Widgets Magazine
16
Jul / 2018
Monday
Forex Rates:

1 aed = 18.68 inr 1 aud = 50.88 inr 1 eur = 80.35 inr 1 gbp = 90.74 inr 1 kwd = 226.82 inr 1 qar = 18.85 inr 1 sar = 18.29 inr 1 usd = 68.60 inr

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്‍ സംഘടിപ്പിക്കുന്ന ഫെഫ്ക ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ലോഗോ മോഹന്‍ലാല്‍ റിലീസ് ചെയ്തു

11 JULY 2018 04:31 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൗ ഓള്‍ഡ് ആര്‍ യൂ ബോളിവുഡിലേക്കോ?

മലയാളസിനിമയിലെ തിന്‍മകള്‍ക്കെതിരെ പടവാളുയര്‍ത്തുന്ന പാര്‍വതിയും അതിന് പിന്തുണ നല്‍കുന്ന പൃഥ്വിരാജും തങ്ങളുടെ പുതിയ സിനിമയായ മൈസ്റ്റോറിയുടെ പ്രമോഷനുമായി യാതരു തരത്തിലും സഹകരിക്കാത്തതിന് കാരണം ഇതാണ് 

കസബ വിവാദത്തെ തുടര്‍ന്ന് പാര്‍വതിയുടെ മൈസ്റ്റോറിയുടെ പാട്ടിന് ഡിസ് ലൈക്ക് അടിച്ചത് പോലെ മമ്മൂട്ടിയുടെ പേരന്‍പ് സിനിമയുടെ ടീസറിനെതിരെയും ഡിസ് ലൈക്ക് 

കൂടെയും മൈ സ്‌റ്റോറിയും അടുപ്പിച്ച് റിലീസ് ചെയ്യരുതെന്ന് പറഞ്ഞിരുന്നു ; വിവാദങ്ങള്‍ക്ക് പൃഥ്വിരാജിന്റെ മറുപടി

എനിക്ക് തോന്നിയത് ഞാന്‍ പറഞ്ഞു. അതിനെ ധീരം എന്ന് മറ്റുള്ളവര്‍ വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല; മലയാള സിനിമയില്‍ പുകയുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് പൃഥ്വിരാജും, നസ്രിയയും

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്‍ സംഘടിപ്പിക്കുന്ന ഫെഫ്ക ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് സെക്കന്റ് എഡിഷന്റെ ഔദ്യോദിക പ്രഖ്യാപനവും ലോഗോ റിലീസും മോഹന്‍ലാല്‍ എറണാകുളത്ത് നിര്‍വ്വഹിച്ചു . ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍, സിബി മലയില്‍, രണ്‍ജി പണിക്കര്‍, സിദ്ദിഖ്, സലാം ബാപ്പു എന്നിവര്‍ നേതൃത്വം നല്‍കിയ ചടങ്ങില്‍ ജോഷി, ലാല്‍, ഭദ്രന്‍, രഞ്ജിത് ശങ്കര്‍, ഷാഫി, റാഫി, മേക്കാട്ടിന്‍, റോഷന്‍ ആന്‍ഡ്രുസ്, ഷാജോണ്‍ കാര്യാല്‍, സുന്ദര്‍ ദാസ്, ജിബു ജേക്കബ്, സിദ്ധാര്‍ഥ് ശിവ , രേവതി എസ് വര്‍മ്മ, സുജിത് വാസുദേവ്, സോഹന്‍ സീനുലാല്‍, അരുണ്‍ ഗോപി, റോഷ്‌നി ദിനകര്‍, വൈ എസ് ജയസൂര്യ, ആലപ്പി അഷ്‌റഫ്, ജോസ് തോമസ്, സോഹന്‍ ലാല്‍, കെ കെ ഹരിദാസ്, ജോണി ആന്റണി, ജിനു എബ്രഹാം , നേമം പുഷ്പരാജ്, അക്കു അക്ബര്‍, ഷിബു ഗംഗാധരന്‍, അനൂപ് കണ്ണന്‍, സാജിദ് യഹിയ, വ്യാസന്‍ എടവനക്കാട് , ടോം ഇമ്മട്ടി, അനീഷ് ഉപാസന, ഓ എസ്. ഗിരീഷ്, ബൈജുരാജ്, ജയകുമാര്‍, മുസ്തഫ തുടങ്ങി മലയാള സിനിമയിലെ എഴുപതോളം സംവിധായകര്‍ പങ്കെടുത്തു .

ഇന്ത്യന്‍ സിനിമയിലെ മുന്‍നിര സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരുമാണ് ചിത്രങ്ങള്‍ കണ്ട് വിലയിരുത്തുക . മികച്ച മൂന്ന് ചിത്രങ്ങള്‍ക്ക് യഥാക്രമം ഒരു ലക്ഷം , അമ്പതിനായിരം , ഇരുപത്തി അയ്യായിരം എന്നിങ്ങനെ െ്രെപസ് മണിയും, ഫെഫ്കയുടെ സര്‍ട്ടിഫിക്കറ്റും ശില്‍പ്പവും നല്‍കുന്നതാണ്. ഇംഗ്ലീഷിലും ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലുമുള്ള ചിത്രങ്ങള്‍ അയക്കാവുന്നതാണ്. മലയാളം ഒഴികെയുള്ള ഭാഷാചിത്രങ്ങള്‍ക്ക് ഇംഗ്ലീഷ് സബ് ടൈറ്റില്‍ നിര്‍ബന്ധമാണ്. വിദേശ ഇന്ത്യക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.മികച്ച സംവിധായകന്‍, രചയിതാവ്, നടന്‍, നടി, ഛായാഗ്രാഹകന്‍, ചിത്രസംയോജകന്‍, എന്നിവര്‍ക്കും അവാര്‍ഡുകള്‍ ഉണ്ടായിരിക്കും. എന്‍ട്രികളില്‍ നിന്ന് മികച്ച ക്യാമ്പസ് ഫിലിമിന് പ്രത്യേക പുരസ്‌ക്കാരം നല്‍കുന്നതായിരിക്കും. ചിത്രത്തിന്റെ ദൈര്‍ഘ്യം 30 മിനിറ്റില്‍ കൂടരുത്. എന്‍ട്രികള്‍ 2018 സെപ്തംബര്‍ 15 മുന്‍പ് ഓഫീസില്‍ ലഭിച്ചിരിക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്  www.fefkadirectors.com സന്ദര്‍ശിക്കുക
FB Page: www.facebook.com/fefkadu
Email- fefkadirectors@gmail.com
Ph: 0484 –2408156, 2408005, 09544342226

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാം ട്രംപിന്റെ കറുത്ത കരങ്ങള്‍.... അറസ്റ്റിലായ പോണ്‍താരം രക്ഷപ്പെട്ടത് ഇങ്ങനെ  (3 minutes ago)

മുംബൈ പാസഞ്ചര്‍ ട്രെയിനില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി മുപ്പതു വയസ്സു കാരി; അമ്മക്കും കുഞ്ഞുങ്ങള്‍ക്കും പൂര്‍ണ ആരോഗ്യം  (15 minutes ago)

ഹൗ ഓള്‍ഡ് ആര്‍ യൂ ബോളിവുഡിലേക്കോ?  (25 minutes ago)

സാംപോളിയെ പറഞ്ഞുവിട്ട് അര്‍ജന്റീന; കാരണം ടീമിന്റെ മോശം പ്രകടനം; റികാര്‍ഡോ ഗരേസയെ പകരം കൊണ്ടുവരാന്‍ നീക്കം  (41 minutes ago)

ഇപ്പോ മതഭ്രാന്തന്‍മാര്‍ ഇന്ത്യയിലോ...യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തന്നെ കൊല്ലുമെന്ന് ശശി തരൂര്‍; ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ലെന്ന് കെ എസ് യു  (1 hour ago)

റഷ്യയുടെ ലോകകപ്പില്‍ പാപരാസികളുടെ കണ്ണുടക്കിയ ആ സുന്ദരി?  (1 hour ago)

സണ്ണി ലിയോണിന്റെ ബയോപിക്ക് പരമ്പരക്കെതിരെ സിഖ് സംഘടന  (1 hour ago)

സെക്‌സിനിടയിലെ മുറിവുകള്‍ അപകടകാരികളോ?  (1 hour ago)

എസ്എസ്ഡിപിയുടെ ഹര്‍ത്താല്‍ വന്നതുപോലെ പോയി: അണികളെ തിരയുന്ന പോലീസിന് നേതാക്കളെ കൈയ്യില്‍ കിട്ടിയിട്ടും ഒന്നും ചോദിക്കാനില്ല; റെയ്ഡ് കലുക്ഷിതമാക്കുമ്പോഴും നേതാക്കളെ പിണക്കരുതെന്ന് പോലീസിന് നിര്‍ദ്ദേശമോ  (1 hour ago)

കേരളീയ സ്ത്രീകളെ അപമാനിക്കുന്നതരത്തില്‍ മസാജ് പാര്‍ലര്‍ പരസ്യം... അവിടെ നടക്കുന്നത്?  (1 hour ago)

നെടുമ്പാശേരി വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയിട്ടില്ല'; വ്യാജവാര്‍ത്തക്കെതിരെ സിയാല്‍  (1 hour ago)

ഭാഗ്യം തുണച്ചു അപടം വഴിമാറി..നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പന്തല്‍ തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്  (2 hours ago)

പ്രണയം വീട്ടുകാർ വിസമ്മതിച്ചതോടെ അഭയത്തിനെത്തിയത് പോലീസ് സ്റ്റേഷനിൽ; പ്രശ്നങ്ങൾ ഒത്തുതീർപ്പാവാത്തതോടെ പന്ത്രണ്ടാം ക്ലാസ്സുകാരിയുടെ കടുംകൈ സ്റ്റേഷനിൽ....  (2 hours ago)

വിധിയുടെ വിളയാട്ടം..പണമില്ലാതെ ദുരിതജീവിതത്തില്‍ മലയാള നടി, വൃക്കകള്‍ രണ്ടും തകരാറില്‍; അമ്മയുടെ ചികിത്സയ്ക്കും പണമില്ല  (2 hours ago)

സംസ്ഥാനത്ത് മഴ തകർക്കുന്നു; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  (3 hours ago)

Malayali Vartha Recommends