Widgets Magazine
25
May / 2017
Thursday

MALAYALAM

മൈക്കിള്‍ ഇടിക്കുളയായി മോഹന്‍ലാല്‍ 

25 MAY 2017 04:22 PM ISTമലയാളി വാര്‍ത്ത
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്തു. വെളിപാടിന്റെ പുസ്തകം എന്നുപേരിട്ടിരിക്കുന്ന സിനിമയില്‍ കൊളേജ് പ്രിന്‍സിപ്പല്‍ ആയാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള എന്നാണ് കഥാപാത്രത്തിന്റെ പേര്. സിനിമയിലെ മോഹന്‍ലാലിന്റെ ലുക്ക് പുറത്തുവന്നു.അങ്കമാലി ...

വിവാദങ്ങളുടെ നായിക അര്‍ച്ചന സുശീലനും, ആരോപണങ്ങളും!!

25 May 2017

ജയില്‍ ഡി ഐജിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തതിന് ഏറെ പഴി കേള്‍ക്കേണ്ടി വന്നിരിക്കുകയാണ് സീരിയല്‍ താരമായ അര്‍ച്ചന സുശീലന്. ഇരുവരുടേയും യാത്രയുമായി ബന്ധപ്പെട്ട് ലഭിച്ച ഊമക്കത്താണ് വിവാദങ്ങള്‍...

വിവാദങ്ങളുടെ തോഴിയായ സീരിയല്‍ നടി അര്‍ച്ചനയ്ക്ക് രക്ഷയാകുന്നത് ഉന്നതങ്ങളിലെ പിടിപാട്

24 May 2017

പത്തനംത്തിട്ടയില്‍ ജയില്‍ ഡിഐജിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തതിന് സംശയനിഴലിലുള്ള സീരിയല്‍ താരം അര്‍ച്ചന സുശീലന്‍ വിവാദങ്ങളുടെ തോഴി. പല തവണ അനാശാസ്യത്തിന് പോലീസ് പിടിയിലായിട്ടുള്ള മലയാളി വേ...

റിയാലിറ്റി ഷോകളുടെ റാണിയായിരുന്ന രഞ്ജിനി ഹരിദാസ് ഇപ്പോള്‍ എവിടെ!!

24 May 2017

രഞ്ജിനി ഹരിദാസ് എന്ന് കേള്‍ക്കുമ്പോള്‍ മലയാളി മനസ്സില്‍ ആദ്യം ഓടിയെത്തുന്നത്, 'തന്റേടി' എന്ന വാക്കാണ്. അതെ, അത് രഞ്ജിനി നേടിയെടുത്തതാണ്. ജീവിതത്തെ പൊരുതു നയിക്കുന്നവള്‍ക്ക് 'തന്റേടി...

ദുല്‍ക്കറിനു വീണ്ടും അപരനോ ?

24 May 2017

ഒരാളെ പോലെ ഒന്‍പത് പേര് ഉണ്ടാകുമെന്ന ചൊല്ല് പലപ്പോഴും ശരിയാകാറുണ്ട് . അതിപ്പോള്‍ പ്രശസ്തരായാലും ശരി സാധാരണക്കാരായാലും ശരി. അപരന്മാര്‍ മൂലം ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളും പൊല്ലാപ്പുകളും വേറെ. നമ്മുട...

ഇന്ദ്രജിത്തിന്റെ മകളും സിനിമയിലേക്ക്

24 May 2017

ഇന്ദ്രജിത്തും പൃഥ്വിരാജും ഒന്നിക്കുന്ന മള്‍ട്ടി സ്റ്റാര്‍ സിനിമയാണ് ടിയാന്‍. ഇരുവരുടെയും കുടുംബത്തില്‍ നിന്ന് മറ്റൊരു അംഗം കൂടി സിനിമയിലുണ്ട്. ഇന്ദ്രജിത്തിന്റെ മകള്‍ നക്ഷത്ര ആദ്യമായി അഭിനയിക്കുന്ന സിന...

വിശേഷങ്ങള്‍ പങ്കുവെച്ച് പ്രിയ മേനോന്‍

24 May 2017

ഞാന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം വിദേശത്താണ്. ഒരിക്കല്‍ കസിന്റെ വിവാഹത്തിന് നാട്ടിലെത്തി. സ്വര്‍ണ്ണം വാങ്ങാനായി ജ്വൂവലറിയില്‍ പോയപ്പോഴാണ് ഞാന്‍ ആദ്യമായി അദ്ദേഹത്തെ കാണുന്നത്. ഓരോ ആഭരണങ്ങള്‍ എടുത്തിട്...

ധര്‍മജന്റെ പിറന്നാളിന് പിഷാരടിയുടെ കിടിലന്‍ സമ്മാനം; വൈറലായി വിഡിയോ...

24 May 2017

മലയാളികളുടെ പ്രീയതാരങ്ങളാണ് രമേഷ് പിഷാരടിയും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും. പ്രേക്ഷകര്‍ക്ക് പൊട്ടിച്ചിരിക്കാന്‍ പല വിഭവങ്ങളും ഒരുക്കിയാണ് ഈവര്‍ സ്‌ക്രീനില്‍ ഒരുമിക്കാറുള്ളത്. സ്‌ക്രീനില്‍ ഉറ്റ ചങ്ങാതിമാര...

പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ ലച്ചുവിന് ഗുരുതര പരിക്കെന്ന് സോഷ്യല്‍ മീഡിയ; സത്യാവസ്ഥ ഇങ്ങനെ...

23 May 2017

സീരിയല്‍ വിരോധികള്‍ പോലും ഇഷ്ടപ്പെടുന്ന പരിപാടിയാണ് ഉപ്പും മുളകും. ഫ്ളവേഴ്സ് ചാനലിലെ ഈ പരിപാടി വളരെ പെട്ടെന്നാണ് ജനഹൃദയങ്ങളില്‍ ഇടം പിടിച്ചത്. പതിവു ശൈലിയില്‍ നിന്നും വളരെ വ്യത്യസ്തമായാണ് ഈ പരിപാടി മു...

'എടുത്ത് ചാടി ജീവിതം തകര്‍ക്കരുത്' ഉപദേശവുമായി രേഖ രതീഷ്

23 May 2017

പരസ്പരം എന്ന ടെലിവിഷന്‍ സീരിയലിലെ പത്മാവതി എന്ന കഥാപാത്രത്തിലൂടെയാണ് ഇപ്പോള്‍ രേഖ രതീഷ് എന്ന അഭിനേത്രിയെ കുടുംബ പ്രേക്ഷകര്‍ക്ക് പരിചയം. സീരിയലില്‍ കുടുംബത്തെയും മക്കളെയും നോക്കുന്ന ഉത്തമ പത്‌നിയാണെങ്ക...

വേറിട്ട ലൊക്കേഷന്‍ ദൃശ്യങ്ങളില്‍ ടിയാന്‍ ട്രെയ്‌ലര്‍

23 May 2017

പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങൾ ആകുന്ന ചിത്രം ടിയാന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. വ്യത്യസ്തമായ സിനിമ ലൊക്കേഷന്‍ ദൃശ്യങ്ങളാണ് ട്രെയിലറിന്റെ പ്രധാന പ്രത്യേകത. ചിത്രം ഈദിന് തീയേറ്ററുകളിലെത്...

എം.ജയചന്ദ്രന്‍ ഗായകന്‍ പി. ജയചന്ദ്രനോട് ക്ഷമ ചോദിച്ചു

23 May 2017

യുട്യൂബിലും ഫെയ്‌സ്ബുക്കിലും ആളെ കൂട്ടുന്നതിനുവേണ്ടി മനപ്പൂര്‍വം ശ്രമിക്കുന്നത് സംഗീതയാത്രക്ക് വിഘ്‌നമാവുമെന്ന് സംഗീതസംവിധായകന്‍ എം.ജയചന്ദ്രന്‍. മറ്റു വിഷയങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ സംഗീതജ്ഞന്റെ ചിന്തയ...

സീരിയലിലെ വില്ലത്തിക്ക് കിട്ടിയ പണി!!

23 May 2017

സിനിമാ - സീരിയല്‍ താരങ്ങളൊക്കെ യഥാര്‍ത്ഥ ജീവിതത്തിലും കഥാപാത്രങ്ങളെ പോലെയാണെന്നാണ് ചിലരുടെയൊക്കെ തെറ്റിദ്ധാരണ. അതുകൊണ്ടാണല്ലോ താരങ്ങള്‍ക്ക് ഇത്രയധികം ആരാധകരുണ്ടാവുന്നത്. സിനിമാ താരങ്ങള്‍ക്ക് കുഴപ്പമില...

സിനിമ പുറത്താവുകയോ പരാജയപ്പെടുകയോ ചെയ്യുന്നത് സ്വാഭാവികമാണെന്ന് പറയാം; പക്ഷേ വേണ്ടത്ര പ്രദര്‍ശനങ്ങള്‍ കിട്ടാതെ വാഷ് ഔട്ട് ആകുന്നതില്‍ ഭയങ്കര വിഷമമുണ്ട്; ഓമനക്കുട്ടന്റെ വിധി ഇതാവരുത്: ആസിഫ് അലി

22 May 2017

മികച്ച അഭിപ്രായം നേടിയിട്ടും ആസിഫ് അലി നായകനായ അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിന് തീയറ്ററുകളില്‍ നിലനില്‍ക്കാനാവുന്നില്ല. 'കാണണം എന്ന് ആഗ്രഹമുള്ളവര്‍ പെട്ടെന്ന് കണ്ടോ, ഇപ്പോ തെറിക്ക...

മോഹന്‍ലാല്‍ ചിത്രത്തിന് ഭീഷണിയുമായി ശശികല, സിനിമ മഹാഭാരതം എന്ന പേരിലെത്തിയാല്‍ തിയേറ്റര്‍ കാണില്ല 

22 May 2017

മുബൈ മോഡല്‍ സിനിമാ ഭീഷണി കേരളത്തിലേക്കും. മഹാഭാരതം എന്ന പേരില്‍ രണ്ടാമൂഴം എന്ന കൃതി സിനിമയാക്കിയാല്‍ ആ സിനിമ തിയറ്റര്‍ കാണില്ലെന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികലയുടെ ഭീഷണി. മഹാഭാരത ചരിത്രത്തെ തല...

സന്തോഷ് പണ്ഡിറ്റിന് എങ്ങനെ ഈ നായികമാരെ കിട്ടുന്നു?

22 May 2017

സന്തോഷ് പണ്ഡിറ്റ് ആരാധകര്‍ക്ക് എറെ താല്പര്യമുള്ള താരമാണ്. മുഖ്യാധാര സിനിമകളെ വെല്ലുവിളിച്ച് സിനിമയിലേക്ക് എത്തിയ അദ്ദേഹം ഇപ്പോള്‍ മമ്മൂട്ടി ചിത്രമായ മാസ്റ്റര്‍ പീസിലൂടെ മുഖ്യധാര സിനിമയുടെ ഭാഗമായി മാറി...

Malayali Vartha Recommends
MalayaliVartha_300x250_GL