പേടിപ്പിച്ച് വിറപ്പിക്കാന്‍ ഇന്‍സീഡിയസ് 4 എത്തുന്നു!
ലോകമെമ്പാടുമുള്ള ഹൊറര്‍ സിനിമാപ്രേമികളുടെ ഇഷ്ട സിനിമകളില്‍ ഇടംപിടിച്ചിട്ടുള്ള ഒന്നാണ് ഇന്‍സീഡിയസ് പരമ്പരയിലെ ചിത്രങ്ങള്‍. ഇന്‍സീഡിയസ് 1 മതല്‍ 3 വരെ പ്രേക്ഷരെ നിരാശപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ ഇതാ ഇന്സീഡിയസിന്റെ നാലാം ഭാഗവും പുറത്തിറങ്ങാന്‍ ഒരുങ്ങുകയാണ്.
ആദം റോബിറ്റല് സംവിധാനം ചെയ്യുന്ന ചിത്രം ജെയിംസ് വാനാണ് നിര്‍മ്മിക്കുന്നത്. ജനുവരി 5, 2018-ല്‍ ചിത്രം തിയറ്ററുകളില്‍ എത്തും.
https://www.facebook.com/Malayalivartha