മോഹന്‍ലാല്‍ അടിവസ്ത്രം ധരിച്ച് നടന്നതിനെ കുറിച്ച് വിജയ് സേതുപതി
മോഹന്‍ലാല്‍ അടിവസ്ത്രം ധരിച്ച് നടക്കുന്ന രംഗത്തെ കുറിച്ച് വിജയ് സേതുപതി. വിജയ് സേതുപതി മോഹന്‍ലാലിന്റെ കടുത്ത ആരാധകന്‍ കൂടിയാണ്. തന്മാത്രയില്‍ ലാല്‍ സാറിന്റെ അഭിനയം സൂപ്പറാണെന്നും വീടും ഓഫീസും പരസ്പരം തിരിച്ചറിയാതെ അടിവസ്ത്രം മാത്രം ധരിച്ച് നടക്കുന്ന സീന്‍ അസാധ്യമാണെന്ന് വിജയ് സേതുപതി പറയുന്നു.
തന്‍മാത്ര തന്നെ വിസ്മയിപ്പിച്ച സിനിമയാണെന്നും വിജയ് സേതുപതി. തന്മാത്രയില്‍ രമേശന്‍ നായര്‍ എന്ന അല്‍ഷിമേഴ്‌സ് രോഗിയുടെ വേഷം മോഹന്‍ലാല്‍ അസാമാന്യമായാണ് ചെയ്തത്. ചിത്രത്തിലെ മികച്ച പ്രകടനത്തിന് മോഹന്‍ലാലിന് ദേശീയ അവാര്‍ഡ് ലഭിക്കാതെ പോയതില്‍ പലര്‍ക്കും അത്ഭുതമായിരുന്നു, ഒപ്പം നിരാശയും.
https://www.facebook.com/Malayalivartha