Widgets Magazine
23
Feb / 2018
Friday

ബ്രൂസ്ലീയുടെ ജീവിതത്തിന് എ . ആര്‍ റഹ്മാന്‍ സംഗീതം പകരും

12 AUGUST 2017 07:31 PM IST
മലയാളി വാര്‍ത്ത

More Stories...

ബിക്കിനി ചിത്രം പോസ്റ്റ് ചെയ്തതിന് തെറിവിളി; ചീത്ത വിളിച്ച ട്രോളര്‍മാര്‍ക്കും സദാചാരാവാദികള്‍ക്കും ചുട്ട മറുപടിയുമായി ബോളിവുഡ് നടി അമീഷ പട്ടേല്‍

പപ്പടം വില്‍പ്പനക്കാരനായി നടുറോഡില്‍ സൂപ്പര്‍താരം; ആരാധകരെ അമ്പരിപ്പിച്ച് ഋത്വിക് റോഷന്‍

പഞ്ചാബ്​ കിങ്​സ്​ ഇലവന്‍ സഹഉടമ നെസ്​ വാദിയ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പ്രീതിസിൻഹയുടെ പരാതിയില്‍ മുംബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

ചില നടിമാരേ നേരിട്ടറിയാം, സിനിമയില്‍ പേരെടുക്കാന്‍ വേണ്ടി അവര്‍ എന്തു താല്‍പ്പര്യത്തിനും വഴങ്ങി കൊടുക്കും: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഏക്ത കപൂര്‍

ഗ്ലാമറസ് റോളുകളിൽ അഭിനയിക്കേണ്ടിവന്നതിനു പിന്നിലെ കാരണം തുറന്നു പറഞ്ഞ് തെന്നിന്ത്യൻ സുന്ദരി ഇല്യാന ഡിക്രൂസ്

ആക്ഷന്‍ ഇതിഹാസം ബ്രൂസ് ലീയുടെ ജീവിതം പ്രമേയമാകുന്ന ലിറ്റിന്‍ ഡ്രാഗണിന് എ ആര്‍ റഹ്മാന്‍റെ സംഗീതം. എആര്‍ റഹ്മാന്‍ ലിറ്റിന്‍ ഡ്രാഗണില്‍ സഹകരിക്കുന്ന കാര്യം സംവിധാകന്‍ ശേഖര്‍ കപൂറാണ് മാധ്യമങ്ങളെ അറിയിച്ചത്. ഓസ്കാര്‍ നേടിയ സ്ലംഡോഗ് മില്ല്യനെയര്‍, 127 അവേഴ്സ്, പെലെ എന്നീ ഹോളിവുഡ് ചിത്രങ്ങള്‍ക്ക് റഹ്മാന്‍ സംഗീതം പകര്‍ന്നിരുന്നു. ഫുട്ബോള്‍ ഇതിഹാസം പെലെയുടെ ജീവിതം പ്രമേയമായ പെലെയാണ് ഏ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ അവസാന ഹോളിവുഡ് ചിത്രം.

1950ലെ ഹോങ്കോങിന്‍റെ രാഷ്ട്രീയ- സാമുഹിക പശ്ചാത്തലത്തില്‍ ബ്രൂസ് ലീയുടെ കൗമാര കാലമാണ് സിനിമയാകുന്നത്. ബ്രൂസ് ലീയുടെ മകള്‍ ഷാന്നന്‍ ലീ നേതൃത്വം നല്കുന്ന ബ്രൂസ് ലീ എന്‍റര്‍ടെയ്മന്‍റിന്‍റെ ബാനറിലാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തിന് എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്നതിന്‍റെ ആകാംഷ ശേഖര്‍ കപൂര്‍ മാധ്യമങ്ങളുമായി പങ്കിട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പ്രധാനമന്ത്രി  (9 minutes ago)

തിരുവനന്തപുരം പോത്തൻകോട് ഭാഗത്ത് കാർ കത്തിയമർന്നു... ജനവാസമില്ലാത്ത വഴിയിൽ കണ്ടെത്തിയ കാർ പൂർണ്ണമായും കത്തി നശിച്ചു; മൃതദേഹവും പൂർണമായി വെന്തെരിഞ്ഞു... സംഭവത്തിൽ ദുരൂഹത  (12 minutes ago)

4ജി വേഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഏറെ പിന്നിലാണെന്നു റിപ്പോര്‍ട്ട്  (17 minutes ago)

സ്‌പെയിനിലെ ബില്‍ബാവോയില്‍ യൂറോപ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ കാണികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന്‍ മരിച്ചു  (26 minutes ago)

ഇന്ത്യന്‍ സൈനിക ക്യാമ്പ് ആക്രമണത്തിനു പാക്കിസ്ഥാന് ഉടന്‍ മറുപടി നല്‍കുമെന്ന് കരസേന മേധാവി   (41 minutes ago)

ഷുഹൈബ് കൊലപാതകം: പ്രതികളുടെ  (46 minutes ago)

സുപ്രീംകോടതിയില്‍ ജഡ്ജിമാര്‍ക്കിടയിലെ ഭിന്നതകള്‍ തുടരവേ ബെഞ്ചുകള്‍ തമ്മില്‍ പഴയ ഉത്തരവിന്റെ പേരില്‍ വീണ്ടും ഏറ്റുമുട്ടല്‍  (47 minutes ago)

ക്രൂരമായി ആഞ്ഞു വെട്ടുമ്പോഴും വേദനകൊണ്ട് പുളഞ്ഞ ഷുഹൈബ് അക്രമികളുടെ കാലിൽ ബലമായി പിടിച്ചു... നിലത്ത് ഇരുന്നു പോയ കൊലയാളി സംഘം നീറുന്ന പകയിൽ ഷുഹൈബിനെ ഇറച്ചി വെട്ടും പോലെ കൊത്തിയരിഞ്ഞു... ഷുഹൈബ് വധത്തിൽ  (51 minutes ago)

ബാഗ്ദാദിലെ ഇന്ത്യന്‍ നയന്ത്രകാര്യാലയത്തിന് സിആര്‍പിഎഫ് കമാന്‍ഡോസിന്റെ സുരക്ഷ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന  (53 minutes ago)

സൂര്യാഘാതം: പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമവേള  (1 hour ago)

''ജീൻസുകമ്പനിക്കാർ ഇദ്ദേഹത്തെ കടിച്ചോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു''; രജിത് കുമാറിനെതിരെ ആഞ്ഞടിച്ചുകൊണ്ടുള്ള ഡോ. നെൽസൺ ജോസഫിന്റെ കുറിപ്പ് വൈറലാകുന്നു...    (1 hour ago)

യൂണിസെഫ് ഡപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനം ജസ്റ്റിന്‍ ഫോര്‍സിത് രാജിവച്ചു  (1 hour ago)

എന്റമ്മോ ഇതൊരു വല്ലാത്ത കൂട്ടത്തല്ലാ... കുട്ടികളുടെ വഴക്ക് തീര്‍ക്കാനായി സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിളിച്ചു വരുത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്...  (1 hour ago)

അശ്ലീലചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിക്കും,ഗര്‍ഭിണിയാകാതിരിക്കാന്‍ ഗുളിക നല്‍കും,  (1 hour ago)

പെരുമ്പാവൂരില്‍ പ്ലാസ്റ്റിക്‌ കമ്പനിയില്‍ വന്‍ അഗ്‌നിബാധ, ലക്ഷങ്ങളുടെ നാശനഷ്ടം  (1 hour ago)

Malayali Vartha Recommends