാനെന്ന് ഞ  (1 hour ago)

അമിത് ഷായുടെ വികസനകാര്യത്തിലുള്ള വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് പിണറായി: കേരളം എത്രമാത്രം മാതൃകാപരമാണെന്നും ദേശീയ മാധ്യമങ്ങൾക്ക് മനസ്സിലായി  (1 hour ago)

"മെർസൽ വിജയ് ആറ്റ്ലീ ക്ലാസിക്".ചിത്രത്തിന് മികച്ച പ്രതികരണം.ഇളയദളപതിയിൽ നിന്ന് ദളപതിയിലേക് വിജയ്.  (1 hour ago)

ഹ​ർ​ഷി​ത​യു​ടെ കൊ​ല​പാ​ത​കി തന്റെ ഭ​ർ​ത്താ​വാ​ണെ​ന്ന് സ​ഹോ​ദ​രിയുടെ വെളിപ്പെടുത്തൽ  (1 hour ago)

ഇ​ന്ത്യ​യു​ടെ സൗ​ന്ദ​ര്യ ശി​ൽ​പ്പ​മാ​യ താ​ജ്മ​ഹ​ൽ ഹി​ന്ദു ക്ഷേ​ത്ര​മാ​യി​രു​ന്നെ​ന്നും പി​ന്നീ​ട് പേ​ര് മാ​റ്റി​യ​താ​ണെ​ന്നും ബി​ജെ​പി എം​പി വി​ന​യ് ക​ത്യാ​ർ ; ബി​ജെ​പി എം​പിയുടെ ആരോപണം വിവാദത്തിൽ  (2 hours ago)

സോളാർ: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് രമേശ് ചെന്നിത്തല  (2 hours ago)

ലൈംഗിക ആരോപണം ആൾദൈവം സ്വയം ലിംഗം മുറിച്ചു  (2 hours ago)

'വൈ ദിസ്, വൈ ദിസ് കൊലവെറി ഡാ ?'; രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് വൈറൽ  (2 hours ago)

ദിലീപിനെ 'അമ്മ'യില്‍ തിരിച്ചെടുക്കുമോ ? ഇന്നസെന്റിന് പറയാനുള്ളത്  (2 hours ago)

പാക്കിസ്ഥാനിൽ പോലീസിനുനേരെ നടന്ന ചാവേർ സ്ഫോടനത്തിൽ അഞ്ച്പേർ കൊല്ലപ്പെട്ടു  (2 hours ago)

Malayali Vartha Recommends